Tweet 1153
വായിച്ചുകൊണ്ടിരുന്ന പട്ടിക പൂർത്തിയാകുന്നതിലേക്ക് കുറച്ചുകൂടി ചേർക്കാനുണ്ട്. രക്തബന്ധവും മുലകുടി ബന്ധവും ഏതെല്ലാം വേരുകളിലേക്കും ശാഖകളിലേക്കും പടരുന്നു എന്നതിൻ്റെ വിശദമായ ഒരു പഠനത്തിൻ്റെ ഭാഗമാണല്ലോ ഇതെല്ലാം. നമുക്ക് പട്ടികയിലേക്ക് തന്നെ പോകാം. മുലകുടി ബന്ധത്തിലുള്ള പിതൃ […]
