Tweet 542
പതിനെട്ട്. അബ്ദുല്ലാഹിബിന് അതീഖി(റ)ന്റെ ഓപ്പറേഷൻ. ഖന്ദക്ക് യുദ്ധം അവസാനിച്ചു. സല്ലാമു ഇബ്നു അബീ ഹുഖൈഖ്, സഖ്യകക്ഷിയെ രൂപപ്പെടുത്തി ഇസ്ലാമിനെതിരെ തിരിഞ്ഞതിൽ പ്രധാന നേതൃത്വം വഹിച്ച ആളായിരുന്നു. മദീനയിലെ അൻസ്വാരികളിൽപെട്ട ഖസ്റജ് ഗോത്രക്കാർ അദ്ദേഹത്തെ കണ്ണ് […]
