mahabba_admin

    Tweet 169

    ആഇശാ(റ) തുടരുന്നു. ഞാൻ പറഞ്ഞു അല്ലാഹുവേ എന്താണെന്റെ ഉപ്പ പറയുന്നത്. ഞാൻ ആമിർ ബിൻ ഫുഹൈറ(റ)യെ സമീപിച്ചു. എന്നിട്ട് ചോദിച്ചു എങ്ങനെയുണ്ട്? അദ്ദേഹം പറഞ്ഞതും ഒരു കവിതാ ശകലമാണ്. “ലഖദ് വജ്ദ് തുൽ മൗത […]

    Tweet 169 Read More »

    Tweet 168

    76. മസ്ജിദുൽ അഖ്‌സാ. ഇബ്നുൽ മുലഖ്വിൻ ‘അൽ ഇശാറാത് ‘ എന്ന കൃതിയിൽ ഈ നാമം പറഞ്ഞിട്ടുണ്ട്. 77. അൽ മിസ്കീന. തൗറാതിൽ ഈ പേര് പരാമർശിച്ചിട്ടുണ്ട്. ‘ഭയഭക്തരായ വിനീതരുടെ സങ്കേതം’ എന്ന ആശയത്തിലാണ്

    Tweet 168 Read More »

    Tweet 167

    41. ത്വാബ: അല്ലാഹു തആല മദീനയ്ക്ക് ത്വാബ എന്ന നാമം നൽകിയിരിക്കുന്നു എന്ന് നബി ﷺ പറഞ്ഞ ഹദീസ് ഇമാം മുസ്‌ലിം (റ) ജാബിർ (റ) ന്റെ നിവേദനമായി ഉദ്ധരിച്ചിട്ടുണ്ട്. 42. ത്വൈബ: 43.

    Tweet 167 Read More »

    Tweet 166

    പ്രദേശത്തിന്റെ മഹത്വവും പ്രാധാന്യവും അറിയിക്കുന്ന നിരവധി നാമങ്ങൾ മദീനയ്ക്കുണ്ട്. 1. അർളുല്ലാഹി. അല്ലാഹുവിന്റെ ഭൂമി എന്നാണർത്ഥം. നബി ﷺ ക്കു പലായനത്തിന് അനുമതി നൽകുന്ന സൂറതുന്നിസാഇലെ തൊണ്ണൂറ്റിയേഴാം സൂക്തത്തിൽ ഈ പേരാണ് പ്രയോഗിച്ചിട്ടുള്ളത്. 2.

    Tweet 166 Read More »

    Tweet 165

    ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്യുന്ന ഹദീസിൽ ഇങ്ങനെ കാണാം : “നബി ﷺ പറഞ്ഞു: ഈ൪, ഥൗ൪ എന്നീ പർവതങ്ങള്‍ക്കിടയിലുള്ള മദീനയുടെ പ്രദേശങ്ങളെല്ലാം പവിത്രമാകുന്നു. അവിടെ വച്ച് ആരെങ്കിലും ബിദ്അത്ത് അഥവാ, ദീനിൽ അടിസ്ഥാനമില്ലാത്ത

    Tweet 165 Read More »

    Tweet 164

    മദീനയുടെ മഹത്വമറിഞ്ഞു കൊണ്ട് മദീനയിലെ സഞ്ചാരം നമുക്കാരംഭിക്കാം. യസ്‌രിബ്‌ എന്നായിരുന്നു ഈ പ്രദേശത്തിന്റെ പഴയ പേര്. നൂഹ് നബി (അ)യുടെ സന്താന പരമ്പരയിൽപ്പെട്ട യസ്‌രിബ്‌ എന്ന വ്യക്തിയാണ് ഈ ദേശത്തിന് അടിത്തറപാകിയത്. അതിൽ നിന്നാണ്

    Tweet 164 Read More »

    Tweet 163

    പലായനം മദീനയിലെത്തി. മുത്ത് നബി ﷺ യും നേരത്തെ എത്തിയ മുഹാജിറുകളും മദീനാ നിവാസികളുടെ ആതിഥ്യത്തിൽ സന്തോഷപൂർവം മദീനയിൽ താമസിച്ചു. മക്കയിൽ നിന്ന് മദീനയിലേക്കുള്ള ദേശാടനത്തെ സംബന്ധിച്ച ചില വിചാരങ്ങൾ ഇവിടെ വായിക്കാം. നബി

    Tweet 163 Read More »

    Tweet 162

    അബൂ അയ്യൂബ് അൽ അൻസാരി (റ)യുടെ ഭവനം ഒരു മേൽത്തട്ടുള്ള ഭവനമായിരുന്നു. നബിﷺ വന്നപ്പോൾ മുകളിൽ താമസിക്കാൻ മഹാനവർകൾ ആവശ്യപ്പെട്ടു. നബിﷺ പറഞ്ഞു, ‘സന്ദർശകരെ സ്വീകരിക്കാനും മറ്റും സൗകര്യം താഴെയാണ്. ഞാൻ താഴെ താമസിച്ചു

    Tweet 162 Read More »

    Tweet 161

    ഒട്ടകം മുട്ടുകുത്തിയ സ്ഥലത്തിറങ്ങിയപ്പോൾ നബി ﷺ ചോദിച്ചു; ‘ഇവിടെ തൊട്ടടുത്തുള്ള വീട് ആരുടേതാണ് ?’ ഉടനെ അബൂ അയ്യൂബ് (റ) പറഞ്ഞു, ‘അല്ലയോ , പ്രവാചകരേ ! ﷺ ഇത് എന്റെ വീടാണ്. ഈ

    Tweet 161 Read More »

    Tweet 160

    നബി ﷺ യുടെ മദീനയിലേക്കുള്ള പ്രവേശനത്തെപ്പരാമർശിക്കുന്ന വിവിധ നിവേദനങ്ങൾ സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു ലളിതവായന ഇങ്ങനെയാണ് : – തിങ്കളാഴ്ച മുതൽ നാല് ദിവസം നബി ﷺ ഖുബായിൽ താമസിച്ചു. റബീഉൽ അവ്വൽ പന്ത്രണ്ട് വെള്ളിയാഴ്ച

    Tweet 160 Read More »