Tweet 299
മുശ്‌രിക്കുകൾ പടക്കളത്തിൽ നിന്ന് ചിതറിത്തെറിക്കുന്നത് അബ്ദുല്ലാഹിബിനു ജുബൈറി(റ)ന്റെ നേതൃത്വത്തിലുള്ള അമ്പെയ്ത്തുകാർ നോക്കി നിന്നു. യുദ്ധം അവസാനിച്ചു വെന്ന് അവർ വിചാരിച്ചു. കൂട്ടത്തിലാരോ വിളിച്ചുപറഞ്ഞു. “അല്ലയോ ജനങ്ങളേ, ‘ഗനീമത് ‘ അഥവാ സമരാർജിതസ്വത്ത് സമാഹരിച്ചോളൂ. ശത്രുക്കളെ […]
