Tweet 522
ഹിർഖൽ ചക്രവർത്തിയുടെ ദൂതൻ തനൂഖി തുടരുന്നു. രാജാവ് എന്നെ വിളിച്ച് എന്റെ കയ്യിൽ പ്രവാചകന്ﷺ നൽകാനുള്ള കത്ത് ഏൽപ്പിച്ചു. എന്നിട്ട് പറഞ്ഞു, ഈ കത്തുമായി നിങ്ങൾ ആ വ്യക്തിയുടെ അടുത്തേക്ക് പോവുക. എന്നിട്ട് മൂന്നു […]
ഹിർഖൽ ചക്രവർത്തിയുടെ ദൂതൻ തനൂഖി തുടരുന്നു. രാജാവ് എന്നെ വിളിച്ച് എന്റെ കയ്യിൽ പ്രവാചകന്ﷺ നൽകാനുള്ള കത്ത് ഏൽപ്പിച്ചു. എന്നിട്ട് പറഞ്ഞു, ഈ കത്തുമായി നിങ്ങൾ ആ വ്യക്തിയുടെ അടുത്തേക്ക് പോവുക. എന്നിട്ട് മൂന്നു […]
തബൂക്കിന്റെ ചരിത്ര വായനയ്ക്കിടയിൽ സുപ്രധാനമായ ഒരു അധ്യായമാണ് ഹിർഖൽ ചക്രവർത്തിയുമായുള്ള സന്ദേശസമ്പർക്കം. ഹാരിസ് ബിൻ ഉസാമ(റ) നിവേദനം ചെയ്യുന്നു. ബക്കർ ബിൻ മുസ്നി(റ) പറയുന്നു. നബിﷺ ചോദിച്ചു. ആരാണ് ഈ കത്തുമായി കൈസർ ചക്രവർത്തിയുടെ
ഇമാം ത്വബ്റാനി(റ) ഉദ്ധരിക്കുന്ന ഒരു സംഭവം ഇങ്ങനെയാണ്. അനസ്(റ) പറയുന്നു. ഞങ്ങൾ നബിﷺയോടൊപ്പം തബൂക്കിലായിരുന്നു. അസാധാരണമായ ശോഭയോടെയും തെളിച്ചത്തോടെയും ഒരു ദിവസം സൂര്യനുദിച്ചു. മുമ്പൊരിക്കലും അങ്ങനെ ഒരു പ്രകാശവും തെളിച്ചവും കണ്ടിട്ടില്ല. അങ്ങനെയിരിക്കെ ജിബ്‌രീല്‍(അ)
മുഹമ്മദ് ബിൻ ഉമർ(റ) ഉദ്ധരിക്കുന്നു. തബൂക്ക് മുന്നേറ്റത്തിന്റെ യാത്രയ്ക്കിടയിൽ ഒരു വഴിയിൽ വച്ച് ഒരു മഹാസർപ്പം നബിﷺയുടെ സംഘത്തിന്റെ യാത്ര മുടക്കി വഴിയിൽ പ്രത്യക്ഷപ്പെട്ടു. അസാധാരണമായ വലിപ്പവും വണ്ണവും ഉള്ള സർപ്പമായിരുന്നു അത്. ജനങ്ങളെല്ലാം
മുഹമ്മദ് ബിൻ ഉമൈർ(റ) എന്നവർ അദ്ദേഹത്തിന്റെ ഗുരുവര്യന്മാരിൽ നിന്ന് നിവേദനം ചെയ്യുന്നു. ബനൂ സഅദ് ഹുദൈം ഗോത്രത്തിലെ ഒരാൾ പറയുന്നു. ഒരു സംഘം അനുയായികളോടൊപ്പം നബിﷺ തബൂക്കിൽ ഇരിക്കുകയായിരുന്നു. അവിടുന്ന് ബിലാലി(റ)നെ വിളിച്ചു പറഞ്ഞു.
തബൂക്കിന്റെ അനുബന്ധ അധ്യായങ്ങളിൽ നിരവധി കൗതുകകരമായ ഉപ അധ്യാങ്ങൾ വായിക്കാനുണ്ട്. സ്വീകാര്യയോഗ്യമായ പരമ്പരയിലൂടെ ഇമാം ഇബ്നു സഅദ്(റ) നിവേദനം ചെയ്യുന്നു. മുഗീറത്തു ബിൻ ശുഅ്ബ(റ) പറയുന്നു. ഞങ്ങൾ തിരുനബിﷺയോടൊപ്പം ഹിജറിന്റെയും തബൂക്കിന്റെയും ഇടയിലായിരുന്നു. സുബഹിയോട്
കഅ്‌ബ് (റ) തുടരുന്നു.ഞാന്‍ പള്ളിയില്‍ ചെല്ലുമ്പോള്‍, നബി ﷺ ഇരിക്കുന്നു. ചുറ്റുപാടും ആളുകളുമുണ്ട്. ത്വല്‍ഹത്തുബ്‌നു ഉബൈദില്ലാ(റ) ഓടിവന്ന് എനിക്ക് കൈ തരുകയും, എന്നെ അനുമോദിക്കുകയും ചെയ്‌തു. മുഹാജിറുകളില്‍ വേറെ ആരും അങ്ങനെ മുന്നോട്ട് വന്നില്ല.
കഅ്‌ബ് (റ) തുടരുന്നു: ‘ഞങ്ങള്‍ മൂന്നുപേരുമായി സംസാരിക്കുന്നത് നബിﷺ നിരോധിച്ചു. അങ്ങനെ, ജനങ്ങള്‍ക്ക് ഞങ്ങളോടുള്ള ഭാവം മാറി. ഈ ഭൂമി എനിക്കു അപരിചിതമായി തോന്നി. എന്‍റെ തുണക്കാരായ ആ രണ്ടുപേരും കരഞ്ഞുകൊണ്ട് വീട്ടില്‍ ഇരുന്നു.
‘കഅ്‌ബുബ്‌നു മാലിക്കി(റ)ന്റെ സംഭവം വിശദീകരിക്കുന്ന വിശാലമായ ഒരു നിവേദനം ഇമാം ബുഖാരി(റ) തന്നെ നിവേദനം ചെയ്യുന്നുണ്ട്. അദ്ദേഹത്തിന്‍റെ മകൻ അബ്ദുല്ല(റ) പറയുന്നു. പിതാവിന്റെ കാഴ്‌ച നഷ്‌ടപ്പെട്ടശേഷം അദ്ദേഹത്തെ നയിച്ചു കൊണ്ടിരുന്ന ആളും അദ്ദേഹമായിരുന്നു. കഅബ്(റ)
തബൂക്ക് യുദ്ധത്തോട് ചേർന്ന് വളരെയേറെ വായിക്കപ്പെടുന്ന ഒരു സംഭവമാണ് കഅബു ബിനു മാലിക്കി(റ)ന്റേത്. തബൂക്ക് മുന്നേറ്റത്തിൽ നബിﷺയോടൊപ്പം പോകാൻ സാഹചര്യം ഉണ്ടായിട്ടും പോകാതിരുന്ന മൂന്നു പേരുടെ കഥ കൂടിയാണത്. നബിﷺയോടൊപ്പം തബൂക്കിലേക്ക് പോകാതെ പിന്തിനിന്നവര്‍