Tweet 1339
തിരുനബിﷺ രണ്ട് തോൽപാത്രങ്ങളിലെ വെള്ളം വർദ്ധിപ്പിച്ചത്, ഇമാം അഹ്മദ്(റ), ബുഖാരി(റ), മുസ്‌ലിം(റ), ത്വബറാനി(റ), ബൈഹഖി(റ) എന്നിവർ ഇമ്രാൻ ബിൻ ഹുസൈൻ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: ഞങ്ങൾ അല്ലാഹുവിന്റെ ദൂതനോﷺടൊപ്പം ഒരു യാത്രയിലായിരുന്നു. ജനങ്ങൾ ദാഹത്തെക്കുറിച്ച് […]
