Tweet 1504
ഇസ്ലാമിന്റെ പാശങ്ങൾ അഴിഞ്ഞുപോകുന്നതിനെക്കുറിച്ചും, അത് തുടക്കത്തിലെന്നപോലെ അന്യമായിത്തീരുമെന്നതിനെക്കുറിച്ചും, വസ്ത്രത്തിലെ ഡിസൈനുകൾ മാഞ്ഞുപോകുന്നത് പോലെ അത് മാഞ്ഞുപോകുമെന്നതിനെക്കുറിച്ചുമുള്ള പ്രവചനം ഇങ്ങനെയാണ്. ഇമാം മുസദ്ദദും(റ), ഇബ്നു മാജ(റ)യും, ഹുദൈഫ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: “വസ്ത്രത്തിലെ […]
