Tweet 662
കിന്ദ നിവേദക സംഘം ഇമാം സുഹരി(റ) ഉദ്ധരിക്കുന്നു. അറുപതോ എൺപതോ അംഗങ്ങളുള്ള ഒരു സംഘത്തോടൊപ്പം അശ്അസ് ബിൻ ഖൈസ് തിരുനബിﷺയുടെ സന്നിധിയിലേക്ക് വന്നു. അവർ നേരെ പള്ളിയിലേക്കാണ് വന്നത്. മുടി വാർന്ന്, സുറുമ അണിഞ്ഞ്, […]
കിന്ദ നിവേദക സംഘം ഇമാം സുഹരി(റ) ഉദ്ധരിക്കുന്നു. അറുപതോ എൺപതോ അംഗങ്ങളുള്ള ഒരു സംഘത്തോടൊപ്പം അശ്അസ് ബിൻ ഖൈസ് തിരുനബിﷺയുടെ സന്നിധിയിലേക്ക് വന്നു. അവർ നേരെ പള്ളിയിലേക്കാണ് വന്നത്. മുടി വാർന്ന്, സുറുമ അണിഞ്ഞ്, […]
ബനൂ ഖുശൈർ നിവേദക സംഘം. ബനൂ അഖീലിലെ ഒരു വ്യക്തിയും അലി ബിൻ മുഹമ്മദ് അൽ ഖുറൈശിയും പറയുന്നു. ബനൂ ഖുശൈറിൽ നിന്നും ഒരു നിവേദക സംഘം തിരുനബിﷺയുടെ സന്നിധിയിലേക്ക് വന്നു. സൗർ ബിൻ
സംഭാഷണങ്ങൾക്കൊടുവിൽ തിരുനബിﷺ മിമ്പറിൽ കയറി. സവിശേഷമായ ചില വാചകങ്ങൾ ചൊല്ലി. പ്രാർത്ഥനക്ക് വേണ്ടി കൈ ഉയർത്തിയപ്പോഴെല്ലാം മഴയ്ക്ക് വേണ്ടി അല്ലാഹുവിനോട് അഭ്യർത്ഥിച്ചു. കക്ഷത്തെ വെളുപ്പ് കാണാവുന്ന വിധത്തിൽ അവിടുത്തെ കൈകൾ വാനലോകത്തേക്ക് ഉയർന്നു. അപ്പോൾ
ഫസാറ നിവേദക സംഘത്തിന്റെ ആഗമനം ഇബ്നു സഅദ്(റ) നിവേദനം ചെയ്യുന്നു. ഹിജ്റയുടെ ഒമ്പതാം വർഷം നബിﷺ തബൂഖിൽ മടങ്ങി വരുന്ന സമയത്ത് ഫസാറ സംഘം നബിﷺയെ സമീപിച്ചു. പത്തിലേറെ അംഗങ്ങൾ സംഘത്തിൽ ഉണ്ടായിരുന്നു. ഖാരിജാ
ഫർവ ബിൻ മുസൈകിന്റെ ആഗമനം ഇബ്നു ഇസ്ഹാഖ്(റ) ഉദ്ധരിക്കുന്നു. ഫർവ ബിൻ മുസൈക് അൽ മുറാദി കിന്താ രാജാക്കന്മാരെ ഉപേക്ഷിച്ചു പ്രവാചക സാന്നിധ്യം അന്വേഷിച്ചു കൊണ്ടാണ് അദ്ദേഹം എത്തിയത്. സമൂഹത്തിലെ പ്രധാനിയും മാന്യനുമായ അദ്ദേഹം
ഗസ്സാൻ നിവേദക സംഘം. ഹിജ്റയുടെ പത്താം വർഷം റമദാൻ മാസത്തിൽ പ്രവാചക സന്നിധിയിലേക്ക് വന്നു. മൂന്നംഗങ്ങുള്ള സംഘം ആയിരുന്നു അത്. അവർ പരസ്യമായി ഇസ്ലാം പ്രഖ്യാപിക്കുകയും പ്രവാചകരോﷺട് സംവദിക്കുകയും ചെയ്തു. ഞങ്ങളുടെ പ്രദേശവാസികൾ ഈ
ഗാമിദ് നിവേദക സംഘം വാഖിദി(റ) നിവേദനം ചെയ്യുന്നു. ഹിജ്‌റയുടെ പത്താം വർഷം പത്തു അംഗങ്ങളുള്ള ഗാമിദ് നിവേദക സംഘം നബിﷺയുടെ അടുത്തെത്തി. ബഖീഇന്റെ ഭാഗത്തായിരുന്നു അവർ വാഹനം ഇറങ്ങിയത്. വാഹനവും യാത്രാ സാമഗ്രികളും എല്ലാം
അൻസ് ഗോത്രത്തിൽ നിന്നുള്ള ആഗമനം യമനിലെ അൻസ് ഗോത്രത്തിൽ നിന്ന് ഒരാൾ പ്രവാചക സവിധത്തിൽ എത്തി. അപ്പോൾ അവിടുന്ന് അത്താഴം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു. പ്രവാചകൻﷺ അതിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുകയും ഒപ്പം ഇരുത്തുകയും ചെയ്തു. ഭക്ഷണത്തിനിടയിൽ
അംറ് ബിൻ മഅദീ കരിബിന്റെ ആഗമനം അംറ് ബിൻ മഅദീ കരിബ് ഒരു സംഘത്തോടൊപ്പം നബിﷺയുടെ സന്നിധിയിലേക്ക് വന്നു. അവർ ഇസ്‌ലാം സ്വീകരിച്ചു. മറ്റൊരു നിവേദനത്തിൽ ഇങ്ങനെ കൂടിയുണ്ട്. അംറ് (റ) അദ്ദേഹത്തിന്റെ സഹോദരീ
ബനൂ അഖീൽ ബിൻ കഅബിന്റെ ആഗമനം ബനൂ കഅബിലെ ഒരു പ്രതിനിധി തന്നെ പറയുന്നത് ഇബ്നു സഅദ്(റ) ഉദ്ധരിക്കുന്നു. ഞങ്ങളുടെ കൂട്ടത്തിൽ നിന്ന് ഒരു സംഘം പ്രവാചക സന്നിധിയിലേക്ക് പുറപ്പെട്ടു. റബീഉ ബിൻ മുആവിയ,