mahabba_admin

    Tweet 1349

    അവർ വരുന്നത് കണ്ട് പരിഭ്രമിച്ച അബൂ ത്വൽഹ(റ) പറഞ്ഞു: “അനസേ(റ), നീ നമ്മളെ നാണം കെടുത്തിയല്ലോ! കുറഞ്ഞ ഭക്ഷണമല്ലേ നമ്മുടെ അടുത്തുള്ളൂ എന്ന്.” ഞാൻ പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരുﷺടെ കല്പന തള്ളാൻ എനിക്ക് സാധിക്കുമായിരുന്നില്ല.” […]

    Tweet 1349 Read More »

    Tweet 1348

    ഹസൻ ബിൻ സുഫ്യാൻ(റ), നസാഈ(റ), ത്വബ്റാനി(റ), ബൈഹഖി(റ) എന്നിവർ ഖാലിദ് ബിൻ അബ്ദുൽ അസീസ് ബിൻ സലാമ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺ അദ്ദേഹത്തിന് ഒരു ആടിനെ അറുത്തു നൽകി. ഖാലിദി(റ)ന് ധാരാളം കുടുംബാംഗങ്ങളുണ്ടായിരുന്നു.

    Tweet 1348 Read More »

    Tweet 1347

    ഇബ്നു സഅദ്(റ) അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു: “ഒരു ദിവസം വിശപ്പുകാരണം മാത്രമാണ് ഞാൻ വീട്ടിൽ നിന്നും പള്ളിയിലേക്ക് ഇറങ്ങിയത്. അവിടെ ഞാൻ ഒരു കൂട്ടം ആളുകളെ കണ്ടു. അവരും പറഞ്ഞു:

    Tweet 1347 Read More »

    Tweet 1346

    ശേഷം അവിടുന്ന് പറഞ്ഞു: ‘നീ ഈത്തപ്പഴം പറിച്ചു കഴിഞ്ഞാൽ അവ ഇനം തിരിച്ച് കൂട്ടിയിടുക. അജ്‌വ ഈത്തപ്പഴം ഒരു ഭാഗത്തും, ഇബ്‌നു സെയ്ദ് ഇനം മറ്റൊരു ഭാഗത്തും വെക്കുക. എന്നിട്ട് എന്നെ വിവരമറിയിക്കുക.’ ഞാൻ

    Tweet 1346 Read More »

    Tweet 1345

    ഉമർ(റ)വിന്റെ ചെറിയ സംഭരണിയും 440 പേരും. ഇമാം അഹ്മദ്(റ), അബൂദാവൂദ്(റ), ഇബ്‌നു ഹിബ്ബാൻ(റ) എന്നിവർ ദുലൈൻ ബിൻ സഈദ് അൽ-ഖസ്അമി(റ), നുഅ്മാൻ ബിൻ മുഖരിൻ(റ) എന്നിവരിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു. അവർ പറഞ്ഞു: “ഞങ്ങൾ

    Tweet 1345 Read More »

    Tweet 1344

    ഏഴ് ഈത്തപ്പഴം കൊണ്ട് ഒരു സംഘം ആളുകൾ വയറുനിറച്ച സംഭവം കൂടി വായിക്കാം. അബൂ നുഐമും(റ) ഇബ്നു അസാക്കിറും(റ) അർബാള് ബിൻ സരിയ(റ)വിൽ നിന്ന് ഇപ്രകാരം റിപ്പോർട്ട് ചെയ്യുന്നു. അദ്ദേഹം പറഞ്ഞു: “തബൂഖ് യുദ്ധവേളയിൽ

    Tweet 1344 Read More »

    Tweet 1343

    ശേഷം അവിടുന്ന് കൽപ്പിച്ചു: അവളുടെ പാത്രം അവൾക്ക് തന്നെ തിരിച്ചുനൽകുക. അവർ അത് തിരികെ നൽകിയപ്പോൾ പാത്രം നെയ്യ് കൊണ്ട് നിറഞ്ഞിരുന്നു! അപ്പോൾ തിരുനബിﷺ തൻ്റെ സമ്മാനം സ്വീകരിച്ചില്ലെന്ന് അവർക്ക് തോന്നി. അവർ കരഞ്ഞുകൊണ്ട്

    Tweet 1343 Read More »

    Tweet 1342

    ഇമാം ബൈഹഖി(റ) അബുൽ ആലിയ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺയുടെ അടുക്കൽ അനുചരന്മാരിൽ ചിലർ ഇരിക്കുമ്പോൾ അവിടുന്ന് അവിടുത്തെ ഒമ്പത് ഭാര്യമാരുടെ അടുത്തേക്കും അതിഥികൾക്ക് നൽകാൻ ഭക്ഷണം അന്വേഷിച്ചു കൊണ്ട് ആളെ അയച്ചു. എന്നാൽ

    Tweet 1342 Read More »

    Tweet 1341

    അവിടുന്ന് പറഞ്ഞു: ‘നീ അഹ്‌ലുസ്സുഫ്ഫയുടെ /പള്ളിയിൽ കഴിയുന്ന ദരിദ്രരായ സ്വഹാബികളുടെ അടുത്ത് ചെന്ന് അവരെ ഇങ്ങോട്ട് വിളിക്കുക’. അഹ്‌ലുസ്സുഫ്ഫക്കാർ ഇസ്‌ലാമിന്റെ അതിഥികളാണ്. അവർക്ക് കുടുംബമോ സ്വത്തോ ഇല്ല. സ്വദഖ /ദാനം വന്നാൽ തിരുനബിﷺ അത്

    Tweet 1341 Read More »

    Tweet 1340

    ഇബ്നു സഅദ്(റ), അംറ് ബിൻ സഈദി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. അബൂ ത്വാലിബ് പറഞ്ഞു: “എന്റെ സഹോദരപുത്രനിൽ അഥവാ തിരുനബിﷺയിൽ നിന്ന് ഞാൻ കണ്ട ആദ്യത്തെ അത്ഭുതകരമായ കാര്യം ഇതായിരുന്നു. ഒരിക്കൽ ഞങ്ങൾ ഞങ്ങളുടെ

    Tweet 1340 Read More »