Tweet 1399
തിരുനബിﷺ തങ്ങളുടെ തിരുകരങ്ങൾ കൊണ്ട് അനുചരന്മാരുടെ മുഖത്ത് തടവിയപ്പോൾ ഉണ്ടായ അനുഗ്രഹങ്ങളെ കുറിച്ചുള്ള ഒരു ലഘു വായനയാണിത്. ബനൂ ബക്കാഅ് ഗോത്രത്തിൽ നിന്ന് മുആവിയ ബിൻ സൗറും(റ) മകൻ ബിശ്റും(റ) തിരുനബിﷺയുടെ അടുക്കൽ വന്നു. […]
തിരുനബിﷺ തങ്ങളുടെ തിരുകരങ്ങൾ കൊണ്ട് അനുചരന്മാരുടെ മുഖത്ത് തടവിയപ്പോൾ ഉണ്ടായ അനുഗ്രഹങ്ങളെ കുറിച്ചുള്ള ഒരു ലഘു വായനയാണിത്. ബനൂ ബക്കാഅ് ഗോത്രത്തിൽ നിന്ന് മുആവിയ ബിൻ സൗറും(റ) മകൻ ബിശ്റും(റ) തിരുനബിﷺയുടെ അടുക്കൽ വന്നു. […]
ഇമാം ബുഖാരി(റ) താരീഖിലും ഇബ്നു സഅദ്(റ), ബൈഹഖി(റ) എന്നിവരും മദ്‌ലൂക് അബൂ സുഫിയാനി(റ)ൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു. അദ്ദേഹം പറഞ്ഞു: “ഞാൻ എന്റെ യജമാനന്മാരോടൊപ്പം തിരുനബിﷺയുടെ അടുക്കൽ വരികയും ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. അപ്പോൾ
തിരുനബിﷺയുടെ കരസ്പർശത്താൽ മുടിയിൽ ദൃശ്യമായ അനുഗ്രഹങ്ങൾ സംബന്ധിച്ച വായനയാണിത്. അബൂ തുഫൈലി(റ)ൽ നിന്ന് ബൈഹഖി(റ) റിപ്പോർട്ട് ചെയ്യുന്നു: തിരുനബിﷺയുടെ കാലത്ത് ഒരാൾക്ക് ഒരു ആൺകുട്ടി ജനിച്ചു. അദ്ദേഹം കുഞ്ഞിനെ നബിﷺയുടെ അടുത്തു കൊണ്ടുവന്നു. തിരുനബിﷺ
അബൂ യഅ്‌ല(റ)യും അബൂ നുഐമും(റ) നല്ല പരമ്പരയോടെ ഉസാമ ബിൻ സൈദി(റ)ൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു: “ഞങ്ങൾ തിരുനബിﷺയോടൊപ്പം ഹജ്ജിനായി പുറപ്പെട്ടു. റൗഹാഅ് താഴ്‌വരയിൽ എത്തിയപ്പോൾ, തിരുനബിﷺയെ ലക്ഷ്യമാക്കി വരുന്ന ഒരു സ്ത്രീയെ അദ്ദേഹം
അബൂ നുഐമും(റ) ഇബ്നു അസാക്കിറും(റ) ഗൈലാൻ ബിൻ സലമ അൽ സഖഫി(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു: ഞങ്ങൾ തിരുനബിﷺയോടൊപ്പം ഒരു യാത്രയിലായിരുന്നു. ഞങ്ങൾ ഒരിടത്ത് വിശ്രമിക്കാൻ ഇറങ്ങിയപ്പോൾ ഒരു സ്ത്രീ തൻ്റെ മകനുമായി വന്നു
തിരുനബിﷺയുടെ പക്കൽ രോഗശമനം തേടി വന്നവരെ കുറിച്ചുള്ള ഹദീസുകളിൽ ചിലതുകൂടി വായിക്കാം. ഇമാം ബൈഹഖി(റ) മികച്ച പരമ്പരയിലൂടെ മുഹമ്മദ് ബ്നു സിറീനി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. ഒരു സ്ത്രീ തന്റെ മകനുമായി തിരുനബിﷺയുടെ അടുക്കൽ
മറവി നീങ്ങുന്നതിലും അറിവും വിവേകവും ലഭിക്കുന്നതിലും അശ്ലീലം മാറി ലജ്ജയുണ്ടാകുന്നതിലുമുള്ള മുഅ്ജിസത്തുകൾ. ബുഖാരി(റ), മുസ്‌ലിം(റ) നിവേദനം ചെയ്യുന്നു. അബൂഹുറൈറ(റ) ഉദ്ധരിക്കുന്നു. ഒരിക്കൽ തിരുനബിﷺ പറഞ്ഞു.”ഞാൻ എന്റെ സംസാരം പൂർത്തിയാക്കുന്നത് വരെ വസ്ത്രം വിരിച്ചുപിടിക്കുകയും, അതിനുശേഷം
തിരുനബിﷺ അല്ലാഹുവിൻ്റെ അനുമതിയോടെ നടത്തിയ അത്ഭുതകരമായ രോഗശമനങ്ങളെ വിശദീകരിക്കുന്ന ചില ചരിത്ര സംഭവങ്ങൾ നമുക്കിങ്ങനെ വായിക്കാം. ഇമാം ബൈഹഖി(റ) ഹബീബ് ബിൻ യസാഫി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു: “ഞാൻ തിരുനബിﷺക്കൊപ്പം ഒരു യുദ്ധത്തിൽ പങ്കെടുത്തു.
മുറിവുകളും ഒടിവുകളും ഭേദമാക്കുന്നതിൽ തിരുനബിﷺയുടെ അത്ഭുതപ്രവൃത്തികൾ അഥവാ മുഅ്ജിസത്തുകൾ ചില നിവേദനങ്ങളിലൂടെ വായിക്കാം. അബ്ദുല്ലാഹി ബിൻ അനീസ്(റ): മുസ്തനീർ ബിൻ റസ്സാം എന്ന യഹൂദി അബ്ദുല്ലാ ബിൻ അനീസി(റ)ന്റെ മുഖത്ത് അടിക്കുകയും തലയ്ക്ക് ഗുരുതരമായി
തിരുനബിﷺയുടെ അനുഗ്രഹ സ്പർശത്താൽ പല്ലുവേദനയും തലവേദനയും ഭേദമായ അനുഭവങ്ങളുടെ വായന. യസീദ് ബിൻ ദക്‌വാനി(റ)ൽ നിന്ന് നിവേദനം ചെയ്ത് അബ്ദുല്ലാഹിബ്നു റവാഹ(റ) പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരെﷺ, എനിക്ക് അസഹനീയമായ പല്ലുവേദനയുണ്ട്. അത് എന്നെ വളരെയധികം