mahabba

    Tweet 803

    ഇമാം അബൂ നുഐം(റ) അനസി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺ സഅദ് ബിൻ മുആദി(റ)നെ സന്ദർശിച്ചു. ഒരു കഴുതപ്പുറത്തായിരുന്നു യാത്ര ചെയ്തത്. സഅദി(റ)ന്റെ വീട്ടിൽ നിന്ന് എള്ളും കാരക്കയും നൽകി സൽക്കരിച്ചു. തിരുനബിﷺ അത് […]

    Tweet 803 Read More »

    Tweet 802

    അനസി(റ)ൽ നിന്ന് ഇബ്നു അദിയ്യ്(റ) ഉദ്ദരിക്കുന്നു. ദൗമത്തുൽ ജന്തലിലെ ഭരണാധികാരി തിരുനബിﷺക്ക് ഒരു ഭരണി നിറയെ ‘മന്ന’ കൊടുത്തുവിട്ടു. തിരുനബിﷺ അതിൽ നിന്ന് കഷ്ണം കഷ്ണങ്ങളായി സ്വഹാബികൾക്ക് നൽകി. മടങ്ങി വന്നപ്പോൾ ജാബിറി(റ)ന് വീണ്ടും

    Tweet 802 Read More »

    Tweet 801

    ഈത്തപ്പഴവും തൈരും ഒരുമിച്ചു തിരുനബിﷺ കഴിക്കുമായിരുന്നു. നല്ല ജോഡിയാണ് ഈ ഭക്ഷണം എന്ന് ഈ കോമ്പോ ഭക്ഷണത്തെ പ്രശംസിക്കുകയും ചെയ്തിരുന്നു. ചില സ്വഹാബികളിൽ നിന്ന് ഇമാം അഹ്മദ്(റ) ഈ സംഭവം ഉദ്ദരിച്ചിട്ടുണ്ട്. ഈ സംയുക്ത

    Tweet 801 Read More »

    Tweet 800

    ഹൈസിൽ നിന്നും റൊട്ടിയിൽ നിന്നുമുള്ള സരീദ് തിരുനബിﷺക്ക് വളരെ പ്രിയപ്പെട്ട ഭക്ഷണമായിരുന്നു. തിരുനബിﷺയോടൊപ്പം ജാബിർ(റ) ഉണ്ടായിരുന്ന സമയത്ത് സരീദ് ലഭിച്ചതും അതിന്റെ പാർശ്വങ്ങളിൽ നിന്ന് കഴിച്ചുകൊള്ളാൻ തിരുനബിﷺ നിർദേശിച്ചതും ഇബ്നു അബ്ബാസി(റ)ൽ നിന്ന് ഇമാം

    Tweet 800 Read More »

    Tweet 799

    തിരുനബിﷺയുടെ വിമോചിത അടിമ സൽമ(റ)യിൽ നിന്ന് ഇമാം ത്വബ്റാനി(റ) ഉദ്ദരിക്കുന്നു. മഹതി പറയുന്നു. ഞാൻ തഹരീറ അഥവാ ഒരുതരം മൊറോക്കൻ പാരമ്പര്യ സൂപ്പ് തിരുനബിﷺക്ക് വേണ്ടി പാചകം ചെയ്തു കൊടുത്തു. നബിﷺ അതിൽ നിന്ന്

    Tweet 799 Read More »

    Tweet 798

    മത്വർ അൽ വർറാഖ്(റ) എന്നവർ നിവേദനം ചെയ്യുന്നു. കൊമ്പ് വെക്കൽ ചികിത്സ സ്വീകരിച്ചു കഴിഞ്ഞാൽ അവിടുത്തേക്ക് വേണ്ടി ഹരീസ എന്ന പലഹാരം ഉണ്ടാക്കാറുണ്ടായിരുന്നു. ഉമ്മു അയ്യൂബി(റ)ൽ നിന്ന് ഇമാം ബലാദുരി(റ) നിവേദനം ചെയ്യുന്നു. ഞങ്ങൾ

    Tweet 798 Read More »

    Tweet 797

    അബൂബക്കർ ബിൻ അഹ്മദ് ബിൻ മർവാൻ അൽ മാലികി(റ) അദ്ദേഹത്തിന്റെ അൽ മുജാലസ എന്ന ഗ്രന്ഥത്തിൽ പറയുന്നു. സഅദ് ബിൻ ഉബാദ(റ) എന്നവർ ഒരു ജവന നിറയെ തലച്ചോറും ഒരു പാത്രവുമായി നബിﷺയുടെ സന്നിധിയിൽ

    Tweet 797 Read More »

    Tweet 796

    ഇമാം ഹാക്കിമും(റ) ഇബ്നുസുന്നിയും(റ) അനസ് ബിൻ മാലിക്കി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. ചുട്ട ഹജൽ അഥവാ തിത്തിരിപ്പക്ഷിയുടെ മാംസം നബിﷺക്ക് സമ്മാനമായി ലഭിച്ചു. ഉടനെ തിരുനബിﷺ ഇങ്ങനെ പ്രാർത്ഥിച്ചു. നിനക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരാളെ

    Tweet 796 Read More »

    Tweet 795

    തിരുനബിﷺ കോഴിയിറച്ചിയും ഭക്ഷിച്ചിരുന്നു. ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) മഹാനായ സ്വഹാബി അബൂ മൂസ(റ)യിൽ നിന്ന് ഈ വിവരം ഉദ്ദരിച്ചിട്ടുണ്ട്. കോഴിയെ അറുത്ത് പാചകം ചെയ്യുന്നതിന് മുമ്പ് മൂന്നുദിവസം അതിനെ കൂട്ടിൽ അടച്ചിടുകയും ശേഷം അറുക്കുകയും

    Tweet 795 Read More »

    Tweet 794

    തിരുനബിﷺയുടെ തളികയിലെ ഒട്ടകത്തെ കുറിച്ചുള്ള ചില വർത്തമാനങ്ങളാണ് ഇനി നാം വായിക്കുന്നത്. ഇമാം നസാഇ(റ)യും മറ്റും ഉദ്ധരിക്കുന്നു. അലിയ്യ്(റ) യമനിൽ നിന്ന് നൂറു ഒട്ടകങ്ങളെ ബലി മൃഗങ്ങളായി കൊണ്ടുവന്നു. അതിൽ 63 എണ്ണം തിരുനബിﷺ

    Tweet 794 Read More »