Tweet 1429
ഇബ്നു അബ്ദിൽ ഹകം(റ) ഉമർ ബിൻ ഖത്വാബി(റ)ൽ നിന്നും, അബൂ യഅ്‌ല(റ) തന്റെ ഈജിപ്ഷ്യൻ ചരിത്രഗ്രന്ഥത്തിൽ അംറ് ബിൻ ആസി(റ)ൽ നിന്നും നിവേദനം ചെയ്യുന്നു: തിരുനബിﷺ പറയുന്നത് ഞാൻ കേട്ടു: “അല്ലാഹു നിങ്ങൾക്ക് ഈജിപ്ത് […]
ഇബ്നു അബ്ദിൽ ഹകം(റ) ഉമർ ബിൻ ഖത്വാബി(റ)ൽ നിന്നും, അബൂ യഅ്‌ല(റ) തന്റെ ഈജിപ്ഷ്യൻ ചരിത്രഗ്രന്ഥത്തിൽ അംറ് ബിൻ ആസി(റ)ൽ നിന്നും നിവേദനം ചെയ്യുന്നു: തിരുനബിﷺ പറയുന്നത് ഞാൻ കേട്ടു: “അല്ലാഹു നിങ്ങൾക്ക് ഈജിപ്ത് […]
ഖിലാഫത്തും ജിഹാദും സംബന്ധിച്ചുള്ള പ്രവചനത്തിന്റെ നിവേദനം ഇങ്ങനെ വായിക്കാം. ഇബ്‌നു അബ്ബാസ്(റ)വിൽ നിന്ന് ത്വബ്‌റാനി(റ) റിപ്പോർട്ട് ചെയ്യുന്നു, തിരുനബിﷺ പറഞ്ഞു: “ഈ കാര്യത്തിന്റെ അഥവാ ഇസ്‌ലാമിക ഭരണത്തിന്റെ തുടക്കം പ്രവാചകത്വവും കാരുണ്യവുമാണ്. പിന്നീട് അത്
അബ്ദുല്ലാഹി ബിൻ ഹവാല(റ)യിൽ നിന്ന് ത്വബറാനി(റ)യും ബൈഹഖി(റ)യും നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു: “സന്തോഷിക്കുക! അല്ലാഹുവാണെ സത്യം! വിഭവങ്ങളുടെ ദൗർലഭ്യത്തേക്കാൾ അവയുടെ ആധിക്യത്തെയാണ് ഞാൻ ഭയപ്പെടുന്നത്. അല്ലാഹു പേർഷ്യയും റോമും ഹിംയറും കീഴടക്കിത്തരുന്നത് വരെ
യമൻ, സിറിയ, ഇറാഖ് എന്നിവയുടെ വിജയത്തെക്കുറിച്ചുള്ള തിരുനബിﷺയുടെ പ്രവചനങ്ങൾ ചില നിവേദനങ്ങളിലൂടെ വായിക്കാം. ഇമാം ഇബ്‌നു അസാക്കിർ(റ) അബ്ദുറഹ്മാൻ ബിൻ ജുബൈറി(റ)ൽ നിന്ന്, അദ്ദേഹം തന്റെ പിതാവിൽ നിന്ന്, അദ്ദേഹം തിരുനബിﷺയുടെ അനുചരന്മാരിൽ ഒരാളിൽ
ത്വൽഹ ബിൻ അബ്ദുള്ള അൽ-ബസ്രി(റ) റിപ്പോർട്ട് ചെയ്യുന്നു, തിരുനബിﷺ പറഞ്ഞു: “നിങ്ങൾ ഒരു കാലത്തെ അഭിമുഖീകരിക്കും. അന്ന് ആളുകൾ കഅ്ബയുടെ വിരികൾക്ക് സമാനമായ വസ്ത്രങ്ങൾ ധരിക്കും. രാവിലെയും വൈകുന്നേരവും വലിയ ഭക്ഷണപാത്രങ്ങൾ അവർക്ക് മുന്നിലെത്തും
തിരുനബിﷺയുടെ കാലശേഷം സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് അവിടുന്ന് നൽകിയ മുൻകൂട്ടിയുള്ള അറിയിപ്പുകൾ ചില നിവേദനങ്ങളിലൂടെ പരിചയപ്പെടാം. സ്വഹാബികൾക്കും സമുദായത്തിനും ഭൗതികത കീഴടക്കപ്പെടുമെന്നും, അവർക്ക് ആഡംബര വസ്ത്രങ്ങളും വിരിപ്പുകളും ഉണ്ടാകുമെന്നും, എന്നാൽ അവർ പരസ്പരം അസൂയപ്പെടുകയും യുദ്ധം
ഒരു സ്ത്രീയെ അന്യായമായി സ്പർശിച്ച വ്യക്തിയെക്കുറിച്ച് തിരുനബിﷺ പ്രവചിച്ചത് സംബന്ധിച്ച നിവേദനം ഇങ്ങനെ വായിക്കാം. ഇബ്നു അബീ ശൈബ(റ) വിശ്വസ്തരായ നിവേദകരിലൂടെ അബൂ ശഹം(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: അദ്ദേഹം പറഞ്ഞു: “ഞാൻ മദീനയിൽ
മദ്യത്തിന് മറ്റു പേരുകൾ നൽകുന്നവരെക്കുറിച്ചു തിരുനബിﷺ പ്രവചനങ്ങൾ നടത്തിയിട്ടുണ്ട്. ഇബ്‌നു അബ്ബാസ്(റ)വിൽ നിന്ന് ഇമാം ത്വബറാനി(റ), നസാഈ(റ) എന്നിവർ റിപ്പോർട്ട് ചെയ്യുന്നു: തിരുനബിﷺ അരുളി: “എന്റെ ഉമ്മത്തിലെ ചില ആളുകൾ മദ്യം കുടിക്കും; എന്നാൽ
ഉയൈന ബിൻ ഹിസ്ൻ(റ) ത്വാഇഫുകാരോട് പറഞ്ഞ കാര്യത്തെക്കുറിച്ച് തിരുനബിﷺ മുൻകൂട്ടി അറിയിച്ചത് ഇപ്രകാരമാണ്. ഇമാം ബൈഹഖി(റ)യും അബൂ നുഐമും(റ) ഉർവ്വ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു: ഉയൈന ബിൻ ഹിസ്ൻ(റ) ഒരിക്കൽ തിരുനബിﷺയോട് താൻ ത്വാഇഫുകാരുടെ
മക്കാ വിജയദിവസം അൻസ്വാരികൾ പറഞ്ഞ കാര്യത്തെക്കുറിച്ച് തിരുനബിﷺ അറിയിച്ച കാര്യങ്ങൾ ഇങ്ങനെ വായിക്കാം. അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു: മക്കാ വിജയദിവസം അൻസ്വാരികൾ പറഞ്ഞു: “തിരുനബിﷺയിൽ സ്വന്തം ഗ്രാമത്തോടുള്ള താല്പര്യവും കുടുംബത്തോടുള്ള കരുണയും ഉണർന്നിരിക്കുന്നു. അതുകൊണ്ട്