mahabba

    Tweet 913

    തിരുനബിﷺയുടെ പരിചകളും കൂടി നമുക്കൊന്ന് പരിചയപ്പെടാം. സലൂഖ്, ഫതഖ് എന്നീ രണ്ട് പരിചകൾക്ക് പുറമേ, പരുന്തിന്റെയോ ആട്ടിൻകുട്ടിയുടെയോ ചിത്രമുള്ള മൂന്നാമതൊരെണ്ണം കൂടിയുണ്ടായിരുന്നു. ബീവി ആഇശ(റ) പറഞ്ഞതായി ഇമാം ബൈഹഖി(റ) ഉദ്ധരിക്കുന്നു. തിരുനബിﷺക്ക് ഒരു പരിച […]

    Tweet 913 Read More »

    Tweet 912

    തിരുനബിﷺയുടെ പടയങ്കികളെ കുറിച്ചുള്ള പരാമർശങ്ങളാണ് നമുക്കിനി വായിക്കാനുള്ളത്. അതിലൊന്നിന്റെ പേര് ‘സുഗ്ദിയ്യ’ എന്നായിരുന്നു. ജാലൂത്തിനെ വധിക്കാൻ ദാവൂദ് നബി(അ) ഉപയോഗിച്ചിരുന്ന പടയങ്കിയായിരുന്നു ഇത് എന്ന് പറയപ്പെടുന്നു. ‘ഫിള്ള’ എന്ന പേരിലാണ് രണ്ടാമത്തേത് അറിയപ്പെടുന്നത്. മർവാൻ

    Tweet 912 Read More »

    Tweet 911

    തിരുനബിﷺയുടെ കയ്യിൽ വടി കണ്ട വ്യത്യസ്ത സന്ദർഭങ്ങൾ സ്വഹാബികൾ പലയിടങ്ങളിലും പറഞ്ഞുവെച്ചിട്ടുണ്ട്. അതിൽ നിന്ന് ചിലത് കൂടി നമുക്ക് വായിക്കാം. അബൂ മുസ്ലിം അൽ കജ്ജി(റ) എന്നവർ ഔഫ് ബിൻ മാലികി(റ)ൽ നിന്ന് നിവേദനം

    Tweet 911 Read More »

    Tweet 910

    തിരുനബിﷺയുടെ ആയുധങ്ങളുടെ കൂട്ടത്തിൽ കുന്തങ്ങളുമുണ്ടായിരുന്നു. അവകളെ മാത്രം പരാമർശിക്കുന്ന സ്വതന്ത്ര അധ്യായങ്ങൾ സീറയിൽ കാണാം. എണ്ണത്തിലും ഇനത്തിലും വ്യത്യസ്തങ്ങളായ കുന്തങ്ങളെ കുറിച്ചുള്ള പരാമർശങ്ങൾ ഹദീസുകളിലും മറ്റും നമുക്ക് വായിക്കാനുണ്ട്. മുസ്വി, മുൻസനാ, ബനൂ ഖൈനുഖാഇൽ

    Tweet 910 Read More »

    Tweet 909

    തിരുനബിﷺയുടെ വാളുകളിൽ മൂന്നാമത്തേതും നാലാമത്തേതും അഞ്ചാമത്തേതും ബനൂ ഖൈനുഖാഇൽ നിന്ന് ലഭിച്ചതാണ്. മർവാൻ ബിൻ അബീ സഈദി(റ)ൽ നിന്ന് ഇമാം ഇബ്നു സഅദ്(റ) നിവേദനം ചെയ്യുന്നു. ബനൂ ഖൈനുഖാഇലെ ആയുധങ്ങളിൽ നിന്ന് മൂന്ന് വാളുകൾ

    Tweet 909 Read More »

    Tweet 908

    തിരുനബിﷺയുടെ വാളുകളെ കുറിച്ചുള്ള പരാമർശങ്ങളാണ് നാം ഇനി പരിശോധിക്കുന്നത്. ഒരു നേതാവിനെ കുറിച്ച് പറയുമ്പോൾ നേതാവിന്റെ വ്യവഹാര മേഖലകൾ എങ്ങനെയൊക്കെയായിരുന്നു എന്നാണല്ലോ നമുക്ക് അറിയേണ്ടത്. ഒരു യോദ്ധാവിനെ കുറിച്ച് വായിക്കുമ്പോൾ പോരാട്ടവീര്യവും ആയുധ പ്രയോഗവും

    Tweet 908 Read More »

    Tweet 907

    തിരുനബിﷺയുടെ ആയുധങ്ങളെ കുറിച്ചുള്ള വർത്തമാനമാണ് നാം പങ്കു വെക്കുന്നത്. അവിടുന്ന് ഉപയോഗിച്ചിരുന്ന വില്ലുകളെ പരിചയപ്പെട്ടു നോക്കാം. ആറ് പേരുകളിൽ ആറ് വില്ലുകൾ തിരുനബിﷺയുടെ ആയുധങ്ങളിലുണ്ടായിരുന്നു. ഒന്ന്, അർറൗഹാഅ്. രണ്ട്, ശൗഹത്വ്. ബൈളാ എന്നും അതിനെ

    Tweet 907 Read More »

    Tweet 906

    തിരുനബിﷺയുടെ പാത്രങ്ങളും മറ്റും സംബന്ധിച്ച ലളിതമായ ഒരു വായനയാണ് ഇനി നാം നിർവഹിക്കുന്നത്. ആഇശ(റ)യിൽ നിന്ന് ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്നു. മഹതി പറഞ്ഞു. തിരുനബിﷺയെ ഞാൻ എന്റെ മാറിലേക്ക് ചാരി കിടത്തി ഇരിക്കുകയായിരുന്നു. പെട്ടെന്ന്

    Tweet 906 Read More »

    Tweet 905

    മഹതി ആഇശ(റ) പറയുന്നു. ഒരിക്കൽ തിരുനബിﷺ വീട്ടിലേക്ക് കടന്നു വന്നപ്പോൾ ചിത്രപ്പണികളുള്ള ഒരു വിരിപ്പ് അവിടെ തൂക്കിയിരുന്നു. തിരുനബിﷺക്ക് അത് ഇഷ്ടമായില്ല. അത് മനസ്സിലാക്കിയ ഞാൻ അത് അഴിച്ചുമാറ്റുകയും അതുകൊണ്ട് രണ്ട് കുഷ്യനുകൾ ഉണ്ടാക്കുകയും

    Tweet 905 Read More »

    Tweet 904

    അബൂ ശൈഖ്(റ) നിവേദനം ചെയ്യുന്നു. ഒരിക്കൽ ഉമർ ബിൻ ഖത്വാബ്(റ) മകൾ ഹഫ്സ(റ)യോട് ചോദിച്ചു. തിരുനബിﷺക്ക് വിരിച്ചു കൊടുത്തതിൽ ഏറ്റവും മാർദ്ദവമുള്ള വിരിപ്പ് ഏതായിരുന്നു? അപ്പോൾ മഹതി പറഞ്ഞു. ഖൈബർ മുന്നേറ്റ സമയത്ത് ലഭിച്ച

    Tweet 904 Read More »