Tweet 893
തിരുനബിﷺ അവിടുത്തെ കേശങ്ങളിൽ നിറം പുരട്ടിയിരുന്നോ? അഥവാ മൈലാഞ്ചി പുരട്ടിയിരുന്നോ? എന്ന് അന്വേഷിക്കുന്ന, അത് സംബന്ധമായ നിവേദനങ്ങൾ വായിക്കുന്ന ഒരു അധ്യായമാണിത്. മൈലാഞ്ചി, കത്മ് എന്നീ ചെടികൾ ഉപയോഗിച്ചുകൊണ്ടാണ് തിരുനബിﷺ കേശങ്ങളിൽ നിറം പുരട്ടിയിരുന്നത്. […]
