mahabba

    Tweet 1514

    ഇമാം ഹാകിമും(റ) ഇബ്നു അസാകിറും(റ) ഇബ്നു ഉമർ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: “ഒരു കണ്ണ് പൊട്ടിയ ദജ്ജാൽ ഇസ്ഫഹാനിലെ ജൂതന്മാരുടെ ഇടയിൽ നിന്ന് പുറപ്പെടും. അവന്റെ ഒരു കണ്ണ് സൃഷ്ടിക്കപ്പെട്ടിട്ടുപോലുമില്ല, മറ്റേ […]

    Tweet 1514 Read More »

    Tweet 1513

    ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “ഹിജാസിന്റെ മണ്ണിൽ നിന്ന് ഒരു തീ ഉയർന്നുവരുകയും, അത് ബുസ്രയിലെ ഒട്ടകങ്ങളുടെ കഴുത്തുകളെ പ്രകാശിപ്പിക്കുകയും ചെയ്യുന്നതുവരെ അന്ത്യനാൾ സംഭവിക്കുകയില്ല.” ബുഖാരി(റ)യും ഇബ്നു

    Tweet 1513 Read More »

    Tweet 1512

    ഇമാം ഹാക്കിം(റ) ഉഖ്ബത്ത് ബിൻ ആമിർ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു. “അന്ത്യദിനത്തിന് മുമ്പ് പടിഞ്ഞാറുഭാഗത്തുനിന്ന് പരിച പോലുള്ള ഒരു കറുത്ത മേഘം നിങ്ങളുടെ മേൽ പ്രത്യക്ഷപ്പെടും. അത് ആകാശത്തിൽ ഉയർന്നുപൊങ്ങുകയും ആകാശം

    Tweet 1512 Read More »

    Tweet 1511

    ഇമാം അഹ്മദ്(റ), മുസ്ലിം(റ) എന്നിവർ അൽ-മുസ്തൗരിദിൽ നിന്നും, നുഐം ഇബ്‌നു ഹമ്മാദ്(റ) അൽ-ഫിതനിൽ ഇബ്‌നു അംറ്(റ)വില്‍ നിന്നും നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: “റോമൻ ജനത ജനങ്ങളിൽ ഭൂരിപക്ഷമായിരിക്കെയായിരിക്കും അന്ത്യനാൾ നിലവിൽ വരിക.” ഇമാം

    Tweet 1511 Read More »

    Tweet 1510

    അബൂഹുറൈറ(റ)വില്‍ നിന്ന് ഇമാം അൽ-ബുഖാരി(റ) നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: “അന്ത്യനാളിന് തൊട്ടുമുമ്പ് നിങ്ങൾ രോമം കൊണ്ടുള്ള പാദരക്ഷകൾ ധരിക്കുന്ന ഒരു ജനവിഭാഗത്തോട് യുദ്ധം ചെയ്യും; അത് ഈ കാണപ്പെടുന്നവരാണ്.” അനസ്(റ)വില്‍ നിന്ന് ഇമാം

    Tweet 1510 Read More »

    Tweet 1509

    അന്ത്യദിന അടയാളങ്ങളെക്കുറിച്ചുള്ള സമഗ്രമായ ഹദീസുകളിൽ ചിലത് നമുക്ക് വായിച്ചു നോക്കാം. ഇമാം ഖറാഇത്തി(റ) തന്റെ ‘മസാവിയുൽ അഖ്‌ലാഖ്’ എന്ന ഗ്രന്ഥത്തിൽ ഇബ്നു ഉമർ(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു. “തീർച്ചയായും അന്ത്യദിനത്തിന്റെ അടയാളങ്ങളിൽ

    Tweet 1509 Read More »

    Tweet 1508

    ഖതീബ്(റ), മുആദ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: “പ്രതിസന്ധികളുടെ പരീക്ഷണം നിങ്ങൾക്ക് നേരിട്ടപ്പോൾ നിങ്ങൾ ക്ഷമിച്ചു. എന്നാൽ എനിക്ക് നിങ്ങളിൽ ഏറ്റവും പേടിയുള്ള പരീക്ഷണം സ്ത്രീകളുടെ ഭാഗത്തുനിന്നുണ്ടാകുന്ന സുഖലോലുപതയുടെ പരീക്ഷണമാണ്. അവർ സ്വർണ്ണം

    Tweet 1508 Read More »

    Tweet 1507

    വരാനിരിക്കുന്ന ചില പ്രയാസങ്ങളെയും കുഴപ്പങ്ങളെയും കുറിച്ച് തിരുനബിﷺ അറിയിച്ചവ കൂടി വായിച്ചു നോക്കൂ. അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ)വിൽ നിന്ന് ഹാരിസ്(റ) നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു. “ജനങ്ങൾക്ക് ഒരു കാലം വരാനുണ്ട്. അന്ന് സത്യവിശ്വാസം തികച്ചും

    Tweet 1507 Read More »

    Tweet 1506

    വന്യമൃഗങ്ങൾ മനുഷ്യരോട് സംസാരിക്കുന്നതിനെക്കുറിച്ചും മറ്റു കാര്യങ്ങളെക്കുറിച്ചും തിരുനബിﷺ പ്രവചിച്ചത് ഇപ്രകാരമാണ്. ഇബ്നു മ്നീഅ്(റ), അബ്ദ് ബിൻ ഹുമൈദ്(റ), തിർമിദി(റ), ഇമാം അഹ്മദ്(റ), ഹാക്കിം(റ), അബൂ സഈദ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: ”മുഹമ്മദ്

    Tweet 1506 Read More »

    Tweet 1505

    റോമാക്കാരുമായുള്ള മഹായുദ്ധങ്ങളെക്കുറിച്ചും, അന്ത്യനാളിന് മുൻപ് അവർ ശക്തരാകുന്നതിനെക്കുറിച്ചും, ഇസ്‌ലാമിനെതിരെ അന്യസമുദായങ്ങൾ ഒന്നിച്ചുചേരുന്നതിനെക്കുറിച്ചുമുള്ള പ്രവചനം ഇപ്രകാരമാണ്. ഇമാം ത്വയാലിസി(റ) സൗബാനി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: “ഭക്ഷണപ്രിയർ ഉണ്ണുന്ന പാത്രത്തിലേക്ക് കൂട്ടമായി ആഞ്ഞടുക്കുന്നത് പോലെ

    Tweet 1505 Read More »