mahabba_admin

    Tweet 1369

    വൃദ്ധനായ ഒട്ടകത്തിന്റെ കഥ കൂടി വായിക്കാം. ഇമാം അഹ്മദും(റ) ബൈഹഖി(റ)യും ജാബിർ ബിൻ അബ്ദുള്ള(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: ഒരു ഒട്ടകം തിരുനബിﷺയുടെ അരികിൽ വരികയും സമീപമെത്തിയപ്പോൾ സുജൂദ് ചെയ്യുകയും ചെയ്തു. തിരുനബിﷺ ചോദിച്ചു: […]

    Tweet 1369 Read More »

    Tweet 1368

    ഹമ്മാദ് ബിൻ സലമ(റ)യിൽ നിന്ന് ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു: ഖൈസ് ഗോത്രക്കാരനായ ഒരു വൃദ്ധൻ തന്റെ പിതാവിനെ ഉദ്ധരിച്ച് പറഞ്ഞു: “ഒരിക്കൽ തിരുനബിﷺ ഞങ്ങളുടെ അടുക്കൽ വന്നു. ഞങ്ങളുടെ പക്കൽ ആർക്കും കീഴടങ്ങാത്ത,

    Tweet 1368 Read More »

    Tweet 1367

    ജനങ്ങൾക്ക് തകർക്കാൻ കഴിയാതിരുന്ന പാറ തിരുനബിﷺ തങ്ങൾക്ക് മുന്നിൽ മൃദുവായ സംഭവം. ജാബിർ ബിൻ അബ്ദില്ല(റ), അബ്ദുള്ള ബിൻ ഉമർ(റ), ബറാഅ് ബിൻ ആസിബ്(റ), അനസ്(റ) തുടങ്ങിയ പ്രമുഖ സ്വഹാബികളിൽ നിന്ന് ബുഖാരി(റ)യും അബൂ

    Tweet 1367 Read More »

    Tweet 1366

    തിരുനബിﷺ ചൂണ്ടിയപ്പോൾ വിഗ്രഹങ്ങൾ തലകീഴായി വീണതിനെക്കുറിച്ചുള്ള നിവേദനം ഇങ്ങനെ വായിക്കാം. ഇബ്നു മസ്ഊദി(റ)ൽ നിന്ന് ബുഖാരി(റ)യും മുസ്‌ലിമും(റ), ഇബ്നു അബ്ബാസി(റ)ൽ നിന്ന് ഇമാം അഹ്മദ്(റ), അബൂ നുഐം(റ), ബൈഹഖി(റ) എന്നിവരും, ഇബ്നു ഇസ്ഹാഖും(റ) ബൈഹഖി(റ)യും

    Tweet 1366 Read More »

    Tweet 1365

    സാബിത് അൽ ബുന്നാനി അനസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ കയ്യിൽ ഏതാനും കല്ലുകൾ എടുത്തു. അവ തസ്ബീഹ് ചൊല്ലാൻ തുടങ്ങി, ഞങ്ങൾ ആ തസ്ബീഹ് കേൾക്കുക പോലും ചെയ്തു. പിന്നീട് അവ അബൂബക്കർ(റ)വിന്റെ

    Tweet 1365 Read More »

    Tweet 1364

    സൽമാൻ അൽ ഫാരിസി(റ)വിന്റെ മോചനവുമായി ബന്ധപ്പെട്ട ചരിത്ര സംഭവം ഇങ്ങനെ വായിക്കാം. അബൂ യസീദ്(റ) തന്റെ പിതാവിൽ നിന്ന് നിവേദനം ചെയ്യുന്നു: സൽമാൻ(റ) തിരുനബിﷺയുടെ അടുക്കൽ വന്നപ്പോൾ അവിടുന്ന് ചോദിച്ചു: “നീ ആരുടേതാണ്?” അഥവാ

    Tweet 1364 Read More »

    Tweet 1363

    ഇമാം അഹമ്മദും(റ) ഇബ്നു മാജ(റ)യും സ്വഹീഹായ പരമ്പരയോടെ അനസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു. അനസ്(റ) പറയുന്നു: ഒരിക്കൽ തിരുനബിﷺ ദുഖിതരായി ഇരിക്കുകയായിരുന്നു. മക്കയിലെ ചില ആളുകൾ മർദ്ദിച്ചതിനെ തുടർന്ന് ശരീരത്തിൽ നിന്ന് രക്തം വാർന്നിരുന്നു.

    Tweet 1363 Read More »

    Tweet 1362

    ഇബ്നു ഉമർ(റ) പറയുന്നു: “ഞങ്ങൾ ഒരു യാത്രയിലായിരുന്നു. അപ്പോൾ ഒരു ഗ്രാമീണൻ ഞങ്ങളുടെ അടുത്തേക്ക് വന്നു. അദ്ദേഹം അടുത്തുവന്നപ്പോൾ തിരുനബിﷺ അദ്ദേഹത്തോട് ചോദിച്ചു: ‘താങ്കൾ എങ്ങോട്ടാണ് പോകുന്നത്?’ അദ്ദേഹം പറഞ്ഞു: ‘എന്റെ കുടുംബത്തിന്റെ അടുത്തേക്ക്.’

    Tweet 1362 Read More »

    Tweet 1361

    അബൂ യഅ്‌ല(റ)യും അബൂ നുഐമും(റ) ഉസാമ ബിൻ സൈദ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: വിടവാങ്ങൽ ഹജ്ജിന്റെ സമയത്ത് തിരുനബിﷺ എന്നോട് ചോദിച്ചു: “നോക്കൂ, അവിടെ ഈന്തപ്പനകളോ കല്ലുകളോ കാണുന്നുണ്ടോ?” ഞാൻ പറഞ്ഞു: “അവിടെ അവിടെയായി

    Tweet 1361 Read More »

    Tweet 1360

    തിരുനബിﷺയുടെ കൽപ്പനയനുസരിച്ച് മരങ്ങൾ വഴിപ്പെട്ടതിനെക്കുറിച്ചുള്ള ചരിത്ര സംഭവങ്ങളിൽ ചിലത് നമുക്ക് വായിക്കാം. മുസ്‌ലിം(റ), അബൂ നുഐം(റ), ബൈഹഖി(റ) എന്നിവർ ജാബിർ ബിൻ അബ്ദുല്ലാഹ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: “ഞങ്ങൾ തിരുനബിﷺക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു. വിശാലമായ

    Tweet 1360 Read More »