mahabba

    Tweet 1043

    തിരുനബിﷺയുടെ ഒരു ഖുതുബയുടെ ഘടന വിശദീകരിക്കുന്ന ഹദീസ് ഇങ്ങനെ വായിക്കാം. ഇമാം നസാഈ(റ), ഇബ്നുമാജ(റ) എന്നിവർ ഉദ്ധരിക്കുന്നു. അബ്ദുല്ലാഹിബ്നു ഉമർ(റ) പറഞ്ഞു. തിരുനബിﷺ നിന്നുകൊണ്ട് ഖുതുബ നിർവഹിച്ചു. ഇടയിൽ ഒന്നിരുന്നു. എഴുന്നേറ്റു വീണ്ടും ഖുതുബ […]

    Tweet 1043 Read More »

    Tweet 1042

    തിരുനബിﷺ മിമ്പറിന്റെ മുകളിൽ നിന്നുകൊണ്ട് ഖുതുബ നിർവഹിച്ച രംഗത്തിന് സാക്ഷിയായ നിരവധി സ്വഹാബികളുടെ നിവേദനങ്ങൾ നമുക്ക് വായിക്കാനുണ്ട്. പ്രമുഖ സ്വഹാബിയായ ജരീർ(റ) പറഞ്ഞു. തിരുനബിﷺ ഒരു ചെറിയ മിമ്പറിന്റെ മുകളിൽ നിന്നുകൊണ്ട് ഖുതുബ നിർവഹിച്ചു.

    Tweet 1042 Read More »

    Tweet 1041

    തിരുനബിﷺ നിർവഹിച്ച ഖുതുബകളെ കുറിച്ചു വായിക്കുമ്പോൾ അവിടുന്ന് ഖുതുബകൾ നിർവഹിച്ച സ്ഥലങ്ങളെ കുറിച്ചുള്ള പരാമർശങ്ങളുമുണ്ട്. പ്രത്യേക ചിട്ടകൾ പാലിച്ചുകൊണ്ട് സവിശേഷമായി നടത്തുന്ന വെള്ളിയാഴ്ച ജുമുഅയുടെ ഖുതുബ, പെരുന്നാൾ ഖുതുബ എന്നിവയ്ക്ക് പുറമേ തിരുനബിﷺ സ്വഹാബികളോട്

    Tweet 1041 Read More »

    Tweet 1040

    ചൂട് അധികമുള്ള ദിവസങ്ങളിൽ മധ്യാഹ്ന നിസ്കാരം സമയം കടന്നാലും ചൂടു കുറയാൻ വേണ്ടി അല്പസമയം പിന്തിച്ചിരുന്നു എന്നും കാലാവസ്ഥക്ക് അനുസൃതമായി നിസ്കാര സമയത്തിന്റെ സൗകര്യങ്ങൾ ക്രമീകരിച്ചിരുന്നു എന്നും നേരത്തെ നാം വായിച്ചു പോയിട്ടുണ്ട്. ജുമുഅ

    Tweet 1040 Read More »

    Tweet 1039

    തിരുനബിﷺയുടെ നിസ്കാരത്തെ കുറിച്ച് വായിക്കുമ്പോൾ പ്രധാനപ്പെട്ട ഒരു അധ്യായമാണ് തിരുനബിﷺയുടെ വെള്ളിയാഴ്ച. അബ്ദുല്ലാഹിബ്നു അഹ്മദ് ബിൻ ഹമ്പലും(റ) ഇമാം ഇബ്നുമാജ(റ)യും റിപ്പോർട്ട് ചെയ്യുന്നു. ഉകബതുൽ ഫാകിഹ്(റ) പറഞ്ഞു. വെള്ളിയാഴ്ച ദിവസം തിരുനബിﷺ കുളിക്കുമായിരുന്നു. വെള്ളിയാഴ്ച

    Tweet 1039 Read More »

    Tweet 1038

    അല്ലാഹുവിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് നിർവഹിക്കുന്ന ശുക്റിന്റെ സുജൂദിന് വ്യത്യസ്ത മാനങ്ങളുണ്ട്. ലഭിച്ച അനുഗ്രഹത്തിന് കടപ്പാട് രേഖപ്പെടുത്തുക എന്നതാണ് ഒന്നാമത്തെ ഭാഗം. ദുഃഖകരമായ സാഹചര്യങ്ങളോ പരിമിതരായ വ്യക്തികളെയോ കാണുമ്പോൾ എനിക്ക് ഇതിൽനിന്ന് കാവൽ ലഭിച്ചുവല്ലോ എന്ന

    Tweet 1038 Read More »

    Tweet 1037

    സജദയുടെ സൂക്തങ്ങൾ പാരായണം ചെയ്തപ്പോൾ തിരുനബിﷺ സുജൂദ് ചെയ്തത് നാം വായിച്ചു. മറ്റുള്ളവർ പാരായണം ചെയ്തത് കേട്ടപ്പോൾ സുജൂദ് ചെയ്ത നിവേദനങ്ങളും നമുക്ക് വായിക്കാനുണ്ട്. ഇമാം ബൈഹഖി(റ) നിവേദനം ചെയ്യുന്നു. അബൂഹുറൈറ(റ) പറഞ്ഞു. തിരുനബിﷺയുടെ

    Tweet 1037 Read More »

    Tweet 1036

    തിരുനബിﷺ നിർവഹിച്ചു കാണിച്ചുതന്ന മറ്റൊരു സുജൂദാണ് തിലാവത്തിന്റെ സുജൂദ്. ‘തിലാവത്ത്’ എന്ന പദത്തിന്‌ ‘പാരായണം’ എന്നാണർഥം. പാരായണത്തിന്റെ സുജൂദിന് ‘സുജൂദുത്തിലാവത്ത്’ എന്നു പറയുന്നു. വിശുദ്ധ ഖുര്‍‌ആനില്‍ ‘സജദഃ’യുടെ സവിശേഷമായ ചില ആയത്തുകളുണ്ട്. പ്രസ്തുത സൂക്തങ്ങൾ

    Tweet 1036 Read More »

    Tweet 1035

    രണ്ട്, നിസ്കാരത്തില്‍ മനപ്പൂര്‍വ്വം ചെയ്താല്‍ ബാത്വിലാകുന്ന കാര്യം മറന്ന് ചെയ്യുക. മറന്നുകൊണ്ടുള്ള കുറഞ്ഞ സംസാരം. അല്ലെങ്കില്‍, ഫിഅ്‍ലിയ്യായ അഥവാ കർമപരമായ ഒരു ഫർളിനെ മറന്ന് അധികരിപ്പിക്കുക. ചെറിയ രീതീയിലുള്ള സംസാരം മനപ്പൂര്‍വ്വം ചെയ്താല്‍ നിസ്കാരം

    Tweet 1035 Read More »

    Tweet 1034

    നിസ്കാരത്തിൽ നിർബന്ധമായും നിർവഹിക്കാനുള്ള സുജൂദുകൾക്ക് പുറമേ മറ്റു ചില സന്ദർഭങ്ങളിലെ സുജൂദുകളെ കുറിച്ചും കൂടി നമുക്ക് വായിക്കാറുണ്ട്. മറവി സംഭവിച്ചതിനെ തുടർന്ന് പരിഹാരമായി നിർവഹിക്കുന്ന സുജൂദിനാണ് ‘സുജൂദ് സഹ്‌വ്’ എന്ന് പറയുക. ഇമാം മുസ്ലിം(റ)

    Tweet 1034 Read More »