mahabba

    Tweet 1133

    തിരുനബിﷺയുടെ സവിശേഷമായ പ്രാർഥനകളിൽ അല്ലാഹുവിനോട് എണ്ണിപ്പറഞ്ഞ് കാവൽ തേടിയ വസ്തുക്കളും വസ്തുതകളുമുണ്ട്. ചില സംഭവങ്ങൾ, പ്രതിസന്ധികൾ, ജീവജാലങ്ങൾ, വിപത്തുകൾ ഇങ്ങനെ പല ഭാവത്തിലും പേരെടുത്തു പറഞ്ഞുകൊണ്ട് അല്ലാഹുവേ അതിൽ നിന്നൊക്കെ കാത്തുരക്ഷിക്കേണമേ എന്ന് അവിടുത്തെ […]

    Tweet 1133 Read More »

    Tweet 1132

    തിരുനബിﷺയുടെ പ്രാർഥനകളിൽ അല്ലാഹുവിനോട് കാവൽ തേടുന്ന സവിശേഷമായ വാചകങ്ങളും ആശയങ്ങളുമുണ്ട്. ഇമാം ഇബ്നു അബീ ശൈബ(റ) നിവേദനം ചെയ്യുന്നു. അനസുബ്നു മാലിക്(റ) പറഞ്ഞു. തിരുനബിﷺ ഇപ്രകാരം പ്രാർഥിക്കാറുണ്ടായിരുന്നു. ഉപകരിക്കാത്ത വിജ്ഞാനം, സ്വീകരിക്കപ്പെടാത്ത കർമങ്ങൾ, ഭയഭക്തി

    Tweet 1132 Read More »

    Tweet 1131

    ഓരോ സമയങ്ങളിലും സന്ദർഭങ്ങളിലും തിരുനബിﷺ ഉണർത്തിയ ആത്മീയ വിചാരങ്ങൾ അതാത് സമയങ്ങളിലെ ആത്മീയ അനുഷ്ഠാനമായി രൂപാന്തരപ്പെട്ടു. പ്രഭാതത്തിലും പ്രദോഷത്തിലും തിരുനബിﷺയിൽ ഉണർന്ന ആത്മീയ ചിന്തകൾ വാക്കുകളും വാചകങ്ങളും മന്ത്രങ്ങളുമായി ആവിഷ്കരിക്കപ്പെടുകയും അവകളെല്ലാം പിന്നീട് ആത്മീയ

    Tweet 1131 Read More »

    Tweet 1130

    തിരുനബിﷺ ലോകത്തിനു മുന്നിൽ ആവിഷ്കരിച്ചത് പ്രപഞ്ചനാഥനായ അല്ലാഹുവിൻ്റെ സ്മരണയിൽ ദൈനംദിന ജീവിതത്തെ ക്രമീകരിക്കുക എന്ന ശ്രേഷ്ഠമായ ഒരു സന്ദേശത്തെയാണ്. ഉറക്കും ഉണർവും പരിശ്രമവും വിശ്രമവും എല്ലാം അല്ലാഹു നിർദ്ദേശിച്ച ചിട്ടയിലും അല്ലാഹുവിനെക്കുറിച്ചുള്ള ഓർമയിലും ക്രമീകരിക്കുക.

    Tweet 1130 Read More »

    Tweet 1129

    തിരുനബിﷺയുടെ ആത്മീയ അനുഷ്ഠാനങ്ങളിൽ വളരെ സുപ്രധാനമായ ഒരു അധ്യായമാണ് അവിടുത്തെ പ്രാർഥനകൾ. അഥവാ അല്ലാഹുവിൻ്റെ ഔദാര്യവും അനുഗ്രഹവും രക്ഷയും തേടിയുള്ള അർഥനകൾ. പ്രാർഥനയ്ക്ക് പ്രത്യേകമായി ചിട്ടയും ഭാവവും ഒക്കെ ഉണ്ടായിരുന്നു. സലമത്തുബിന് അക്’വഇൽ(റ)നിന്ന് ഇമാം

    Tweet 1129 Read More »

    Tweet 1128

    തിരുനബിﷺയും ഖുർആൻ പാരായണവും എന്ന അധ്യായത്തിൽ വളരെ ആശ്ചര്യകരമായ ഒരു നിവേദനം ഇങ്ങനെ ആണ്. അനസുബിനു മാലികി(റ)ൽ ഇമാം ബുഖാരി(റ)യും മുസ്‌ലിമും(റ) നിവേദനം ചെയ്യുന്നു. ഉബയ്യുബിന് കഅ്ബി(റ)നോട് തിരുനബിﷺ പറഞ്ഞു. നിങ്ങൾക്ക് ‘ലം യകുനി’

    Tweet 1128 Read More »

    Tweet 1127

    ഖുർആൻ പാരായണത്തിന് പുറമേ പാരായണം കേൾക്കുന്നതും തിരുനബിﷺക്ക് വലിയ ആനന്ദമായിരുന്നു. അതൊരു ആത്മീയ അനുഷ്ഠാനമായി തന്നെ അവിടുന്ന് കണ്ടു. പ്രമുഖ സ്വഹാബിയായ അബൂ മൂസ(റ) പറയുന്നു. തിരുനബിﷺയും പത്നി ആഇശ(റ)യും കൂടി നടന്നു പോവുകയായിരുന്നു.

    Tweet 1127 Read More »

    Tweet 1126

    ഔഫ് ബിൻ മാലിക്കി(റ)ൽ നിന്നും ഇമാം അഹ്മദും(റ) മറ്റും വേദനം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു. ഞാൻ തിരുനബിﷺയോടൊപ്പം ഉണ്ടായിരുന്നു. അവിടുന്ന് എഴുന്നേറ്റ് ദന്തശുദ്ധീകരണം നടത്തി. ശേഷം, അംഗസ്നാനം ചെയ്തു. തുടർന്ന് നിസ്കാരത്തിലേക്ക് നിന്നു. സൂറത്തുൽ

    Tweet 1126 Read More »

    Tweet 1125

    തിരുനബിﷺയുടെ പാരായണ ഭംഗിയും ഖുർആനിക സൂക്തങ്ങൾ ഉദ്ധരിക്കുമ്പോഴുള്ള കൃത്യതയും നിരവധി ഹദീസുകളിൽ നിന്ന് നമുക്ക് വായിക്കാൻ കഴിയും. ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. ഇബ്നു അബീ ഖൈസമാ(റ) രേഖപ്പെടുത്തുന്നു. തിരുനബിﷺയുടെ പത്നിമാരിൽ ഒരാളോട് അവിടുത്തെ

    Tweet 1125 Read More »

    Tweet 1124

    തിരുനബിﷺയുടെ ആത്മീയ അനുഷ്ഠാനങ്ങളിൽ സ്വതന്ത്രമായ ഒരു അധ്യായമാണ് അവിടുത്തെ ഖുർആൻ പാരായണം. ലോകത്തെ ഏതൊരു ഗ്രന്ഥങ്ങളിൽ നിന്നും വ്യത്യസ്തമായി ഖുർആന് സ്വതന്ത്രമായ അസ്ഥിത്വവും വ്യക്തിത്വവുമുണ്ട്. അല്ലാഹുവിൻ്റെ വചനം എന്നതാണ് ഖുർആനിന്റെ മൗലികമായ ഏറ്റവും വലിയ

    Tweet 1124 Read More »