Tweet 249
ബദ്റിലെ അബൂജഹലിനെ വായിക്കുന്നതിനിടയിൽ കൗതുകകരമായ ഒരു നിവേദനം ഇങ്ങനെയും കാണാം : “മുശ്‌രിക്കുകളുടെ മൃതശരീരങ്ങൾ കൂട്ടിയിട്ടിരിക്കുന്നതിനിടയിൽ അബൂജഹലിനെ അന്വേഷിക്കുന്നവരോട് നബി ﷺ പറഞ്ഞു; ‘ശിരസ്സില്ലാത്ത ഉടലുകൾക്കിടയിൽ അവനെ തിരിച്ചറിയാൻ ഞാനൊരു അടയാളം പറഞ്ഞു തരാം. […]
