Tweet 1409
ഇബ്നു അബി ശൈബ(റ), അബു യഅ്ല(റ), ബസ്സാർ(റ), ബൈഹഖി(റ) എന്നിവർ അനസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു. സ്വഹാബികൾ തിരുനബിﷺയുടെ അടുത്ത് വെച്ച് ഒരാളെക്കുറിച്ച് സംസാരിക്കുകയായിരുന്നു. യുദ്ധരംഗത്തെ അദ്ദേഹത്തിന്റെ കരുത്തിനെക്കുറിച്ചും ആരാധനകളിലെ അദ്ദേഹത്തിന്റെ കഠിനാധ്വാനത്തെക്കുറിച്ചും അവർ […]
