Tweet 1053
അബ്ദുല്ലാഹിബ്നു ഉമർ(റ) നിവേദനം ചെയ്യുന്നു. ഞാൻ തിരുനബിﷺയുടെ ഒപ്പം നജ്ദിന്റെ ഭാഗത്തുള്ള ഒരു യുദ്ധത്തിൽ പങ്കെടുത്തു. ഞങ്ങൾ ശത്രുക്കൾക്ക് അഭിമുഖമായി നിന്നു. ഞങ്ങളെല്ലാവരും അണിയൊപ്പിച്ചു നിൽക്കുകയും തിരുനബിﷺ ഞങ്ങൾക്ക് ഇമാമായി നിസ്കരിക്കാൻ റെഡിയാവുകയും ചെയ്തു. […]
