Tweet 1374
ഇമാം ഖാളി ഇയാള്(റ) തന്റെ ‘അശ്ശിഫാ’ എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം രേഖപ്പെടുത്തുന്നു. ഇബ്നു വഹ്ബ്(റ)വും സമാനമായ മറ്റൊരു സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അബൂ സുഫ്യാൻ ബിൻ ഹർബ്(റ), സഫ്‌വാൻ ബിൻ ഉമയ്യ(റ) എന്നിവർ ഒരു […]
ഇമാം ഖാളി ഇയാള്(റ) തന്റെ ‘അശ്ശിഫാ’ എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം രേഖപ്പെടുത്തുന്നു. ഇബ്നു വഹ്ബ്(റ)വും സമാനമായ മറ്റൊരു സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അബൂ സുഫ്യാൻ ബിൻ ഹർബ്(റ), സഫ്‌വാൻ ബിൻ ഉമയ്യ(റ) എന്നിവർ ഒരു […]
അനസ്(റ) നിവേദനം ചെയ്യുന്നു: നബിﷺ അൻസ്വാരികളിൽപ്പെട്ട ഒരാളുടെ തോട്ടത്തിൽ പ്രവേശിച്ചു. കൂടെ അബൂബക്കർ(റ), ഉമർ(റ) പിന്നെ അൻസ്വാരികളിൽപ്പെട്ട ഒരാളുമുണ്ടായിരുന്നു. ആ തോട്ടത്തിൽ കുറച്ച് ആടുകളുണ്ടായിരുന്നു. അവ തിരുനബിﷺയെ കണ്ടപ്പോൾ സുജൂദ് ചെയ്തു. അബൂ സഈദി(റ)ൽ
മഹാനായ ജാബിർ(റ), ഹകം ബിൻ അയ്യൂബ്(റ) എന്നിവരുടെ ഒട്ടകങ്ങളിൽ തിരുനബിﷺ മുഖേന ഉണ്ടായ അനുഗ്രഹങ്ങളെക്കുറിച്ചുള്ള ഒരു ലഘു വിവരണം ഇങ്ങനെ വായിക്കാം. ബുഖാരി(റ)യും മുസ്‌ലിമും(റ) അബൂ നുഐമും(റ) ജാബിർ(റ)ൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു: അദ്ദേഹം
തിരുനബിﷺ ആ വ്യക്തിയെ വിളിപ്പിച്ചു ചോദിച്ചു: “നിന്റെ ഒട്ടകത്തിന് നിന്നെക്കുറിച്ച് എന്താണ് പരാതിപ്പെടാനുള്ളത് എന്നറിയാമോ? അതിന്റെ യൗവനം മുഴുവൻ നീ അതിനെക്കൊണ്ട് പണിയെടുപ്പിച്ചു എന്നും, ഇപ്പോൾ അതിന് പ്രായമായപ്പോൾ നീ അതിനെ അറുക്കാൻ തുനിയുന്നു
ഇമാം അബൂ നുഐം(റ) ബുറൈദ(റ)യിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു: ഒരാൾ തിരുനബിﷺയുടെ അടുത്ത് വന്ന് പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരേﷺ, ഞങ്ങളുടെ വീട്ടിൽ അക്രമാസക്തനായ ഒരു ഒട്ടകമുണ്ട്. ഞങ്ങളിൽ ആർക്കും അതിന്റെ അടുത്തേക്ക് പോകാൻ കഴിയുന്നില്ല.”
വൃദ്ധനായ ഒട്ടകത്തിന്റെ കഥ കൂടി വായിക്കാം. ഇമാം അഹ്മദും(റ) ബൈഹഖി(റ)യും ജാബിർ ബിൻ അബ്ദുള്ള(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: ഒരു ഒട്ടകം തിരുനബിﷺയുടെ അരികിൽ വരികയും സമീപമെത്തിയപ്പോൾ സുജൂദ് ചെയ്യുകയും ചെയ്തു. തിരുനബിﷺ ചോദിച്ചു:
ഹമ്മാദ് ബിൻ സലമ(റ)യിൽ നിന്ന് ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു: ഖൈസ് ഗോത്രക്കാരനായ ഒരു വൃദ്ധൻ തന്റെ പിതാവിനെ ഉദ്ധരിച്ച് പറഞ്ഞു: “ഒരിക്കൽ തിരുനബിﷺ ഞങ്ങളുടെ അടുക്കൽ വന്നു. ഞങ്ങളുടെ പക്കൽ ആർക്കും കീഴടങ്ങാത്ത,
ജനങ്ങൾക്ക് തകർക്കാൻ കഴിയാതിരുന്ന പാറ തിരുനബിﷺ തങ്ങൾക്ക് മുന്നിൽ മൃദുവായ സംഭവം. ജാബിർ ബിൻ അബ്ദില്ല(റ), അബ്ദുള്ള ബിൻ ഉമർ(റ), ബറാഅ് ബിൻ ആസിബ്(റ), അനസ്(റ) തുടങ്ങിയ പ്രമുഖ സ്വഹാബികളിൽ നിന്ന് ബുഖാരി(റ)യും അബൂ
തിരുനബിﷺ ചൂണ്ടിയപ്പോൾ വിഗ്രഹങ്ങൾ തലകീഴായി വീണതിനെക്കുറിച്ചുള്ള നിവേദനം ഇങ്ങനെ വായിക്കാം. ഇബ്നു മസ്ഊദി(റ)ൽ നിന്ന് ബുഖാരി(റ)യും മുസ്‌ലിമും(റ), ഇബ്നു അബ്ബാസി(റ)ൽ നിന്ന് ഇമാം അഹ്മദ്(റ), അബൂ നുഐം(റ), ബൈഹഖി(റ) എന്നിവരും, ഇബ്നു ഇസ്ഹാഖും(റ) ബൈഹഖി(റ)യും
സാബിത് അൽ ബുന്നാനി അനസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ കയ്യിൽ ഏതാനും കല്ലുകൾ എടുത്തു. അവ തസ്ബീഹ് ചൊല്ലാൻ തുടങ്ങി, ഞങ്ങൾ ആ തസ്ബീഹ് കേൾക്കുക പോലും ചെയ്തു. പിന്നീട് അവ അബൂബക്കർ(റ)വിന്റെ