mahabba

    Tweet 1003

    തിരുനബിﷺയും മസ്ജിദും വായിച്ചു കൊണ്ടിരിക്കുമ്പോൾ മനോഹരമായ ചില സന്ദർഭങ്ങളെ നമുക്ക് കാണാൻ കഴിയും. ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) നിവേദനം ചെയ്യുന്നു. അബൂ രിഫാഅ(റ) എന്നവർ പറഞ്ഞു. ഞാൻ തിരുനബിﷺയുടെ അടുക്കൽ ചെന്നപ്പോൾ അവിടുന്ന് മിമ്പറിന്റെ […]

    Tweet 1003 Read More »

    Tweet 1002

    പള്ളികൾ ഏറ്റവും പവിത്രമായി പരിപാലിക്കണമെന്ന് തിരുനബിﷺ ഉദ്ബോധിപ്പിച്ചിരുന്നു. സഹവസിക്കുന്ന മുഴുവൻ സ്ഥലങ്ങളും ഏറ്റവും വൃത്തിയിലും വെടിപ്പിലും കൊണ്ടുനടക്കണം എന്നത് തിരുനബിﷺയുടെ പൊതുവായ അധ്യാപനമാണ്. ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. അനസുബ്നു മാലിക്(റ) പറഞ്ഞു. പള്ളിയിലെ

    Tweet 1002 Read More »

    Tweet 1001

    തിരുനബിﷺ കടന്നുപോയ വഴികളും സാന്നിധ്യമറിയിച്ച ഇടങ്ങളും ഓരോ സന്ദർഭങ്ങളിലെയും സ്ഥലത്തെയും സമീപനങ്ങളും തിരുജീവിതത്തിന്റെ ദിനരാത്രങ്ങൾ വായിക്കുമ്പോൾ നാം പരിചയപ്പെട്ടു കൊണ്ടിരിക്കുകയാണ്. അവിടുന്ന് പള്ളിയിൽ പ്രവേശിക്കുമ്പോഴും പള്ളിയിൽനിന്ന് പുറത്തുവരുമ്പോഴും എങ്ങനെയൊക്കെയായിരുന്നു എന്നൊരു അധ്യായം ഈ ഗണത്തിൽ

    Tweet 1001 Read More »

    Tweet 1000

    തിരുനബിﷺയുടെ ആത്മീയ അനുഷ്ഠാനങ്ങളെ കുറിച്ചുള്ള അധ്യായങ്ങളിലൂടെയാണ് നാം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ലോകത്ത് ഒരുപാട് മതങ്ങളും ദർശനങ്ങളുമുണ്ട്. എന്നാൽ, മുഹമ്മദ് നബിﷺ നിർവഹിച്ച ആരാധനാമുറകൾ അനുകരിക്കപ്പെടുകയും പാലിക്കപ്പെടുകയും ചെയ്യുന്നതുപോലെ വേറെ ഏതെങ്കിലും ഒരു പ്രവാചകന്റെ ആത്മീയ അനുഷ്ഠാനങ്ങൾ

    Tweet 1000 Read More »

    Tweet 999

    വാങ്ക് കേൾക്കുമ്പോൾ തിരുനബിﷺയുടെ പതിവ് എന്തായിരുന്നു എന്ന് പരാമർശിക്കുന്ന നിരവധി ഹദീസുകളുണ്ട്. ഇമാം അഹ്മദും(റ) ഇബ്നുമാജ(റ)യും നിവേദനം ചെയ്യുന്നു. ഉമ്മു ഹബീബ(റ) പറഞ്ഞു. മഹതിയുടെ അടുക്കൽ തിരുനബിﷺ ഉണ്ടായിരുന്ന പകലിൽ വാങ്ക് കേൾക്കുന്ന നേരത്ത്

    Tweet 999 Read More »

    Tweet 998

    ഇമാം ഇബ്നു അബീ ശൈബ(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസിൽ ഇങ്ങനെ കാണാം. മഹതി ആഇശ(റ) പറഞ്ഞു. തിരുനബിﷺക്ക് മൂന്ന് മുഅഃദ്ദിൻമാരായിരുന്നു ഉണ്ടായിരുന്നത്. ബിലാൽ(റ), അബൂ മഹ്ദൂറാ(റ), അബ്ദുല്ലാഹിബിന് ഉമ്മി മക്തൂം(റ). അബ്ദുല്ലാഹിബ്നു ഉമർ(റ)

    Tweet 998 Read More »

    Tweet 997

    തിരുനബിﷺയുടെ നിസ്കാരവും അനുബന്ധ വായനകളും നിർവഹിക്കുമ്പോൾ വാങ്കുമായി ബന്ധപ്പെട്ട ചില പരാമർശങ്ങൾ കൂടി നമുക്ക് അറിയാനുണ്ട്. തിരുനബിﷺ വാങ്ക് കൊടുത്തിരുന്നു എന്നതിൽ പണ്ഡിതന്മാർക്കിടയിൽ ചർച്ചയുണ്ട്. തിരുനബിﷺ വാങ്ക് കൊടുത്തിട്ടുണ്ട് എന്ന അഭിപ്രായമാണ് ഇമാം നവവി(റ)

    Tweet 997 Read More »

    Tweet 996

    ചൂടുകാലങ്ങളിൽ മധ്യാഹ്ന നിസ്കാരം അല്പം വൈകി നിസ്കരിച്ചതുപോലെ സവിശേഷമായ ഒരു ചർച്ചയാണ് നിശാ നിസ്കാരം അഥവാ ഇശാഅ് സമയം പ്രവേശിച്ചതിനുശേഷം വീണ്ടും വൈകി നിസ്കരിക്കുന്നത്. ഇമാം അഹ്മദ്(റ), അബൂദാവൂദ്(റ) തുടങ്ങിയവർ നിവേദനം ചെയ്യുന്നു. നുഅ്മാന്

    Tweet 996 Read More »

    Tweet 995

    മധ്യാഹ്ന നിസ്കാരത്തിൽ തിരുനബിﷺ പരിഗണിച്ചിരുന്ന കാലാവസ്ഥാപരമായ ചില സമീപനങ്ങളെയാണ് നാം വായിക്കുന്നത്. ശക്തമായ ചൂടുള്ള കാലയളവിൽ ളുഹർ നിസ്കാരം അഥവാ മധ്യാഹ്ന നിസ്കാരത്തിന്റെ സമയം പ്രവേശിച്ചാലും നിസ്കാരം നിർവഹിക്കാൻ വേണ്ടി അല്പം കാത്തുനിൽക്കുമായിരുന്നു. ശക്തമായ

    Tweet 995 Read More »

    Tweet 994

    പ്രഭാത നിസ്കാരത്തിന്റെ സമയത്തെ കുറിച്ചുള്ള പരാമർശങ്ങൾ കൂടി നമുക്ക് ഒന്ന് വായിച്ചു നോക്കാം. പ്രഭാത നിസ്കാരം അഥവാ സുബ്ഹി ഏത് സമയത്തായിരുന്നു നിസ്കരിച്ചിരുന്നത് എന്നതിൽ കർമശാസ്ത്ര പണ്ഡിതന്മാർക്കിടയിൽ വ്യത്യസ്ത വീക്ഷണങ്ങളുണ്ട്. ഓരോരുത്തരുടെയും വീക്ഷണങ്ങൾക്ക് നിദാനമായ

    Tweet 994 Read More »