Tweet 159
മുത്ത് നബി ﷺ യുടെ മദീനയിലേക്കുള്ള പ്രവേശനത്തെ പരാമർശിച്ചുകൊണ്ട് ഇമാം അഹ്‌മദും (റ) മറ്റും നിവേദനം ചെയ്ത ഒരു വിവരണം ഇങ്ങനെ വായിക്കാം. മദീനയുടെ അതിർത്തിയിൽ എത്തിയ നബി ﷺ അവിടുത്തെ കുടുംബക്കാരായ ബനൂ […]
മുത്ത് നബി ﷺ യുടെ മദീനയിലേക്കുള്ള പ്രവേശനത്തെ പരാമർശിച്ചുകൊണ്ട് ഇമാം അഹ്‌മദും (റ) മറ്റും നിവേദനം ചെയ്ത ഒരു വിവരണം ഇങ്ങനെ വായിക്കാം. മദീനയുടെ അതിർത്തിയിൽ എത്തിയ നബി ﷺ അവിടുത്തെ കുടുംബക്കാരായ ബനൂ […]
ആഇശ (റ) യിൽ നിന്ന് ഇമാം ബുഖാരി (റ) നിവേദനം ചെയ്യുന്നു. ” നബി ﷺ മക്കയിൽ നിന്ന് പുറപ്പെട്ടത് മുതൽ മദീനക്കാർ പ്രഭാത നിസ്ക്കാരം കഴിഞ്ഞാലുടൻ മദീനയുടെ അതിർത്തിയിലേക്ക് വരും. വെയിൽ പരക്കുന്നത്
പലായനം ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്. സെപ്തംബർ 19 തിങ്കളാഴ്ച, റബീഉൽ-അവ്വൽ എട്ടാം തീയതി അൽ-ജത്ജാഥയിൽ വച്ച് മുത്ത് നബിﷺയും സംഘവും പ്രഭാതഭക്ഷണം കഴിച്ചു. തുടർന്ന് വടക്കുകിഴക്ക് ഖുബയുടെ ഭാഗത്തേക്കുള്ള റോഡിലൂടെയോ തരിഖ് അൽ-സാബിയിലേക്കോ യാത്ര ചെയ്തുകൊണ്ട്
സെപ്‌റ്റംബർ 18-ാം തീയതി ഞായറാഴ്‌ച, റബീഉൽ അവ്വൽ ഏഴിന് സൗർ ഗുഹയിൽ നിന്നുള്ള പ്രയാണത്തിന്റെ ഏഴാം ദിവസത്തിലേക്ക് പ്രവേശിച്ചു. സംഘം റീം താഴ്‌വരയിൽ നിന്ന് പുറപ്പെട്ടതിന് ശേഷം അൽ-ജത്‌ജാഥയിലേക്ക് പോയി, റി അൽ-സഹ്‌വയിലൂടെ യാത്ര
മുത്ത് നബി ﷺ യുടെ പലായനത്തിൽ സൗർ ഗുഹയിൽ നിന്ന് പുറപ്പെട്ടതിന്റെ ആറാം ദിവസത്തെ സഞ്ചാര വഴികളിലൂടെയാണ് നാം കടന്നു പോകുന്നത്. ഇതിനിടയിൽ ഉണ്ടായ ഒരു സംഭവം ഇമാം ബുഖാരി (റ) നിവേദനം ചെയ്യുന്നതിപ്രകാരമാണ്.
സെപ്തംബർ പതിനേഴ് റബീഉൽ-അവ്വൽ ആറാം തീയതി ശനിയാഴ്ച, സൗർ ഗുഹയിൽനിന്ന് പുറപ്പെട്ടതിന്റെ ആറാം ദിവസം മുത്ത് നബി ﷺ യും കൂട്ടുകാരും അൽ-അർജിൽ നിന്ന് പുറപ്പെട്ട് ‘മിഷിർവാൻ’ പർവതത്തിന് മുകളിലൂടെ ‘റകുബ’ പർവതത്തിന്റെ വലതുവശത്ത്
മുത്ത് നബി ﷺ യും കൂടെയുള്ളവരും ഉമ്മുകശ്ദ് താഴ്‌വര വിട്ടതിനുശേഷം, തഖീബ് താഴ്‌വരയിലൂടെ (വാദി തഖീബ്) സഞ്ചരിച്ച് വടക്ക് പടിഞ്ഞാറോട്ട് ഒഴുകുന്ന ‘ഉജയ്‌രിദ് ‘ താഴ്‌വരയിൽ പ്രവേശിച്ച് വടക്ക് കിഴക്ക് ദിശയിലേക്ക് നീങ്ങി. ഉജയ്രിദ്
ഈ പാതയിൽ പല സ്ഥലത്തും നാൽക്കാലികൾക്ക് വെള്ളം കുടിക്കാനുള്ള ചെറിയ ഹൗളുകൾ അഥവാ കല്ലിൽക്കൊത്തിയ ടാങ്കുകൾ കാണാൻ കഴിയും. പഴമയുടെ സാക്ഷ്യം പേറി ഇന്നും ചിലയിടങ്ങളിൽ ഇത് കാണുന്നുണ്ട്. യാത്ര മുന്നോട്ടുഗമിച്ച് നൂറ്റിയൻപത് മീറ്റർ
നബി ﷺ യുടെ സഞ്ചാരം കിഴക്കോട്ട് മാറി വാദീ അൽ ഖർറാറിലേക്ക് പ്രവേശിച്ചു. അൽ അസ്വരിയ്യ ലാവാ ട്രാക്കിനോട് ചേർന്നാണ് സഞ്ചാര പാത. അൽപ്പം കൂടി മുന്നോട്ട് പോയി ഇടത്തോട്ട് തിരിഞ്ഞതോടെ ‘ജൂഹ്ഫയിൽ’ എത്തി.
സംരക്ഷണകരാറും വാങ്ങി ഞാൻ പോകാനൊരുങ്ങിയപ്പോൾ നബി ﷺ എന്നോട് ചോദിച്ചു. കിസ്റയുടെ രണ്ട് രാജവളകൾ നിങ്ങളുടെ കൈയ്യിൽ അണിഞ്ഞാൽ എങ്ങനെയുണ്ടാകും സുറാഖാ? ഞാൻ ചോദിച്ചു, ഹുർമുസിൻ്റെ മകൻ കിസ്‌റയോ? അതെ. ആശ്ചര്യത്തോടെ സുറാഖ അത്