mahabba_admin

    Tweet 1489

    ഇമാം ദൈലമി(റ) അബൂദർറി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു. “ജീവിച്ചിരിക്കുന്നവൻ മരിച്ചവനെ അവന്റെ മയ്യത്ത് കട്ടിലിൽ കാണുമ്പോൾ ‘ഹാ! ഇയാളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ’ എന്ന് പറയുന്നതുവരെ അന്ത്യനാൾ സംഭവിക്കുകയില്ല. അപ്പോൾ ഒരാൾ ചോദിക്കും: […]

    Tweet 1489 Read More »

    Tweet 1488

    അബൂഹുറൈറ(റ)വിൽ നിന്ന് ഹാകിമും(റ), ഹുദൈഫ(റ)വിൽ നിന്ന് ത്വബ്‌റാനി(റ) ‘അൽ-ഔസത്വി’ലും ഉദ്ധരിക്കുന്നു: തിരുനബിﷺ പറഞ്ഞു: “ഇരുണ്ട രാത്രിയുടെ കഷ്ണങ്ങൾ പോലെയുള്ള ഫിത്‌നകൾ നിങ്ങളെ നിഴലിച്ചിരിക്കുന്നു അല്ലെങ്കിൽ നിങ്ങളുടെ അടുക്കൽ വന്നിരിക്കുന്നു. അതിൽ നിന്ന് രക്ഷപ്പെടുന്നവൻ ഉയർന്ന

    Tweet 1488 Read More »

    Tweet 1487

    അബൂഹുറൈറ(റ), ഹസൻ ബസ്വരി(റ) വഴി നുഅ്മാൻ ബിൻ ബശീർ(റ) എന്നവരിൽ നിന്ന് മുസ്‌ലിം(റ), തിർമിദി(റ), ത്വയാലിസി(റ), മുഹമ്മദ് ബിൻ യഹ്‌യ(റ), ഇമാം അഹ്‌മദ്(റ) എന്നിവർ വിശ്വസ്തരായ നിവേദകർ വഴി ഉദ്ധരിക്കുന്നു: തിരുനബിﷺ പറഞ്ഞു: ഇരുണ്ട

    Tweet 1487 Read More »

    Tweet 1486

    അബൂഹുറൈറ(റ)വില്‍ നിന്ന് ഉദ്ധരിച്ച് ഇമാം ത്വബ്റാനി(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺ പറയുന്നു: “എന്റെ സമുദായം അഹങ്കാരത്തോടെ കൈകൾ വീശി നടക്കുകയും, പേർഷ്യക്കാരും റോമാക്കാരും അവരെ സേവിക്കുകയും ചെയ്യുമ്പോൾ, അവർക്കിടയിൽ പരസ്പരം ആധിപത്യവും പോരാട്ടവും അടിച്ചേൽപ്പിക്കപ്പെടും.”

    Tweet 1486 Read More »

    Tweet 1485

    ഹുദൈഫ(റ)വിൽ നിന്ന് ഇമാം അഹ്മദ്(റ), അൽ-ബുഖാരി(റ), മുസ്ലിം(റ), അബൂദാവൂദ്(റ), അന്-നസാഈ(റ) എന്നിവർ ഇങ്ങനെ ഉദ്ധരിച്ചു: തിരുനബിﷺ ഞങ്ങളുടെ ഇടയിൽ നിന്നുകൊണ്ട് അന്ത്യദിനത്തിന് മുമ്പ് സംഭവിക്കുന്ന എല്ലാ കാര്യങ്ങളും പരാമർശിച്ചു. ചിലർ അത് ഓർത്തു, ചിലർ

    Tweet 1485 Read More »

    Tweet 1484

    ഇമാം അബൂ യഅ്‌ല(റ)യും ഇബ്നു ഹിബ്ബാനും(റ) അബൂസഈദ്(റ), അബൂഹുറൈറ(റ) എന്നിവരിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു. “ജനങ്ങൾക്ക് മേൽ വിഡ്ഢികളായ ഭരണാധികാരികൾ വരുന്ന ഒരു കാലം വരും. അവർ ജനങ്ങളിലെ ഏറ്റവും മോശക്കാരെ

    Tweet 1484 Read More »

    Tweet 1483

    ഇമാം അഹ്മദ്(റ) സ്വഹീഹായ നിവേദക പരമ്പരയോടെ ശദ്ദാദ് ബിൻ ഔസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു. “തീർച്ചയായും എന്റെ ഉമ്മത്തിന്റെ മേൽ വഴിപിഴപ്പിക്കുന്ന നേതാക്കളെ മാത്രമാണ് ഞാൻ ഭയപ്പെടുന്നത്. എന്റെ ഉമ്മത്തിൽ എപ്പോൾ

    Tweet 1483 Read More »

    Tweet 1482

    വരാനിരിക്കുന്ന ഭരണാധികാരികളുടെ അവസ്ഥയെക്കുറിച്ച് തിരുനബിﷺ മുൻകൂട്ടി അറിയിച്ചതിൽ ചിലത് ഇങ്ങനെയാണ്. ഇമാം ത്വബ്റാനി(റ) അബൂസഈദ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ ഞങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. പ്രസംഗത്തിൽ അവിടുന്ന് പറഞ്ഞു: “അറിയുക, ഞാൻ അല്ലാഹുവിങ്കലേക്ക്

    Tweet 1482 Read More »

    Tweet 1481

    ഇമാം ത്വബ്റാനി(റ) അബൂ ശഖ്റ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: “തങ്ങളുടെ തലകളിൽ പശുവിന്റെ പൂഞ്ഞ പോലെ മുടിയലങ്കാരങ്ങൾ കെട്ടിവെച്ചിരിക്കുന്ന സ്ത്രീകളെ നിങ്ങൾ കണ്ടാൽ, അവരുടെ നിസ്കാരം സ്വീകരിക്കപ്പെടുകയില്ലെന്ന് അവരെ അറിയിക്കുക.” ഇമാം

    Tweet 1481 Read More »

    Tweet 1480

    ഇബ്നു അബീ ശൈബ(റ), മുഹമ്മദ് ബിൻ മുൻകദിർ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; “നിങ്ങൾ ഖുർആൻ ഓതുകയും അത് മുഖേന അല്ലാഹുവോട് ചോദിക്കുകയും ചെയ്യുക. കാരണം അമ്പ് നേരെയാക്കുന്നതുപോലെ ഖുർആൻ നേരെയാക്കി ഓതുകയും, അതിന്റെ പ്രതിഫലം

    Tweet 1480 Read More »