Tweet 199
മദീനയിലെ ആദ്യ നാളുകളിലൂടെയാണല്ലോ നാം സഞ്ചരിക്കുന്നത്. ഇക്കാലത്തെ സുപ്രധാനമായ സംഭവങ്ങളിൽ ഒന്നാണ് വിധിവിലക്കുകൾ ഉൾക്കൊള്ളുന്ന ഖുർആനിക സൂക്തങ്ങളുടെയും അധ്യായങ്ങളുടെയും അവതരണം. വിശുദ്ധ ഖുർആനിലെ രണ്ടാമത്തെ അധ്യായം ‘അൽ ബഖറ’യുടെ ഏതാണ്ടെല്ലാ ഭാഗങ്ങളും ഈ കാലയളവിലാണ് […]
