mahabba

    Tweet 332

    ബദ്റിലെ മുസ്‌ലിംകളുടെ അദ്ഭുതകരമായ വിജയം കഅ്ബിനെ കൂടുതൽ അലോസരപ്പെടുത്തി. ബദ്റിൽ കൊല്ലപ്പെട്ട ഖുറൈശീ നേതാക്കളുടെ പേരുകൾ കേട്ടപ്പോൾ അയാൾക്ക് വിശ്വസിക്കാനായില്ല. അയാൾ പറഞ്ഞു : “ഇവരെയെല്ലാം മുഹമ്മദ്‌ﷺ പരാജയപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഭൂമിയുടെ മുകളിൽ ജീവിക്കുന്നതിനേക്കാൾ നല്ലത് […]

    Tweet 332 Read More »

    Tweet 331

    ഹിജ്റാബ്ദം മൂന്ന്, ശവ്വാൽ മാസത്തിലാണല്ലോ ഉഹ്ദ് സംഭവം നടക്കുന്നത്. എന്നാൽ അതേ വർഷം റബീഉൽ അവ്വൽ നാലിന് നടന്ന ഒരു സംഭവം സീറയിൽ ശ്രദ്ധേയമായൊരു അധ്യായമാണ്. അതാണ് കഅ്ബ് ബിൻ അൽ അശ്റഫിന്റെ വധം.

    Tweet 331 Read More »

    Tweet 330

    മുത്ത് നബിﷺ മകളോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴേക്കും അലി(റ) പടയങ്കിയുമായി മാർക്കറ്റിലേക്കു പുറപ്പെട്ടു. ആദ്യം തന്നെ കണ്ടുമുട്ടിയത് മുത്തുനബിﷺയുടെ മരുമകൻ കൂടിയായ ഉസ്മാൻ(റ)വിനെയാണ്. ഉസ്മാൻ (റ) കാര്യങ്ങളുടെ ഗതി അറിഞ്ഞിരുന്നെങ്കിലും അലി(റ)യോട് വിവരങ്ങൾ അന്വേഷിച്ചു. അലി (റ)

    Tweet 330 Read More »

    Tweet 329

    ബദ്റിന്റെയും ഉഹ്ദിന്റെയും വർത്തമാനങ്ങൾ നാം വായിച്ചു. ഈ സംഭവങ്ങൾക്കിടയിൽ നബി ﷺ യുടെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട ചില അധ്യായങ്ങളാണ് നമുക്ക് അറിയാനുള്ളത്. മുത്തു നബിﷺയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ടതാണ് അതിൽ പ്രധാന സംഭവം.

    Tweet 329 Read More »

    Tweet 328

    അപ്പോൾ അബൂസുഫ്‌യാൻ പറഞ്ഞു, “അല്ലാഹുവാണ് സത്യം! അവരോട് കൂടെയുള്ള ബാക്കിയാളുകളെക്കൂടി നശിപ്പിക്കാൻ വേണ്ടി നാമൊന്നിച്ച് തീരുമാനമെടുത്തതാണല്ലോ “. മഅ്‌ബദ് പറഞ്ഞു: “എന്നാൽ ഇപ്പോൾ ഞാനതിനോട് യോജിക്കുന്നില്ല “. ഇതു കേട്ടതോടെ അബൂസുഫ്‌യാനും കൂടെയുള്ളവർക്കും എന്തോ

    Tweet 328 Read More »

    Tweet 327

    മുശ്‌രിക്കുകൾ ഉഹ്ദിൽ നിന്നും പിരിഞ്ഞു റൗഹാഅ്‌ എന്ന സ്ഥലത്ത് എത്തിയപ്പോൾ അവർ പറഞ്ഞു: “മുഹമ്മദിﷺനെ നിങ്ങൾ കൊന്നില്ല. വളരെ മോശമായിപ്പോയി നിങ്ങൾ ചെയ്തത്. അത്കൊണ്ട് വീണ്ടും മദീനയിലേക്ക് മടങ്ങണം”. അങ്ങനെ അവർ ഹംറാഉൽ അസദ്

    Tweet 327 Read More »

    Tweet 326

    ഉഹ്ദിൽ ശഹീദായ മഹാന്മാരായ സ്വഹാബികളെ മറമാടിയ ശേഷം നബിﷺ മദീനയിലേക്ക് മടങ്ങി. ജഹ്ശി(റ)ന്റെ മകൾ ഹനയെ നബി ﷺ വഴിയിൽ വച്ചു കണ്ടുമുട്ടി. അപ്പോൾ അവളോട് പറഞ്ഞു : “മോളേ നീ അല്ലാഹുവിൽ നിന്നുള്ള

    Tweet 326 Read More »

    Tweet 325

    യുദ്ധക്കളം അവസാനിച്ചപ്പോൾ വിശ്വാസികൾ അവരുടെ ഉറ്റവരെത്തേടിയിറങ്ങി. കൊല്ലപ്പെട്ടവരെ സംസ്കരിക്കാനുള്ള ഒരുക്കങ്ങളാരംഭിച്ചു. ഓരോ മൃതശരീരവും അവരെ വേദനിപ്പിച്ചു. കാരണം, ഹൻളലാ (റ) ഒഴികെയുള്ള എല്ലാ ശുഹദാക്കളുടെയും ശരീരം മുശ്‌രിക്കുകൾ അലങ്കോലപ്പെടുത്തിയിരുന്നു. സൈദ് ബിൻ സാബിത് (റ)

    Tweet 325 Read More »

    Tweet 324

    ബഹുദൈവ വിശ്വാസികൾ ഉഹ്ദിൽ നിന്ന് മക്കയിലേക്ക് മടങ്ങുന്ന രംഗം ഇബ്നു ഇസ്ഹാഖ് ഉദ്ധരിക്കുന്നതിങ്ങനെയാണ്. രണ്ട് സംഘങ്ങളും യുദ്ധത്തിൽ നിന്ന് വേറിട്ടപ്പോൾ അബൂസുഫ്‌യാൻ തൻ്റെ കുതിരപ്പുറത്തേറി പർവതമുഖത്തെത്തി. എന്നിട്ട് വിളിച്ചു ചോദിച്ചു. നിങ്ങളുടെ കൂട്ടത്തിൽ മുഹമ്മദ്ﷺ

    Tweet 324 Read More »

    Tweet 323

    ഉഹദ് നിരവധി സംഭവങ്ങളുടെയും സന്ദേശങ്ങളുടെയും ചരിത്ര മുഹൂർത്തമായിരുന്നു. പ്രമുഖരായ സ്വഹാബി വര്യന്മാരിൽ പലരുടെയും ജീവാർപ്പണത്തിന്റെ കഥകൾ നമ്മൾ വായിച്ചു കഴിഞ്ഞു . അവർക്കെല്ലാമുണ്ടായിരുന്ന പൊതുവായ വിശേഷണങ്ങൾ ഉറച്ച വിശ്വാസവും നബിﷺയോടുള്ള അതിരറ്റ അനുരാഗവുമായിരുന്നു. അവർ

    Tweet 323 Read More »