Tweet 259
രണഭൂമിയിലെ ആരവങ്ങളടങ്ങി. സത്യത്തിന്റെ പക്ഷം പോർക്കളത്തിലും ജയിച്ചു. ലോകത്തു നടന്ന ഒട്ടുമിക്ക യുദ്ധങ്ങളുടെയും സമവാക്യങ്ങളെ ബദ്ർ തിരുത്തി. ഇവിടെ ഒരുപക്ഷത്ത് നിന്നു കൊല്ലപ്പെട്ടവരും ബാക്കിയായവരും ജയിച്ചിരിക്കുന്നു. മറുഭാഗത്ത് കൊല്ലപ്പെട്ടവരും ശേഷിച്ചവരും പരാജയപ്പെട്ടിരിക്കുന്നു. വിശ്വാസികളിൽ നിന്നു […]
