Tweet 572
ഹിജ്റയുടെ എട്ടാം വർഷം ശവ്വാൽ മാസം. ഖാലിദി(റ)നെയും 300 അംഗ സംഘത്തെയും തിരുനബിﷺ ബനൂ ജൂസൈയ്മയിലേക്ക് നിയോഗിച്ചു. ഇസ്ലാമിക പ്രബോധനം ലക്ഷ്യം വെച്ചുകൊണ്ടായിരുന്നു ഈ നിയോഗം. ഖാലിദി(റ)ന്റെയും സംഘത്തിന്റെയും ആഗമനം കണ്ടപ്പോൾ പ്രസ്തുത ഗോത്രക്കാർ […]
ഹിജ്റയുടെ എട്ടാം വർഷം ശവ്വാൽ മാസം. ഖാലിദി(റ)നെയും 300 അംഗ സംഘത്തെയും തിരുനബിﷺ ബനൂ ജൂസൈയ്മയിലേക്ക് നിയോഗിച്ചു. ഇസ്ലാമിക പ്രബോധനം ലക്ഷ്യം വെച്ചുകൊണ്ടായിരുന്നു ഈ നിയോഗം. ഖാലിദി(റ)ന്റെയും സംഘത്തിന്റെയും ആഗമനം കണ്ടപ്പോൾ പ്രസ്തുത ഗോത്രക്കാർ […]
മക്കയിലെ ബഹുദൈവ വിശ്വാസികൾ ആരാധിച്ചിരുന്ന മറ്റൊരു ബിംബമാണ് മനാത്. ഈ പ്രതിഷ്ഠയെക്കുറിച്ചും അവർക്കുണ്ടായിരുന്ന വിശ്വാസങ്ങൾ തീർത്തും അബദ്ധമായിരുന്നു. അവർ തന്നെ കൊത്തി ഉണ്ടാക്കിയ കല്ലുകൾ അവർക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യുന്ന ദൈവങ്ങളാണ് എന്ന് വിശ്വസിച്ചിരുന്നു
ഖാലിദ് ബിനു വലീദ്(റ) ഉസ്സയുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങളെ തിരുത്താനും കേവലം ഒരു ബിംബത്തിന്റെ ശൂന്യതയെ കുറിച്ച് ബോധ്യപ്പെടുത്താനും പ്രവർത്തിച്ചതുപോലെ സുവാഇന്റെ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൈകാര്യങ്ങൾക്ക് നിയോഗിക്കപ്പെട്ട ആളായിരുന്നു അംറുബിനു ആസ്(റ). ഒരു സ്ത്രീയുടെ
ഹിജ്റ എട്ടാം വർഷം റമളാൻ അഞ്ചിന് ഖാലിദ് ബിൻ വലീദി(റ)ന്റെ നേതൃത്വത്തിൽ ഒരു സംഘം പുറപ്പെട്ടു. നഖ്ല: എന്ന പ്രദേശത്തെ ഒരു ഭവനത്തിലേക്ക് ആയിരുന്നു യാത്ര. അവിടെയാണ് മക്കാ മുശ്‌രിക്കുകൾ ആരാധിച്ചിരുന്ന ഉസ്സ എന്ന
അടുത്ത ഒരു സൈനിക നീക്കത്തെ കുറിച്ച് ഉസാമത് ബിൻ സൈദ്(റ) പറയുന്നു. ജുഹൈന ഗോത്രത്തിലെ ഹുറഖയിലേക്ക് നബിﷺ ഞങ്ങളെ നിയോഗിച്ചു. മിർദാസ് ബിൻ നഹീക് എന്നയാളെ നേരിടാൻ വേണ്ടിയായിരുന്നു യാത്ര. അയാളോടൊപ്പം ഉള്ളവരും അയാളുടെ
അബൂ ഖതാദ(റ) വാളു പുറത്തെടുത്തു. തക്ബീർ മുഴക്കാൻ തുടങ്ങി. ഞങ്ങളെല്ലാവരും വാളുകൾ ഉറയിൽ നിന്ന് ഊരിയെടുത്ത ശേഷം തക്ബീർ മുഴക്കി. അപ്പോഴതാ ദീർഘകായനായ ഒരാൾ. അഹംഭാവത്തോടെയാണ് അയാളുടെ നടത്തം. ഇടക്കിടക്ക് എന്നെ അഭിമുഖീകരിക്കുകയും ചിലപ്പോഴൊക്കെ
ഹിജ്റ എട്ടാം വർഷം ശഅ്ബാനിൽ അബൂ ഖതാദൽ അൻസ്വാരി(റ)യുടെ നേതൃത്വത്തിൽ നടത്തിയ നയതന്ത്ര നീക്കത്തെ നമുക്കൊന്നു വായിക്കാം. മുഹമ്മദ് ബിൻ ഉമർ അൽ അസ്ലമി(റ) പറയുന്നു. ബദ്റിൽ കൊല്ലപ്പെട്ട സുറാഖത്തുബ്നു ഹാരിസ(റ)യുടെ മകളെ വിവാഹം
പ്രസ്തുത യാത്രയിലെ കൗതുകകരമായ ഒരു ഭാഗം കൂടി നമുക്കിങ്ങനെ വായിക്കാം. ജാബിർ(റ) പറയുന്നു. ഞങ്ങൾ കടൽത്തീരത്ത് കൂടി യാത്ര ചെയ്യുകയായിരുന്നു. അപ്പോഴതാ കടൽ ഞങ്ങൾക്ക് നല്ല ഒരു ജീവിയെ സമ്മാനിച്ചു. അംബർ എന്നാണ് അതിന്റെ
ഹിജ്റ എട്ടാം നൂറ്റാണ്ടിൽ അബൂ ഉബൈദ(റ)യുടെ നേതൃത്വത്തിൽ അൻസ്വാരികളും മുഹാജിറുകളും ഉൾകൊള്ളുന്ന മുന്നൂറിൽപരം സന്നദ്ധസേവകർ തിരുനബിﷺയുടെ നിർദ്ദേശപ്രകാരം ഖുറൈശി കച്ചവട സംഘത്തെ തേടി പുറപ്പെട്ടു. ഉമർ ബിൻ ഖത്വാബും(റ) സംഘത്തിൽ ഉണ്ടായിരുന്നു. വേറിട്ട അനുഭവങ്ങൾ
ഇമാം ത്വബ്റാനി(റ)യുടെ നിവേദനത്തിൽ ഇങ്ങനെയുണ്ട്. അംർ ബിൻ അൽ ആസ്(റ) പറയുന്നു. ദാതു സലാസ്സിൽ സൈനിക നീക്കം കഴിഞ്ഞ് മദീനയിൽ മടങ്ങിയെത്തിയപ്പോൾ സ്വഹാബികളിൽ ചിലർ തിരുനബിﷺയെ സമീപിച്ചു എന്നെക്കുറിച്ചു പറഞ്ഞു. യാത്രാമധ്യേ തണുപ്പുള്ള സമയത്ത്