mahabba

    Tweet 482

    അബ്ദുല്ലാഹ് ബിൻ സിബഅ്റാ(റ) ഇസ്ലാം സ്വീകരിച്ചതിനെ തുടർന്ന് അദ്ദേഹം ആലപിച്ച കവിതയുടെ ലളിതസാരം ഇങ്ങനെ വായിക്കാം. അഹമ്മദ് നബിﷺയെന്നെ പ്പറഞ്ഞതറിഞ്ഞതിൽ വേദനിച്ചെൻ ഹൃത്തും നൊമ്പരം പേറി ഞാൻ നിശയേറെയായിട്ടും എന്നിമകളടഞ്ഞില്ല. നിശ്ചയദാർഢ്യത്താൽ മുന്നേ ഗമിക്കുന്ന […]

    Tweet 482 Read More »

    Tweet 481

    നാല്: അബൂലഹബിന്റെ രണ്ടു മക്കൾ. ഇബ്നു അബ്ബാസ്(റ) പറയുന്നു. മക്കാ വിജയത്തെ തുടർന്ന് എന്റെ ഉപ്പ അബ്ബാസ്(റ) എന്നവരോട് തിരുനബിﷺ ചോദിച്ചു. നിങ്ങളുടെ സഹോദരൻ അബൂലഹബിന്റെ മക്കൾ ഉത്ബയും മുഅത്തിബും എവിടെപ്പോയി? ഉപ്പ പറഞ്ഞു.

    Tweet 481 Read More »

    Tweet 480

    മക്കാ വിജയത്തിന്റെ അധ്യായത്തിൽ നമുക്കിനി വായിക്കാനുള്ളത് പ്രമുഖരായ ചിലരുടെ ഇസ്‌ലാം ആശ്ലേഷമാണ്. ഒന്ന്, സാഇബ് ബിൻ അബ്ദുല്ലാഹ് അൽ മഖ്സൂമി (റ). നബിﷺ ഇസ്‌ലാംമത പ്രബോധനം ആരംഭിക്കുന്നതിനു മുമ്പ് ഇദ്ദേഹം കച്ചവടത്തിൽ നബിﷺയുടെ കൂട്ടുകാരനായിട്ടുണ്ട്.

    Tweet 480 Read More »

    Tweet 479

    നമുക്ക് കഅ്ബയുടെ മുറ്റത്തേക്ക് തന്നെ നീങ്ങാം. മക്കാ ദിവസം മധ്യാഹ്ന നിസ്കാരത്തിന്റെ സമയമായി. നബിﷺ ബിലാലി(റ)നെ വിളിച്ചു. കഅ്ബയുടെ മുകളിൽ കയറി വാങ്ക് കൊടുക്കാൻ പറഞ്ഞു. മുശ്‌രിക്കുകളെ ഏറ്റവും പ്രകോപിപ്പിക്കുന്ന ഒരു കാര്യമായിരുന്നു അത്.

    Tweet 479 Read More »

    Tweet 478

    ഇമാം ഇബ്നു അസാക്കിർ (റ) ഉദ്ധരിക്കുന്നു. കഅ്ബയുടെ പരിസരത്തിരുന്ന് കൊണ്ട് അബൂ സുഫിയാൻ സ്വയം പറഞ്ഞു. “എന്തുകൊണ്ടാണ് മുഹമ്മദ് നബിﷺ നമ്മെ മറികടക്കുന്നത് ?” അപ്പോഴേക്കും നബിﷺ മുന്നിൽ പ്രത്യക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ നെഞ്ചത്ത് കൈ

    Tweet 478 Read More »

    Tweet 477

    നബിﷺ കഅ്ബാലയം പ്രദക്ഷിണം ചെയ്തു. ശേഷം സഫ കുന്നിന്റെ അടുത്തേക്കെത്തി. കഅ്ബാലയം കാണുന്ന വിധത്തിൽ അതിന്റെ ഉച്ചിയിലേക്ക് കയറി കൈകളുയർത്തി. അല്ലാഹുവിനെ സ്തുതിച്ചു. അല്ലാഹുവിന്റെ മഹത്വങ്ങൾ വാഴ്ത്തി. ഏറെനേരം അല്ലാഹുവോട് പ്രാർഥിച്ചു. മദീനയിൽ നിന്ന്

    Tweet 477 Read More »

    Tweet 476

    മക്കാവിജയ ദിവസം നബിﷺ നിർവഹിച്ച പ്രഭാഷണത്തിന്റെ ഒരു സംക്ഷിപ്തം വ്യത്യസ്ത ഹദീസ് നിവേദകന്മാർ നിവേദനം ചെയ്യുന്നത് ഇങ്ങനെയാണ്. “അല്ലയോ ജനങ്ങളേ, ജനങ്ങൾ രണ്ടു വിധമാണ്. ഒന്നു അല്ലാഹുവിനെ സൂക്ഷിച്ചു മാന്യനായി ജീവിക്കുന്നയാൾ. ഗുണവാനും വിശ്വസ്തനുമായ

    Tweet 476 Read More »

    Tweet 475

    മക്കാ വിജയത്തിന്റെ അന്ന് തിരുനബിﷺയുടെ കഅ്ബയിലേക്കുള്ള ആഗമനത്തെക്കുറിച്ച് നിരവധി നിവേദകന്മാർ ആഇശ(റ)യിൽ നിന്ന് ഉദ്ധരിച്ച ഒരാഖ്യാനം ഇങ്ങനെയാണ്. “മക്കയുടെ ഉയർന്ന ഭാഗത്തുനിന്ന് ഖസ്‌വാഅ് എന്ന ഒട്ടകത്തിന്മേൽ നബിﷺ കടന്നുവന്നു. നബിയോടൊപ്പം പിൻസീറ്റിൽ ഉസാമയും(റ) ബിലാലും(റ)

    Tweet 475 Read More »

    Tweet 474

    ഉസ്മാൻ ബിൻ ത്വൽഹയി(റ)ൽ നിന്നുള്ള കൗതുകകരമായ ഒരു റിപ്പോർട്ട് ഇമാം ഇബ്നു സഅ്ദ് (റ) ഉദ്ധരിക്കുന്നുണ്ട്. അതിങ്ങനെയാണ്. “ഉസ്മാൻ(റ) പറയുന്നു. ഹിജ്റയുടെ മുമ്പ് ഒരിക്കൽ പ്രവാചകൻﷺ എന്നെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചു. ഞാൻ പറഞ്ഞു. ‘ഇതെന്തൊരദ്‌ഭുതമാണ്!

    Tweet 474 Read More »

    Tweet 473

    മക്കാ വിജയ ദിവസം ഹറം പള്ളിയിൽ നബിﷺയും അനുയായികളും ഒരുമിച്ചുകൂടി. കഅ്ബാ മന്ദിരത്തെ സ്നേഹ ബഹുമാനങ്ങളോടെ പരിചരിച്ചു. കൂട്ടത്തിൽ ഇടക്കാലത്തു വിഗ്രഹാരാധകർ കഅ്ബയിൽ സ്ഥാപിച്ച വിഗ്രഹങ്ങൾ നീക്കം ചെയ്യേണ്ടിയിരുന്നു. ലോഹംകൊണ്ട് നിർമിച്ചു വലിയ ആണി

    Tweet 473 Read More »