Tweet 582
മുഗീറ(റ) നടത്തിയ ദൗത്യ നിർവഹണത്തിന്റെ അവലോകനം ഇങ്ങനെ വായിക്കാം. ആയുധമേന്തി വാഹനപ്പുറത്ത് അദ്ദേഹം ഉയർന്നു നിന്നു. ബനൂ മുഅത്തിബും(റ) ഒപ്പം നിന്നെങ്കിലും അയാൾക്ക് ഉള്ളിൽ ഭയം ഉണ്ടായിരുന്നു. അബൂസുഫിയാനും(റ) അടുത്ത് വന്ന് പിന്തുണ പ്രഖ്യാപിച്ചു […]
