mahabba_admin

    Tweet 1419

    മുഅ്ത യുദ്ധത്തിൽ കൊല്ലപ്പെട്ടവരെക്കുറിച്ച് തിരുനബിﷺ മുൻകൂട്ടി അറിയിച്ചത് നമുക്കിങ്ങനെ വായിക്കാം. ബൈഹഖി(റ)യും അബൂ നുഐമും(റ) മൂസബ്നു ഉഖ്ബ(റ)യിൽ നിന്നും അദ്ദേഹം ഇബ്നു ശിഹാബി(റ)ൽ നിന്നും നിവേദനം ചെയ്യുന്നു: തിരുനബിﷺ ഇപ്രകാരം പറഞ്ഞതായി അവർ ഉദ്ധരിക്കുന്നു: […]

    Tweet 1419 Read More »

    Tweet 1418

    അവിശ്വസനീയമായ ധീരതയോടെ പോരാടിയ ഒരാളെക്കുറിച്ച് അവൻ നരകാവകാശിയാണെന്ന് തിരുനബിﷺ പ്രവചിച്ചതും, പിന്നീട് അയാൾ യുദ്ധമുതലിൽ നിന്ന് മോഷണം നടത്തിയതായി അല്ലെങ്കിൽ ആത്മഹത്യ ചെയ്തതായി കണ്ടെത്തിയതുമായ സംഭവങ്ങളും ഒരിക്കൽ കൂടി ഒന്ന് വായിച്ചു പോകാം. സൈദ്

    Tweet 1418 Read More »

    Tweet 1417

    ഇമാം മുസ്‌ലിമും(റ) ബൈഹഖി(റ)യും അനസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: കുറച്ചുപേർ തിരുനബിﷺയുടെ അടുക്കൽ വന്ന് പറഞ്ഞു: “ഞങ്ങൾക്ക് ഖുർആനും സുന്നത്തും പഠിപ്പിച്ചുതരാൻ കുറച്ചുപേരെ ഞങ്ങളുടെ കൂടെ അയക്കണം.” അങ്ങനെ തിരുനബിﷺ അൻസ്വാരികളിൽപ്പെട്ട എഴുപത് പേരെ

    Tweet 1417 Read More »

    Tweet 1416

    മിഅ്റാജിന്റെ അധ്യായങ്ങളിൽ ഇപ്രകാരം വിവരിക്കുന്നു: മുശ്‌രിക്കുകൾ തിരുനബിﷺയോട് ചോദിച്ചു: “മുഹമ്മദേﷺ, ബൈത്തുൽ മുഖദ്ദസിനെക്കുറിച്ച് ഞങ്ങൾക്ക് വിവരിച്ചു തരൂ. അതിന്റെ നിർമ്മാണം എങ്ങനെയാണ്? അതിന്റെ രൂപം എങ്ങനെയാണ്? പർവതത്തോട് അത് എത്രത്തോളം അടുത്താണ് സ്ഥിതി ചെയ്യുന്നത്?”

    Tweet 1416 Read More »

    Tweet 1415

    ഇബ്നു അബ്ദുൽ ഹകം(റ) ‘ഫുതൂഹ് മിസ്റി’ൽ മക്ഹൂൽ(റ) വഴി മുആദ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ മുആദ്(റ)വിനെ യമനിലേക്ക് അയച്ച ദിവസം അദ്ദേഹത്തെ ഒരു ഒട്ടകപ്പുറത്ത് കയറ്റിയിട്ട് പറഞ്ഞു: “മുആദ്(റ), നീ യാത്ര തിരിക്കുക,

    Tweet 1415 Read More »

    Tweet 1414

    ഉമ്മു സൽമ(റ)യിൽ നിന്ന് ബൈഹഖി(റ)യും അബു നുഐമും(റ) റിപ്പോർട്ട് ചെയ്യുന്നു: അവർ പറഞ്ഞു: “എനിക്ക് ഒരു കഷ്ണം മാംസം സമ്മാനമായി ലഭിച്ചു. ഞാൻ വേലക്കാരിയോട് പറഞ്ഞു: ‘ഇത് തിരുനബിﷺക്ക് എടുത്തു വെക്കുക.’ അപ്പോൾ ഒരു

    Tweet 1414 Read More »

    Tweet 1413

    സഹൽ ബിൻ സഅദ് അൽ സാഇദി(റ) നിവേദനം ചെയ്ത ഒരു ഹദീസ് ഇമാം ബുഖാരി(റ) റിപ്പോർട്ട് ചെയ്യുന്നു: തിരുനബിﷺയും മുശ്രിക്കുകളും തമ്മിൽ ഏറ്റുമുട്ടി, അവർ യുദ്ധം ചെയ്തു. പിന്നീട് തിരുനബിﷺ സ്വന്തം സൈനിക താവളത്തിലേക്കും

    Tweet 1413 Read More »

    Tweet 1412

    ജാബിർ(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺയും അനുചരന്മാരും ഒരു സ്ത്രീയുടെ അരികിലൂടെ കടന്നുപോയി. അവർ അവർക്കായി ഒരു ആടിനെ അറുത്ത് ഭക്ഷണം തയ്യാറാക്കി. തിരിച്ചു വന്നപ്പോൾ അവർ പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരേﷺ, ഞങ്ങൾ നിങ്ങൾക്കായി ഒരു

    Tweet 1412 Read More »

    Tweet 1411

    അബൂ സഈദ് അൽ ഖുദ്രി(റ) നിവേദനം ചെയ്യുന്നു: “ഒരിക്കൽ ഞങ്ങൾക്ക് കഠിനമായ വിശപ്പ് അനുഭവപ്പെട്ടു, അത്രത്തോളം വലിയൊരു ദാരിദ്ര്യം മുമ്പ് ഞങ്ങൾക്ക് ഉണ്ടായിട്ടില്ല. അപ്പോൾ എന്റെ സഹോദരി എന്നോട് പറഞ്ഞു: ‘നിങ്ങൾ തിരുനബിﷺയുടെ അടുക്കൽ

    Tweet 1411 Read More »

    Tweet 1410

    മുസദ്ദദ്(റ), ബസ്സാർ(റ), അസ്വ്‌ബഹാനി(റ), ബൈഹഖി(റ) എന്നിവർ അനസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു: ഞാൻ മസ്ജിദുൽ ഖൈഫിൽ തിരുനബിﷺയോടൊപ്പം ഇരിക്കുകയായിരുന്നു. അപ്പോൾ ഒരു അൻസ്വാരിയും സഖഫി ഗോത്രക്കാരനായ ഒരാളും അവിടെ വന്നു. സലാം

    Tweet 1410 Read More »