Tweet 309
ഉഹ്ദ് സാക്ഷിയായ ചില വേറിട്ട സമർപ്പണങ്ങളുടെ അധ്യായമാണ് നാമിപ്പോൾ വായിക്കുന്നത്. വിശ്വാസത്തിന്റെ ആഴവും പ്രവാചകരുﷺടെ ശ്രേഷ്ഠ വ്യക്തിത്വത്തിന്റെ സ്വാധീനവുമാണ് ഈ പാഠങ്ങൾ പകർന്നു തരുന്നത്. പ്രമുഖ സ്വഹാബി ഹുദൈഫതുബിനുൽ യമാൻ (റ)വിന്റെ പിതാവ് ഹുസൈലും […]
