mahabba

    Tweet 552

    മുഅ്തയിൽ എത്തിയതിൽ പിന്നെ വിശ്വാസികൾ പരിസരങ്ങളൊക്കെ നിരീക്ഷിച്ചു. ശത്രുക്കളെക്കുറിച്ച് വിശദമായി പരിശോധന നടത്തി. ശത്രുപാളയത്തിന്റെ അംഗങ്ങളുടെ ആധിക്യം അവരെ ആകുലപ്പെടുത്തി. പുതിയ ആലോചനകൾക്ക് വേണ്ടി അവർ ഒത്തുകൂടി. ചിലർ ഇങ്ങനെ പറഞ്ഞു. നമുക്ക് ഇപ്പോൾ […]

    Tweet 552 Read More »

    Tweet 551

    മുഅതയും സൈദ് ബിൻ ഹാരിസ(റ)യെയും പരാമർശിക്കുമ്പോൾ ഇമാം അഹ്മദ് ഇബ്നു അബ്ബാസി(റ)ൽ നിന്ന് ഉദ്ധരിക്കുന്ന ഒരു നിവേദനം ഇങ്ങനെ കാണാം. മുഅതയിലേക്കുള്ള സംഘം രാവിലെ തന്നെ പുറപ്പെട്ടു. അന്നൊരു വെള്ളിയാഴ്ചയായിരുന്നു. ജുമുഅഃ നിസ്കാര സമയത്ത്

    Tweet 551 Read More »

    Tweet 550

    “അല്ലാഹുവിൽ നിന്നു മാപ്പ് ഞാൻ തേടുന്നു. ആഴത്തിൽ മുറിവേറ്റു രക്തസാക്ഷിത്വവും ഇരയോട് ശക്തിയിൽ നേരിടാൻ ശക്തിയും നാളെ ഞാൻ അല്ലാവിൻ മാർഗത്തിൽ വീഴ്കയാൽ മംഗളം സ്വർഗത്തിലേക്ക് ഞാൻ എത്തണം.” അബ്ദുല്ലാഹിബിന് റവാഹ(റ)യുടെ വരികൾ അതിമനോഹരമായി

    Tweet 550 Read More »

    Tweet 549

    3000 ത്തോളം അംഗങ്ങളുള്ള ഒരു സംഘത്തെയാണ് തിരുനബിﷺ മുഅതയിലേക്ക് നിയോഗിച്ചത്. മദീനയിൽ നിന്ന് പ്രൗഢമായ ഒരു യാത്രയയപ്പ് ആയിരുന്നു അവർക്കു നൽകിയത്. തിരുനബിﷺയോട് പല കാരണങ്ങളാലും വളരെ അടുത്ത ബന്ധമുള്ള മൂന്നാളുകളുടെ വിരഹ നിമിഷങ്ങൾ

    Tweet 549 Read More »

    Tweet 548

    ഇരുപത്തി രണ്ട്. മുഅതയിലേക്കുള്ള സൈനിക നീക്കം. ഹിജ്റയുടെ എട്ടാം വർഷം ജമാദുൽഊല മാസത്തിൽ സൈദുബ്നു ഹാരിസ(റ)യുടെ നേതൃത്വത്തിൽ ഒരു സംഘത്തെ നബിﷺ നിയോഗിച്ചു. സാധാരണയിൽ നിന്ന് വേറിട്ട ഒരു മുന്നറിയിപ്പോട് കൂടിയായിരുന്നു ആ നിയോഗം.

    Tweet 548 Read More »

    Tweet 547

    ഇരുപത്തി ഒന്ന്. ഗാലിബ്‌ ബിൻ അബ്ദുല്ല അല്ലയ്സി(റ)യുടെ നീക്കം. ഹിജ്റയുടെ ഏഴാം വർഷം റമളാനിലായിരുന്നു ഈ സൈനിക നീക്കം. ബനൂ ഉവാൽ, ബനൂ അബ്ദു ബിൻ സഅ്ലബ എന്നീ ഗോത്രങ്ങളിലേക്ക് തിരുനബിﷺ ഗാലിബി(റ)നെ അയച്ചു.

    Tweet 547 Read More »

    Tweet 546

    ഇരുപത്. അംറ്ബിന് ഉമയ്യ(റ)യുടെ നീക്കങ്ങൾ. ഇമാം ബൈഹഖി(റ) ഉദ്ധരിക്കുന്നു. ഒരിക്കൽ അബൂസുഫിയാൻ ഖുറൈശികളിൽ ഒരു സംഘത്തോട് പറഞ്ഞു. ആരാണ് മുഹമ്മദ് നബിﷺയെ ചതിപ്രയോഗത്തിലൂടെ ഒന്ന് കൈകാര്യം ചെയ്യാൻ മുന്നോട്ടു വരിക. മുഹമ്മദ് നബിﷺ അങ്ങാടിയിലൂടെ

    Tweet 546 Read More »

    Tweet 545

    പത്തൊൻപത്. കർസ് ബിൻ ജാബിർ(റ)ന്റെ നയനീക്കം. ഹിജ്റയുടെ ആറാം വർഷം മദീനയുടെ സമീപത്തുള്ള ഹർറയിലേക്കായിരുന്നു ഈ സൈനിക നീക്കം. ഉക്കൽ, ഉറൈന ഗോത്രങ്ങളിൽ നിന്നുള്ള ഇടയന്മാരായ ഒരു സംഘം മദീനയിലേക്ക് വന്നു. അവരെ നബിﷺ

    Tweet 545 Read More »

    Tweet 544

    അബു റാഫി സല്ലാം കൊല്ലപ്പെട്ടതിനെ തുടർന്ന് ഉസൈർ ബിൻ റസാമിനെ ജൂതന്മാർ അവരുടെ നേതാവാക്കി. ഉടനെ അദ്ദേഹം ഇങ്ങനെ പറഞ്ഞു. മുഹമ്മദ് നബിﷺയോ അനുയായികളോ ഏതെങ്കിലും ഒരു യഹൂദനെ ലക്ഷ്യം വെച്ചു വന്നാൽ എന്റെ

    Tweet 544 Read More »

    Tweet 543

    ജനങ്ങളെല്ലാവരും കോട്ടയുടെ ഉള്ളിൽ പ്രവേശിച്ചു. കോട്ടവാതിലുകൾ പൂട്ടി അതിന്റെ താക്കോൽ ഒരു ആണിയിൽ കൊളുത്തിയിട്ടു. ഒളിഞ്ഞിരുന്ന ഇബ്നു അതീഖ്(റ) രംഗങ്ങളെല്ലാം വീക്ഷിച്ചു. അപ്പോഴതാ സല്ലാമു ഇബ്നു അബീ ഹുഖൈഖ് കോട്ടവാസികളോടൊപ്പം ഇരുന്ന് രാക്കഥ പറയുന്നു.

    Tweet 543 Read More »