Tweet 179
സാഹോദര്യ സംസ്ഥാപനത്തിന്റെ ഒടുവിൽ അലി (റ) ചോദിച്ചു; ‘എന്നെ ആരോടൊപ്പമാണ് അവിടുന്ന് ബന്ധം സ്ഥാപിക്കുന്നത്?’ നബിﷺ പ്രതികരിച്ചു , ‘അല്ലയോ, അലീ ! ഇഹലോകത്തും പരലോകത്തും നിങ്ങളുടെ സഹോദരൻ ഞാനാണ് ‘. ധന്യമായ ഈ […]
സാഹോദര്യ സംസ്ഥാപനത്തിന്റെ ഒടുവിൽ അലി (റ) ചോദിച്ചു; ‘എന്നെ ആരോടൊപ്പമാണ് അവിടുന്ന് ബന്ധം സ്ഥാപിക്കുന്നത്?’ നബിﷺ പ്രതികരിച്ചു , ‘അല്ലയോ, അലീ ! ഇഹലോകത്തും പരലോകത്തും നിങ്ങളുടെ സഹോദരൻ ഞാനാണ് ‘. ധന്യമായ ഈ […]
മദീനയിൽ പള്ളി നിർമാണത്തിന് ശേഷം നടന്ന സുപ്രധാനമായ ഇടപെടൽ സാഹോദര്യ സംസ്ഥാപനമായിരുന്നു. ലോകചരിത്രത്തിൽത്തന്നെ വേറിട്ടതും തുല്യതയില്ലാത്തതുമായ ഒരു സംഭവമായിരുന്നു ഇത്. കുടുംബ – വൈവാഹിക ബന്ധങ്ങൾക്കെല്ലാം ഉപരിയായി , ആദർശ സാഹോദര്യം സ്ഥാപിക്കുക എന്ന
നബി ﷺ മദീനയിൽ എത്തിയ ഉടനെ നിർവ്വഹിച്ച ശ്രദ്ദേയമായ കാര്യങ്ങളിൽ ഒന്നാണ് അവിടുത്തെ ആദ്യത്തെ ജുമുഅ: നബി ﷺ മദീനയിൽ എത്തുന്നതിന് മുമ്പ് തന്നെ നബി ﷺ യുടെ നിർദേശ പ്രകാരം ജുമുഅ നടന്നിരുന്നു.
ത്വൽഖ് ബിൻ അലി (റ) പറയുന്നു; “നബി ﷺ യും അവിടുത്തോടൊപ്പമുള്ള മുസ്‌ലിംകളും പള്ളിയുടെ പണി നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഞാനടുത്തേക്ക് ചെന്നു. മണ്ണു കുഴച്ച് പാകമാക്കി പടവ് നടത്തുകയായിരുന്നു ഞാൻ. പണിയായുധം വാങ്ങി മണ്ണു കുഴയ്ക്കാൻ
ആഇശ (റ)യിൽ നിന്നുള്ള ഒരു നിവേദനം ഇമാം അബായഅലാ (റ) ഉദ്ധരിക്കുന്നത് ഇങ്ങനെ വായിക്കാം. മഹതി പറയുന്നു; “മദീന പള്ളിയുടെ ശിലാസ്ഥാപന സമയത്ത് നബി ﷺ ആദ്യം ഒരു ശില പാകി. തുടർന്ന് അബൂബക്കർ
അബൂ അയ്യൂബിൽ അൻസാരി (റ)യുടെ വീട്ടിൽ താമസിച്ചു കൊണ്ടിരുന്ന നബി ﷺ യുടെ പ്രാഥമിക ആലോചനകൾ ഒരാസ്ഥാനത്തെക്കുറിച്ചായിരുന്നു. അഥവാ, മസ്ജിദിന്റെ നിർമാണത്തെക്കുറിച്ചായിരുന്നു. നബി ﷺ യുടെ ഒട്ടകം ‘ഖസ്വാ’ മുട്ടുകുത്തിയ സ്ഥലം സഹൽ, സുഹൈൽ
അതിനിടയിൽ ബദ്റ് യുദ്ധം നടന്നു. മുസ്‌ലിംകൾ വിജയിച്ചു. ശത്രുപക്ഷത്തുണ്ടായിരുന്ന അബുൽ ആസ്വ് ബന്ധിയായിപ്പിടിക്കപ്പെട്ടു. ഇതറിഞ്ഞ സൈനബ് (റ) ഉമ്മ ഖദീജാ ബീവി (റ)യുടേതായി തനിക്ക് കിട്ടിയ മാല മോചനദ്രവ്യമായി നബി ﷺ യുടെ അടുത്തേക്ക്
മൂന്ന്: ബറാഅ് ബിൻ മഅ്റൂറിൻ്റെ വിയോഗം. നബി ﷺ അനുയായികളോട് ചോദിച്ചു; ‘ബറാഅ ബിൻ മഅ്റൂർ എവിടെ?’ അവർ പറഞ്ഞു; ‘അദ്ദേഹം മരണപ്പെട്ടു. അദ്ദേഹം തന്റെ സ്വത്തിന്റെ മൂന്നിലൊരു ഭാഗം തങ്ങൾക്ക് വസ്വിയ്യത്ത് ചെയ്തിട്ടുമുണ്ട്
ഇനി നമുക്ക് നബി ﷺ യുടെ അടുത്തേക്ക് തന്നെ നീങ്ങാം. അവിടുന്ന് മദീനയിൽ എത്തിയതിൽപ്പിന്നെ സുപ്രധാനമായ ചില കാര്യങ്ങൾ ഉടനെ ആലോചിക്കേണ്ടതുണ്ടായിരുന്നു. അത് മദീനയുടെ സമഗ്രവും അവിടെയുണ്ടായിരുന്നവരുടെയും എത്തിയവരുടെയും ക്ഷേമകരമായ ആവാസത്തെ കുറിച്ചുമായിരുന്നു. എന്നാൽ
മദീനയോടുള്ള സമീപനത്തിനും ചില ചിട്ടകളും നിർദേശങ്ങളും പാലിക്കേണ്ടതുണ്ട്. മുത്ത് നബി ﷺ യുടെ സാന്നിധ്യം വന്നതോടെ കേവലം ഒരു ദേശം എന്നതിനപ്പുറം ഒരുപാട് മഹത്വങ്ങൾ മദീനയ്ക്ക് കൈവന്നു. അതെല്ലാം പരിഗണിച്ചു വേണം മദീനയെ സമീപിക്കാൻ.