Tweet 240
മുത്ത് നബിﷺയുടെ നിർദേശപ്രകാരം അനുയായികൾ ആവേശപൂർവം അടർക്കളത്തിൽ നിലയുറപ്പിച്ചു. ‘അല്ലാഹുവിന്റെ മാർഗത്തിൽ കൊല്ലപ്പെടുക; അതുവഴി അനന്തമായ സ്വർഗസന്തോഷങ്ങൾ നേടുക’. ഇക്കാര്യം അവർക്ക് കൂടുതൽ ആവേശം പകർന്നു. ‘അല്ലാഹുവിന്റെ മാർഗത്തിൽ വധിക്കപ്പെടുക എന്നൊരു കടമ്പയല്ലേയുള്ളൂ സ്വർഗത്തിലേക്ക്. […]
