Tweet 1013
റുകൂഇൽ നിന്ന് ഉയർന്നു നിൽക്കുന്നതിനാണ് നിസ്കാരത്തിലെ ‘ഇഅ്തിദാൽ’ എന്ന് പറയുന്നത്. നേരത്തെ ഉണ്ടായിരുന്ന നിർത്തത്തിൽ നിന്ന് കുനിഞ്ഞതിനു ശേഷമുള്ള നിവർന്നുനിൽപ്പ്. നിസ്കാരത്തിലെ ഓരോ ചരണങ്ങൾക്കിടയിലും പറയുന്നത് അല്ലാഹു അക്ബർ എന്ന മന്ത്രമാണ്. എന്നാൽ റുകൂഇൽ […]
