Tweet 281
സത്യത്തിന്റെ വിരുദ്ധ ചേരിയിൽ നിന്ന മുശ്‌രിക്കുകളുടെ പരിണതിയെക്കുറിച്ച് ഖുർആൻ പറയുന്ന പരാമർശങ്ങൾ നോക്കൂ. മുപ്പത്തിയെട്ടാമധ്യായം അൻപത്തിഒൻപത്, അറുപത് സൂക്തങ്ങളുടെ ആശയം ഒന്ന് വായിച്ചു നോക്കൂ. “അവരോട് അല്ലാഹു പറയും: ഇത് നിങ്ങളോടൊപ്പം നരകത്തില്‍ തിങ്ങിക്കൂടാനുള്ള […]
