mahabba

    Tweet 342

    ഉഹ്ദിന്റെ അനന്തരമുള്ള പ്രധാന സംഭവങ്ങളെയാണ് നാം വായിച്ചു കൊണ്ടിരിക്കുന്നത്. ഇവിടെ എടുത്തു പറയേണ്ട ഒരു ഭാഗമാണ് മദ്യനിരോധനം. അക്കാലത്തെ അറബികളിൽ മദ്യത്തിന്റെ സാന്നിധ്യവും പ്രാധാന്യവും എത്രമേൽ ഉണ്ടായിരുന്നു എന്ന് മുമ്പേ വായിച്ചു പോയ പല […]

    Tweet 342 Read More »

    Tweet 341

    ഈ കാലയളവും വിവാഹവുമായി ബന്ധപ്പെട്ട ഒരു പ്രണയകഥ കൂടി സീറയിൽ നിന്ന് വായിക്കാനുണ്ട്. അബ്ദുല്ലാഹിബിൻ അംറി(റ)ൽ നിന്ന് ഇമാം തുർമുദി (റ) ഈ സംഭവം ഉദ്ധരിക്കുന്നുണ്ട്. “മർസദ് ബിൻ അബീ മർസദ് അൽ ഗനമി

    Tweet 341 Read More »

    Tweet 340

    ഹിജ്‌റ മൂന്നാം വർഷത്തിന്റെ ഒടുവിൽ നബിﷺയുടെ വീട്ടിലേക്ക് പത്നിയായി ഒരാൾ കൂടിക്കടന്നു വന്നു. സൈനബ് ബിൻത് ഖുസൈമ അൽ ഹിലാലിയ (റ) എന്ന മഹതിയായിരുന്നു അത്. സൈനബ് (റ) എന്ന പേരിൽ മറ്റൊരു പത്നി

    Tweet 340 Read More »

    Tweet 339

    ഹിജ്റ മൂന്നിലെ സുപ്രധാന സംഭവങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. പ്രസ്തുത വർഷത്തിലെ രണ്ടു വിവാഹങ്ങളെ നാം പരാമർശിച്ചു. നാലാമതായി നബി ജീവിതത്തിലേക്ക് കടന്നു വന്ന മഹതിയായിരുന്നല്ലോ ഹഫ്സ ബീവി (റ). ബീവി ഖദീജ (റ) ,ബീവി

    Tweet 339 Read More »

    Tweet 338

    ഇക്കാലയളവിലെ സുപ്രധാനമായ ഒരു നീക്കമാണ് ‘സരിയ്യത്തു സൈദ് ബിൻ ഹാരിസഃ’. ഖുറൈശികൾ അവരുടെ കച്ചവട യാത്രയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. മക്കക്കാരുടെ ഏറ്റവും പ്രധാന വരുമാന സ്രോതസ്സും വിഭവസമാഹരണ മാർഗവുമാണല്ലോ വർഷത്തിലെ രണ്ടു വ്യാപാര യാത്രകൾ. അക്കൊല്ലം

    Tweet 338 Read More »

    Tweet 337

    ഒരിക്കൽ നബിﷺ വീട്ടുമുറ്റത്ത് വിശ്രമിക്കുകയായിരുന്നു. ഉസ്മാൻ ബിൻ മള്ഊൻ (റ) അതുവഴി നടന്നു പോയി. ശ്രദ്ധയിൽപ്പെട്ട നബി ﷺ അടുത്തേക്ക് വിളിച്ചു. പരസ്പരം സംസാരിച്ചിരുന്നു. അതിനിടയിൽ നബിﷺ ആകാശത്തേക്ക് നോക്കി ശേഷം വലതു ഭാഗത്ത്‌

    Tweet 337 Read More »

    Tweet 336

    ഉസ്മാനി(റ)ന്റെ ദുഃഖം നബിﷺ ശരിക്കും മനസ്സിലാക്കി. നബിﷺയുടെ മരുമകനായിരിക്കുന്നതിൽ ഉസ്മാനി(റ)നുണ്ടായിരുന്ന സ്നേഹാദരങ്ങൾ കൂടി പരിഗണിച്ചു അവിടുത്തെ പ്രിയപ്പെട്ട മകൾ ഉമ്മു കുൽസൂമി(റ)നെ ഉസ്മാനി(റ)നു വിവാഹം ചെയ്തുകൊടുത്തു. അതോടെ ഒരു പ്രവാചകന്റെ രണ്ടു പുത്രിമാരെ വിവാഹം

    Tweet 336 Read More »

    Tweet 335

    ഹിജ്റാബ്ദം മൂന്ന് ശവ്വാലിലാണല്ലോ ഉഹ്ദ് അരങ്ങേറുന്നത്. എന്നാൽ, നബിﷺയുടെ വ്യക്തി ജീവിതത്തിൽ നിന്ന് വായിക്കുമ്പോൾ ഇതേ വർഷം ശഅ്ബാനിലുണ്ടായ സുപ്രധാനമായ ഒരു സംഭവമാണ് നബിﷺയും ഹഫ്‌സ(റ)യുമായുള്ള വിവാഹം. നബിﷺയുടെ സന്തത സഹചാരിയായ ഉമർ(റ)വിന്റെ മകൾ

    Tweet 335 Read More »

    Tweet 334

    “അതെങ്ങനെയാണ്. അതിസുന്ദരനായ നിങ്ങളുടെയടുക്കൽ ഞങ്ങളുടെ സ്ത്രീകളെ കരുതലിനു വേണ്ടി ഏല്പിക്കുക. എങ്കിൽപ്പിന്നെ നിങ്ങളുടെ മക്കളെ പണയമായി നൽകുക. അതും അത്ര എളുപ്പമുള്ള കാര്യമല്ല. അവരൊക്കെ നല്ല ഭാവിയുള്ളവരല്ലേ ? അവരെക്കുറിച്ച് പണയവസ്തുക്കൾ എന്നല്ലേ പറയൂ.

    Tweet 334 Read More »

    Tweet 333

    കഅ്ബുബിൻ അഷ്റഫിനെതിരെ നിയമനടപടി സ്വീകരിച്ച കാലക്രമം ഏതാണെന്നതിൽ പലയഭിപ്രായങ്ങളുണ്ട്. ഉഹ്ദിന് മുമ്പായിരുന്നു എന്ന ഗണനയിലാണ് നാം വായിച്ചു കൊണ്ടിരിക്കുന്നത്. ഇബ്നുഹിശാം വാഖിദി (റ), ഇബ്നുകസീർ (റ) തുടങ്ങിയവർ ഈ അഭിപ്രായക്കാരാണ്. എന്നാൽ ഉഹ്ദിന് ശേഷമായിരുന്നു

    Tweet 333 Read More »