Tweet 239
പടക്കളം സജീവമായി. യുദ്ധം കൊടുമ്പിരിക്കൊണ്ടു. അതിനിടയിൽ നബിﷺ അലി (റ)യെ വിളിച്ചു പറഞ്ഞു. ”നിലത്ത് നിന്ന് ഒരു പിടി ചരൽ എനിക്കെടുത്ത് തരൂ..” അലി അൽപ്പം മണ്ണും ചരലും കൂടി വാരിക്കൊടുത്തു. “മുഖങ്ങൾ മ്ലാനമാകട്ടെ! […]
പടക്കളം സജീവമായി. യുദ്ധം കൊടുമ്പിരിക്കൊണ്ടു. അതിനിടയിൽ നബിﷺ അലി (റ)യെ വിളിച്ചു പറഞ്ഞു. ”നിലത്ത് നിന്ന് ഒരു പിടി ചരൽ എനിക്കെടുത്ത് തരൂ..” അലി അൽപ്പം മണ്ണും ചരലും കൂടി വാരിക്കൊടുത്തു. “മുഖങ്ങൾ മ്ലാനമാകട്ടെ! […]
ശേഷം ഇബ്‌ലീസ് അകലങ്ങളിലേക്ക് ഓടി രക്ഷപ്പെട്ടു. അവൻ്റെ ചിന്തയിൽ അവന്റെ തന്നെ നിലനിൽപ്പിനെക്കുറിച്ചുള്ള ചില ചിന്തകൾ കടന്നു കൂടി. അല്ലാഹുവോട് അന്ത്യനാൾ വരെ ആയുസ്സ് നീട്ടിത്തരണമെന്നായിരുന്നു അവൻ ആവശ്യപ്പെട്ടത്. എന്നാൽ, ‘ഒരു നിശ്ചിത സമയം
നബി ﷺ വീണ്ടും സ്വഹാബികളെ അണിയൊപ്പിച്ചു. പോരാട്ട വീര്യം പകർന്നു നൽകി. ദ്വന്ദ്വയുദ്ധത്തിലെ വിജയം അനുയായികൾക്ക് ആവേശമായി. മുത്ത് നബി ﷺ വീണ്ടും നിർദേശങ്ങൾ ആവർത്തിച്ചു. “അകലെ നിന്ന് നിങ്ങൾ അമ്പെയ്യരുത്. കൃത്യമായ ലക്ഷ്യത്തിലേക്കേ
അരങ്ങത്തേക്ക് വന്ന അൻസ്വാറുകളോട് ഉത്ബ ചോദിച്ചു; “നിങ്ങളാരാണ് ?” “ഞങ്ങൾ അൻസ്വാരികൾ! ” ” നിങ്ങളെ ഞങ്ങൾക്ക് വേണ്ട!” അപ്പോൾ ഒരാൾ വിളിച്ചു പറഞ്ഞു; “അല്ലയോ, മുഹമ്മദ് ! ﷺ.. നമ്മുടെ കൂട്ടത്തിൽ നിന്ന്
ശേഷം നബിﷺക്ക് ഒരു മയക്കം അനുഭവപ്പെട്ടു. തൂങ്ങിയുറങ്ങുന്നത് പോലെ അവിടുത്തെ ശിരസ്സ് ചാഞ്ഞു. ശേഷം ഉണർന്നു. തുടർന്ന് നബിﷺ പറഞ്ഞു : “അബൂബക്കറേ, സന്തോഷിച്ചോളൂ. താങ്കൾക്കല്ലാഹുവിന്റെ സഹായം എത്തിയിരിക്കുന്നു “. കാര്യകാരണങ്ങളുമായി ബന്ധപ്പെട്ട നടപടികളൊക്കച്ചെയ്താലും
നബി ﷺ പോരാളികളുടെ മഹത്വം പറഞ്ഞു. സ്വർഗപ്രവേശം വാഗ്ദാനം ചെയ്തു. ഈത്തപ്പഴം ഭക്ഷിച്ചു കൊണ്ടിരുന്ന ഉമൈറു ബിനുൽ ഹുമാം (റ) ഈ സംഭാഷണങ്ങളിൽ ശ്രദ്ധയൂന്നി. ഉടനെ വിളിച്ചു പറഞ്ഞു. കഷ്ടം! ശത്രുപക്ഷത്തിന്റെ ആയുധത്താൽ കൊല്ലപ്പെടേണ്ട
“അല്ലാഹുവേ, ഖുറൈശികൾ അവരുടെ ഗമയും അഹങ്കാരവും ദുരഭിമാനവും കാരണം മുന്നോട്ട് വരുകയാണ്. അവർ നിന്റെ കൽപ്പനകൾ ലംഘിക്കുകയും നിന്നോട് ശത്രുത പുലർത്തുകയും ചെയ്യുന്നു. അവർ നിന്റെ ദൂതനെ അവിശ്വസിക്കുന്നു; നിരാകരിക്കുന്നു. അതിനാൽ അല്ലാഹുവേ, നീ
സവാദി(റ)ന് സമാധാനമായി. സ്നേഹാദരങ്ങളുടെ ശ്രേഷ്ഠ നേതൃത്വത്തെ ആലിംഗനം ചെയ്യാൻ കഴിഞ്ഞ നിർവൃതിയിലാണ് സവാദ്. പ്രവാചകർ ﷺ സവാദി(റ)നോട് ചോദിച്ചു : “എന്തേ സവാദേ ഇങ്ങനെയൊക്കെ?” “അല്ലയോ , അല്ലാഹുവിന്റെ തിരുദൂതരേﷺ! അവിടുന്ന് മനസ്സിലാക്കുന്നത് പോലെ
നിർണായകമായ ഒരു രാത്രി അവസാനിച്ചു. പ്രഭാത നിസ്കാരം കഴിഞ്ഞപ്പോൾ സമരോർജം പകർന്നു കൊണ്ട് നബി ﷺ സ്വഹാബികളെ അഭിസംബോധന ചെയ്തു. “അല്ലാഹുവിന് സ്തുതി. നിശ്ചയം! അല്ലാഹു മഹാനാണ്. അവന്റെ മഹത്വത്തെ വാഴ്ത്തുന്നു. അവൻ പ്രചോദനം
നബിﷺയുടെ പ്രാർഥന കേട്ടപ്പോൾ അബൂബക്കർ (റ) പറഞ്ഞു; “അല്ലയോ , പ്രവാചകരേﷺ മതിയല്ലോ! അവർ ഏതായാലും പരാജിതരായി പിന്തിരിഞ്ഞോടുകതന്നെ ചെയ്യും. അവിടുന്ന് ആകുലപ്പെടല്ലേ!” അങ്ങനെ പ്രഭാത നിസ്ക്കാരത്തിന്റെ നേരമായി. മഴയുടെ കുളിരു പറ്റി സ്വഹാബികൾ