Tweet 1143
ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. അനസുബ്നു മാലിക്(റ) പറഞ്ഞു. ഒരാൾ നബിﷺയുടെ അടുക്കൽ വന്ന് ആവലാതി പറഞ്ഞു. അല്ലയോ പ്രവാചകരെﷺ, ഞാൻ ചുമരു വെക്കാൻ ഉദ്ദേശിക്കുന്നിടത്ത് ഇന്ന ആളുടെ ഒരു ഈത്തപ്പനയുണ്ട്. ഈത്തപ്പനയുടെ ഉടമയോട് […]
ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. അനസുബ്നു മാലിക്(റ) പറഞ്ഞു. ഒരാൾ നബിﷺയുടെ അടുക്കൽ വന്ന് ആവലാതി പറഞ്ഞു. അല്ലയോ പ്രവാചകരെﷺ, ഞാൻ ചുമരു വെക്കാൻ ഉദ്ദേശിക്കുന്നിടത്ത് ഇന്ന ആളുടെ ഒരു ഈത്തപ്പനയുണ്ട്. ഈത്തപ്പനയുടെ ഉടമയോട് […]
നബിﷺയുടെ വ്യാപാര വ്യവഹാരങ്ങളിലെ ആത്മീയ സാരം ഉൾക്കൊള്ളുന്ന ഒരു ഭാഗമാണ് ഇപ്പോൾ നാം വായിക്കുന്നത്. ഇമാം അബൂദാവൂദ്(റ) നിവേദനം ചെയ്യുന്നു. അബൂ ഉമാമ(റ) പറഞ്ഞു. തർക്കിക്കാൻ അവസരമുണ്ടായിട്ടും തർക്കത്തിൽ നിന്ന് വിട്ടുനിൽക്കുന്നവന് സ്വർഗ്ഗത്തിന്റെ ഒരു
ഇമാം ത്വബ്റാനി(റ)യും ബസ്സാറും(റ) നിവേദനം ചെയ്യുന്നു. അബു റാഫിഈ(റ) പറഞ്ഞു. തിരുനബിﷺയുടെ അടുക്കൽ ഒരു അതിഥി വന്നു. അപ്പോൾ എന്നെ ഒരു ജൂതന്റെ അടുക്കലേക്ക് പറഞ്ഞയച്ചു. അദ്ദേഹത്തോട് ഇങ്ങനെ പറയാൻ പറഞ്ഞു. റജബ് വരെ
തിരുനബിﷺയുടെ വ്യാപാര വ്യവഹാരങ്ങളെ വായിക്കുമ്പോൾ അവിടുന്ന് സാധനങ്ങൾ വാങ്ങിയതിനെ കുറിച്ച് കൂടി നമുക്ക് വായിക്കേണ്ടതുണ്ടല്ലോ. ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. മഹതി ആഇശ(റ) പറഞ്ഞു. തിരുനബിﷺ ഒരു ജൂതന്റെ പക്കൽ നിന്നും സാധനങ്ങൾ വാങ്ങി.
മാർക്കറ്റിൽ നിന്ന് വിഭവങ്ങൾ പരിശോധിക്കുന്ന സന്ദർഭങ്ങൾ മദീനയിൽ പലപ്പോഴും ഉണ്ടായിട്ടുണ്ട്. ഇമാം ത്വബ്റാനി(റ) നിവേദനം ചെയ്യുന്നു. അബൂ മൂസൽ അശ്അരി(റ) പറഞ്ഞു. ഞാൻ തിരുനബിﷺയോടൊപ്പം ബഖീഅ് മാർക്കറ്റിലേക്ക് പോയി. കച്ചവടക്കാരൻ സാധനം വെച്ചിരിക്കുന്ന പാത്രത്തിലേക്ക്
ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. ഖൈസ് ബിൻ ഗറത് അല് ബജലി(റ) പറഞ്ഞു. ഞങ്ങൾ മദീനയിൽ വ്യാപാരം ചെയ്യുകയായിരുന്നു. ഞങ്ങൾ ഞങ്ങൾക്ക് സമാസിറ എന്നായിരുന്നു പേര് വിളിച്ചിരുന്നത്. തിരുനബിﷺ ഞങ്ങളുടെ അടുക്കലേക്ക് വന്ന് ഞങ്ങളെ
ഇമാം ത്വബ്റാനി(റ) നിവേദനം ചെയ്യുന്നു. ബുറൈദ(റ) പറഞ്ഞു. തിരുനബിﷺ അങ്ങാടിയിലേക്ക് പ്രവേശിച്ചാൽ ഇങ്ങനെ പ്രാർഥിക്കുമായിരുന്നു. അല്ലാഹുവിൻ്റെ തിരുനാമത്തിൽ; അല്ലാഹുവേ ഈ അങ്ങാടിയിലെയും ഇതിലുള്ളതിന്റെയും നന്മകൾ നിന്നോട് ഞാൻ തേടുന്നു. അങ്ങാടിയിലെയും ഇതിലുള്ളതിന്റെയും എല്ലാ തിന്മകളെ
ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. മഹതി ആഇശ(റ) പറഞ്ഞു. ഗ്രാമീണനായ ഒരു അറബിയോട് ഒരു വസഖ് അജുവാ കാരക്കയ്ക്ക് പകരം ഒട്ടകത്തെ കച്ചവടം ചെയ്തു. ഉറപ്പിച്ചു കഴിഞ്ഞപ്പോൾ തിരുനബിﷺ അത്രയും കാരയ്ക്ക വീട്ടിലുണ്ടോ എന്ന്
തിരുനബിﷺയുടെ വ്യാപാര വ്യവഹാരങ്ങളും ക്രയവിക്രയങ്ങളും സംബന്ധിച്ച അധ്യായത്തിലേക്കാണ് ഇനി നാം പ്രവേശിക്കുന്നത്. ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. സ്വഹാബികളിൽ ഒരാൾ അദ്ദേഹത്തിൻ്റെ ആകെയുള്ള സമ്പാദ്യമായ അടിമയെ സ്വതന്ത്രനാക്കാൻ ഉദ്ദേശിക്കുന്നു എന്ന് തിരുനബിﷺ അറിഞ്ഞു. 800
ഇമാം ത്വബ്റാനി(റ) ഉദ്ധരിക്കുന്നു. അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) പറഞ്ഞു. അലസത, അമിതമായ പ്രായാധിക്യം, ഹൃദയത്തിന് വന്നുഭവിക്കുന്ന നാശങ്ങൾ, ഖബറിലെ ശിക്ഷകൾ എന്നിവയിൽ നിന്ന് തിരുനബിﷺ അല്ലാഹുവിനോട് കാവൽ തേടിയിരുന്നു. ഈ പ്രാർഥനയിൽ പരാമർശിക്കപ്പെട്ട ഓരോ കാര്യങ്ങളും