mahabba

    Tweet 1494

    തിരുനബിﷺയുടെ വിയോഗാനന്തരം അവിടുത്തെ കുടുംബത്തിന് നേരിടേണ്ടി വരുന്ന കൊലപാതകങ്ങളെയും പീഡനങ്ങളെയും കുറിച്ചും, അലി(റ) വധിക്കപ്പെടുന്നതിനെ കുറിച്ചും തിരുനബിﷺ പ്രവചിച്ചത് ഇപ്രകാരമാണ്. അത്ര പ്രബലമല്ലാത്ത നിവേദന പരമ്പരയിലൂടെ ഇബ്നു അസാകിറും(റ) നുഐം ബിൻ ഹമ്മാദ്(റ) ‘അൽ-ഫിതൻ’ […]

    Tweet 1494 Read More »

    Tweet 1493

    അബുൽ അസ്‌വദി(റ)ൽ നിന്ന് ഹാകിമും(റ) ബൈഹഖി(റ)യും നിവേദനം ചെയ്യുന്നു: “സുബൈർ(റ) അലി(റ)യെ ലക്ഷ്യമാക്കി പുറപ്പെടുന്നത് ഞാൻ കണ്ടു. അപ്പോൾ അലി(റ) അദ്ദേഹത്തോട് പറഞ്ഞു: ‘അല്ലാഹുവിനെ ഓർമ്മിപ്പിച്ചുകൊണ്ട് ഞാൻ ചോദിക്കട്ടെ, തിരുനബിﷺ ഇത് പറയുന്നത് നീ

    Tweet 1493 Read More »

    Tweet 1492

    ആഇശ(റ) പറഞ്ഞു: “അവർ അന്നുതന്നെ അദ്ദേഹത്തിന്റെ അടുത്തേക്ക് കടന്നുചെല്ലുകയും ഉസ്മാൻ(റ)വിനെ വധിക്കുകയും ചെയ്തു. “ഇബ്നു ലഹീഅ(റ) പറഞ്ഞു: “അബ്ദുറഹ്മാൻ ബിൻ അബീബക്കർ ഈജിപ്തുകാരെയും കൂട്ടി ഉസ്മാന്റെ(റ) അടുത്തേക്ക് പുറപ്പെടുകയും അവരദ്ദേഹത്തെ വധിക്കുകയുമാണുണ്ടായത്. ഇത് ഒന്ന്

    Tweet 1492 Read More »

    Tweet 1491

    ഉസാമത്ത് ബിൻ സൈദ്(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺ മദീനയിലെ കോട്ടകളിൽ ഒന്നിന് മുകളിൽ കയറി നോക്കിക്കൊണ്ട് ചോദിച്ചു: “ഞാൻ കാണുന്നത് നിങ്ങൾ കാണുന്നുണ്ടോ? തീർച്ചയായും നിങ്ങളുടെ വീടുകൾക്കിടയിൽ മഴത്തുള്ളികൾ വീഴുന്നത് പോലെ കുഴപ്പങ്ങൾ വന്നു

    Tweet 1491 Read More »

    Tweet 1490

    ഖാലിദ് ബിൻ അർഫത്വ(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു: “അടുത്തുതന്നെ ചില സംഭവങ്ങളും, ഫിത്‌നകളും, ഭിന്നതകളും, അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകും. അങ്ങനെയുണ്ടായാൽ, നിനക്ക് അക്രമിയായി, കൊലപാതകിയാകുന്നതിന് പകരം കൊല്ലപ്പെടുന്നവനാകാൻ സാധിക്കുമെങ്കിൽ നീ അപ്രകാരം ചെയ്യുക.” അബൂഹുറൈറ(റ)

    Tweet 1490 Read More »

    Tweet 1489

    ഇമാം ദൈലമി(റ) അബൂദർറി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു. “ജീവിച്ചിരിക്കുന്നവൻ മരിച്ചവനെ അവന്റെ മയ്യത്ത് കട്ടിലിൽ കാണുമ്പോൾ ‘ഹാ! ഇയാളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ’ എന്ന് പറയുന്നതുവരെ അന്ത്യനാൾ സംഭവിക്കുകയില്ല. അപ്പോൾ ഒരാൾ ചോദിക്കും:

    Tweet 1489 Read More »

    Tweet 1488

    അബൂഹുറൈറ(റ)വിൽ നിന്ന് ഹാകിമും(റ), ഹുദൈഫ(റ)വിൽ നിന്ന് ത്വബ്‌റാനി(റ) ‘അൽ-ഔസത്വി’ലും ഉദ്ധരിക്കുന്നു: തിരുനബിﷺ പറഞ്ഞു: “ഇരുണ്ട രാത്രിയുടെ കഷ്ണങ്ങൾ പോലെയുള്ള ഫിത്‌നകൾ നിങ്ങളെ നിഴലിച്ചിരിക്കുന്നു അല്ലെങ്കിൽ നിങ്ങളുടെ അടുക്കൽ വന്നിരിക്കുന്നു. അതിൽ നിന്ന് രക്ഷപ്പെടുന്നവൻ ഉയർന്ന

    Tweet 1488 Read More »

    Tweet 1487

    അബൂഹുറൈറ(റ), ഹസൻ ബസ്വരി(റ) വഴി നുഅ്മാൻ ബിൻ ബശീർ(റ) എന്നവരിൽ നിന്ന് മുസ്‌ലിം(റ), തിർമിദി(റ), ത്വയാലിസി(റ), മുഹമ്മദ് ബിൻ യഹ്‌യ(റ), ഇമാം അഹ്‌മദ്(റ) എന്നിവർ വിശ്വസ്തരായ നിവേദകർ വഴി ഉദ്ധരിക്കുന്നു: തിരുനബിﷺ പറഞ്ഞു: ഇരുണ്ട

    Tweet 1487 Read More »

    Tweet 1486

    അബൂഹുറൈറ(റ)വില്‍ നിന്ന് ഉദ്ധരിച്ച് ഇമാം ത്വബ്റാനി(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺ പറയുന്നു: “എന്റെ സമുദായം അഹങ്കാരത്തോടെ കൈകൾ വീശി നടക്കുകയും, പേർഷ്യക്കാരും റോമാക്കാരും അവരെ സേവിക്കുകയും ചെയ്യുമ്പോൾ, അവർക്കിടയിൽ പരസ്പരം ആധിപത്യവും പോരാട്ടവും അടിച്ചേൽപ്പിക്കപ്പെടും.”

    Tweet 1486 Read More »

    Tweet 1485

    ഹുദൈഫ(റ)വിൽ നിന്ന് ഇമാം അഹ്മദ്(റ), അൽ-ബുഖാരി(റ), മുസ്ലിം(റ), അബൂദാവൂദ്(റ), അന്-നസാഈ(റ) എന്നിവർ ഇങ്ങനെ ഉദ്ധരിച്ചു: തിരുനബിﷺ ഞങ്ങളുടെ ഇടയിൽ നിന്നുകൊണ്ട് അന്ത്യദിനത്തിന് മുമ്പ് സംഭവിക്കുന്ന എല്ലാ കാര്യങ്ങളും പരാമർശിച്ചു. ചിലർ അത് ഓർത്തു, ചിലർ

    Tweet 1485 Read More »