Tweet 229
മുസ്‌ലിംകൾ പിടിച്ചു കൊണ്ടുവന്ന ആളുകളെ നബി ﷺ വീണ്ടും ചോദ്യം ചെയ്തു. ഉദ്’വതുൽ ഖുസ്’വാ മണൽക്കുന്നിന്റെ പിന്നിലാണ് ഖുറൈശികൾ തമ്പടിച്ചിട്ടുള്ളതെന്ന് അവർ വിവരം നൽകി. അവരുടെ എണ്ണം കൃത്യമായി അറിയില്ലെന്നും എന്നാൽ ഏറെ ആളുകളുണ്ടെന്നും […]
മുസ്‌ലിംകൾ പിടിച്ചു കൊണ്ടുവന്ന ആളുകളെ നബി ﷺ വീണ്ടും ചോദ്യം ചെയ്തു. ഉദ്’വതുൽ ഖുസ്’വാ മണൽക്കുന്നിന്റെ പിന്നിലാണ് ഖുറൈശികൾ തമ്പടിച്ചിട്ടുള്ളതെന്ന് അവർ വിവരം നൽകി. അവരുടെ എണ്ണം കൃത്യമായി അറിയില്ലെന്നും എന്നാൽ ഏറെ ആളുകളുണ്ടെന്നും […]
ഇനിയൊരു പോരാട്ടത്തിനൊരുങ്ങുകയല്ലാതെ മാർഗമില്ലെന്ന് നബി ﷺ വിലയിരുത്തി. അനുചരന്മാരുടെ അടുത്തേക്ക് മടങ്ങിയെത്തി. വിവരങ്ങൾ പങ്കുവച്ചു. നമ്മുടെ ശരി നിർണയിക്കുന്ന ഒരു മുഖാമുഖ പോരാട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. യുദ്ധമാകുമ്പോൾ ഒന്നുകിൽ വിജയം അല്ലെങ്കിൽ പരാജയം. വിജയിച്ചാൽ ലഭിക്കുന്ന
ഉത്ബയുടെ നിർദേശം ഹകീം പരിഗണിച്ചു. ഏതായാലും അബൂജഹലിനെയൊന്നു സമീപിക്കാമെന്ന് തീരുമാനിച്ചു. അങ്ങനെ അവന്റെ അടുത്തെത്തി. അപ്പോഴവൻ തോൽസഞ്ചിയിൽ നിന്ന് പടയങ്കി പുറത്തെടുക്കുകയായിരുന്നു. ഹകീം ഇപ്രകാരം പറഞ്ഞു തുടങ്ങി : “അല്ലയോ , അംറ് ബിൻ
ബദ്റിന്റെ പോരാട്ട മുഖത്തേക്ക് നിമിഷങ്ങൾ എണ്ണിത്തുടങ്ങി. മുസ്‌ലിം സംഘത്തിന്റെ സ്ഥിതിഗതികൾ അറിയാൻ വ്യഗ്രതയായി. അതിന്റെ ഭാഗമായി ഉമൈർ ബിൻ വഹബിനെ അവർ നിയോഗിച്ചു. ഉമൈർ മുസ്‌ലിംകളുടെ തമ്പിന്റെ അടുത്തേക്ക് നീങ്ങി. പരിസരങ്ങൾ നിരീക്ഷിച്ചു. പശ്ചാത്തലങ്ങൾ
അബൂജഹലിനെ തനിച്ചു കിട്ടിയപ്പോൾ അഖ്‌നസ് ചോദിച്ചു; “മുഹമ്മദ് നബിﷺയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്താണ് ? കളവു പറയുന്ന വ്യക്തിയാണെന്ന വല്ല അഭിപ്രായവുമുണ്ടോ?” “ഇല്ല, നമ്മൾ അൽ അമീനെന്നല്ലേ ആ വ്യക്തിയെ വിളിച്ചിരുന്നത്. പക്ഷേ, കൂടിയാലോചന, തീർഥാടകർക്കുള്ള
അഹങ്കാരത്തിന് പുറമേ അബൂജഹലിന് ഒരു വിചാരം കൂടിയുണ്ടായിരുന്നു. മുസ്‌ലിംകൾ ഭീരുക്കളായിരിക്കും. കച്ചവടസംഘം വഴിമാറി രക്ഷപ്പെട്ടു എന്നറിഞ്ഞാൽ അവർ മദീനയിലേക്ക് മടങ്ങിക്കൊള്ളും. മക്കയിൽ നിന്ന് പുറപ്പെട്ട സൈന്യത്തിന്റെ വലുപ്പവും പ്രൗഢിയും ഇതിനകം അറിഞ്ഞിട്ടുണ്ടാകും. അതുകൊണ്ട് അവരൊരിക്കലും
ഇനി നമുക്ക് ഖുറൈശികൾ എവിടെയെത്തിയെന്ന് നോക്കാം. ആഘോഷപൂർവം പുറപ്പെട്ട അവർ ഓരോ ദിവസവും സുലഭമായി ഭക്ഷണങ്ങൾ തയ്യാർ ചെയ്തു. ‘മർറുള്ളഹ്റാൻ’ എന്ന സ്ഥലത്തെത്തിയപ്പോൾ അബൂജഹൽ പത്ത് ഒട്ടകങ്ങളെയറുത്തു. പക്ഷേ, അവിടെ ഒരു സംഭവമുണ്ടായി. കൂട്ടത്തിൽ
നബിﷺ വീണ്ടും അനുചരന്മാരോട് സംവദിച്ചു. ഇനിയും നിങ്ങൾ അഭിപ്രായങ്ങൾ പറയൂ എന്ന് അവിടുന്ന് ആവശ്യപ്പെട്ടു. അൻസ്വാറുകൾ അഥവാ, മദീനക്കാർ എന്തായിരിക്കും പ്രതികരിക്കുക എന്നതായിരുന്നു ചോദ്യത്തിന്റെ താത്പ്പര്യം. കാരണം, നബിﷺ മദീനക്കാരുമായി നേരത്തെ ചെയ്ത ഉടമ്പടിയെക്കുറിച്ചുള്ള
വാദീ ദഫ്റാനിലെത്തിയപ്പോഴാണ് മക്കക്കാർ സൈനികമായി നേരിടാൻ പടപ്പുറപ്പാട് നടത്തിയ വിവരം അറിയുന്നത്. അതോടെ രംഗം മാറി. എഴുപതംഗങ്ങളുള്ള ഒരു വ്യാപാരസംഘത്തെ നേരിടാൻ വന്നവർ ഒരു സൈന്യത്തെയാണ് ഇനി നേരിടേണ്ടത്. സിറിയയിലേക്കുള്ള വ്യാപാരപാത മക്കക്കാരുടെ എല്ലാമെല്ലാമാണ്.
ബിഅ്ർ അബീ ഇനബ: അഥവാ അബൂ ഇനബ: കിണറ്റിന്റെ അടുത്തെത്തിയപ്പോൾ നബി ﷺ വാൾ ഉറയിലിട്ട് പടയങ്കി അണിഞ്ഞു. ശേഷം, അനുയായികൾക്ക് വേണ്ടി അല്ലാഹുവിനോട് പ്രാർഥിച്ചു. “അല്ലാഹുവേ, ഇവർ നഗ്ന പാദരാണ്; ഇവർക്ക് നീ