mahabba_admin

    Tweet 289

    ഒരറബ് വനിത തന്റെ ആഭരണം വിൽക്കാൻ വേണ്ടി മാർക്കറ്റിൽ വന്നു. കൊല്ലന്റെ അടുത്തിരിക്കവെ അവളുടെ മുഖാവരണം ഉയർത്തണമെന്ന് ജൂതന്മാർ ആവശ്യപ്പെട്ടു. പക്ഷേ, അവൾ സമ്മതിച്ചില്ല. ജൂതനായ കൊല്ലൻ അവളറിയാതെ അവളുടെ വസ്ത്രത്തിന്റെ പിൻഭാഗത്ത് ഒരു […]

    Tweet 289 Read More »

    Tweet 288

    മുത്ത് നബിﷺയുടെ സഞ്ചാര വഴിയിലെ മറ്റൊരധ്യായത്തിലേക്ക് കടക്കാം. പലായനത്തിൻ്റെ ഇരുപതാം മാസം ശവ്വാൽ പകുതിയിലായിരുന്നു സംഭവം. ‘ബനൂ ഖൈനുഖാഅ സൈനികനീക്കം’ അഥവാ യുദ്ധം എന്നാണ് ചരിത്രം അതിനെ അടയാളപ്പെടുത്തിയത്. ജൂത വിഭാഗത്തിലെ ധൈര്യവാന്മാരും അബ്ദുല്ലാഹിബിൻ

    Tweet 288 Read More »

    Tweet 287

    ഈ സൈനിക നീക്കത്തിനു ഗസ്’വതു സവീഖ് അഥവാ ധാന്യ യുദ്ധം എന്നും പേരുണ്ട്. നബിﷺയും സംഘവും പ്രാപിക്കാതിരിക്കാൻ അബൂസുഫ്‌യാന്റെ സംഘം ധാന്യച്ചാക്കുകൾ വഴിയിലേക്ക് വലിച്ചിട്ടു പോയതിനാലാണ് ഇങ്ങനെ ഒരു നാമകരണമുണ്ടായത്. അഞ്ച് ദിവസം മദീനയിൽ

    Tweet 287 Read More »

    Tweet 286

    ബദ്ർ കഴിഞ്ഞതോടെ ഇരുട്ടിന്റെ കൂട്ടാളികൾ മുഴുവൻ അസ്വസ്ഥരായി. സത്യവിശ്വാസികൾക്ക് ആത്മവിശ്വാസവും വർധിച്ചു. ലോക രാഷ്ട്രീയ ഭൂപടം തന്നെ മാറി തുടങ്ങി. മദീനയിൽ നിന്ന് നയതന്ത്ര നീക്കങ്ങളും പ്രതിരോധ ഇടപെടലുകളും നടന്നു കൊണ്ടിരുന്നു. ബദ്റിന് ശേഷം

    Tweet 286 Read More »

    Tweet 285

    ബദ്റിന്റെ ചരിത്ര ഭൂമിയിൽ നിന്ന് യുദ്ധത്തെ കുറിച്ചാണ് നാം ഇതുവരെ വായിച്ചു കൊണ്ടിരുന്നത്. ഇത്തരം ഒരു സായുധ പോരാട്ട ഭൂമിയിൽ എങ്ങനെ എത്തി എന്ന ഒരു ലളിതമായ ആമുഖവും നാം അറിഞ്ഞു. ഇനിയിപ്പോൾ ബദ്റിൽ

    Tweet 285 Read More »

    Tweet 284

    ബദ്റും കവിതയും എന്ന അധ്യായം ഹസ്സാൻ ബിൻ സാബിത്(റ)ന്റെ കവിത കൂടി എഴുതാതെ എങ്ങനെയാണ് പൂർത്തിയാവുക. മഹാനവർകളുടെ ദീർഘമായ കവിതയിൽ നിന്നും അല്പം ചില വരികൾ ഇങ്ങനെ വായിക്കാം. “മുസ്തഷ് ഇരീ ഹിലഖൽ മാദീയ

    Tweet 284 Read More »

    Tweet 283

    “യുദ്ധമായാൽ പിന്നെ കുന്തമല്ലേ കാര്യം വാൾ പയറ്റല്ലാതെ മറ്റെന്തു ചെയ്യാനാ ഏൽക്കുന്ന മുറിവുകൾ പിളരുന്ന ശിരസ്സുകൾ മറ്റെന്തു വാർത്തയാ പോരാട്ട ഭൂമിയിൽ വഴിവിട്ട ഉത്ബയെ വെട്ടി നിലത്തിട്ടു ഷൈബയെ പൊട്ടക്കിണറ്റിൽ വലിച്ചിട്ടു രക്ഷകനായെത്തി അംറും

    Tweet 283 Read More »

    Tweet 282

    ബദ്റിനെ കുറിച്ച് ഖുർആൻ സംസാരിച്ചത് നാം നേരത്തെ വായിച്ചു. ഇനി ബദ്റിനെ പ്രമേയമാക്കിയോ ബദ്റിന്റെ ഓരത്ത് നിന്നോ വിരചിതമായ കവിതകളാണ് നാം പരിചയപ്പെടുന്നത്. അന്നത്തെ ഏറ്റവും സ്വാധീമുള്ള ആവിഷ്കാര രീതിയാണ് കാവ്യം. ശാരീരികമോ സായുധമോ

    Tweet 282 Read More »

    Tweet 281

    സത്യത്തിന്റെ വിരുദ്ധ ചേരിയിൽ നിന്ന മുശ്‌രിക്കുകളുടെ പരിണതിയെക്കുറിച്ച് ഖുർആൻ പറയുന്ന പരാമർശങ്ങൾ നോക്കൂ. മുപ്പത്തിയെട്ടാമധ്യായം അൻപത്തിഒൻപത്, അറുപത് സൂക്തങ്ങളുടെ ആശയം ഒന്ന് വായിച്ചു നോക്കൂ. “അവരോട് അല്ലാഹു പറയും: ഇത് നിങ്ങളോടൊപ്പം നരകത്തില്‍ തിങ്ങിക്കൂടാനുള്ള

    Tweet 281 Read More »

    Tweet 280

    ബദ്റിന്റെ ചരിത്രവും അനുബന്ധങ്ങളുമാണ് നാം വായിച്ചു പോന്നത്. ലോകക്രമത്തെ തന്നെ മാറ്റിയെഴുതിയ ഈ മഹാസംഭവത്തെ ഖുർആൻ നിരീക്ഷിക്കുന്നതെങ്ങനെ? ഇത്തരമൊരു പ്രതിരോധം കൊണ്ടെന്തു നേടി? എന്നീ ചില ചോദ്യങ്ങൾക്കുള്ള ഉത്തരം കൂടി വായിക്കുമ്പോഴാണ് ബദ്റിനെ കുറിച്ചുള്ള

    Tweet 280 Read More »