mahabba_admin

    Tweet 1499

    തിരുനബിﷺയിൽ നിന്ന് വിശ്വസ്തരായ നിവേദകരിലൂടെ അനസ്(റ) ഉദ്ധരിക്കുന്നു. അനസ്(റ) പറഞ്ഞു: ഒരാൾ തിരുനബിﷺയുടെ സന്നിധിയിൽ മറ്റൊരാളുടെ ശത്രുക്കൾക്കെതിരെയുള്ള പോരാട്ടവീര്യത്തെയും അദ്ദേഹത്തിന്റെ ആരാധനകളിലെ പരിശ്രമത്തെയും കുറിച്ച് പരാമർശിച്ചു. അപ്പോൾ തിരുനബിﷺ പറഞ്ഞു: “എനിക്ക് ഇയാളെ അറിയില്ലല്ലോ.” […]

    Tweet 1499 Read More »

    Tweet 1498

    അംറ് ബിൻ അൽ-ഹമിഖ്(റ) കൊല്ലപ്പെടുന്നതിനെക്കുറിച്ച് തിരുനബിﷺ മുൻകൂട്ടി അറിയിച്ചത് ഇപ്രകാരമാണ്. ഇബ്നു അസാകിർ(റ) രിഫാഅത്ത് ബിൻ ശദ്ദാദ് അൽ-ബജലി(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു: മുആവിയ(റ)യുടെ സൈന്യം അംറ് ബിൻ അൽ-ഹമിഖി(റ)നെ തിരഞ്ഞു നടന്നപ്പോൾ അദ്ദേഹം

    Tweet 1498 Read More »

    Tweet 1497

    ബൈഹഖി(റ), അയ്യൂബ് ബിൻ ബശീർ അൽ-മുആവി(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ ഒരിക്കൽ ഒരു യാത്രയ്ക്ക് പുറപ്പെട്ടു. ‘ഹർറത്തു സുഹ്‌റ’ എന്ന സ്ഥലത്ത് എത്തിയപ്പോൾ അവിടെ നിന്നു, ശേഷം ‘ഇന്നാ ലില്ലാഹി വ ഇന്നാ

    Tweet 1497 Read More »

    Tweet 1496

    ഇബ്നു സഅദ്(റ), അലി(റ) നിവേദനം ചെയ്തതായി ഉദ്ധരിക്കുന്നു: തിരുനബിﷺ പറഞ്ഞു: “ഹുസൈൻ(റ) യൂഫ്രട്ടീസ് നദിക്കരയിൽ വെച്ച് വധിക്കപ്പെടുമെന്ന് ജിബ്‌രീൽ(അ) എന്നെ അറിയിച്ചു.” അൽ-ബഗവി(റ) മഅ്ജമിലും, അൽ-ഹാകിം(റ) സ്വഹീഹിലും അനസ്(റ) നിവേദനം ചെയ്തതായി ഉദ്ധരിക്കുന്നു: അദ്ദേഹം

    Tweet 1496 Read More »

    Tweet 1495

    ഹുസൈൻ ബിൻ അലി(റ) വധിക്കപ്പെടുന്നതിനെ കുറിച്ച് തിരുനബിﷺ പ്രവചിച്ചത് ഇപ്രകാരമാണ്. അൽ-ഖലീൽ(റ) ‘അൽ-ഇർഷാദ്’ എന്ന ഗ്രന്ഥത്തിൽ ആഇശ(റ), ഉമ്മു സലമ(റ) എന്നിവരിൽ നിന്ന് ഒന്നിച്ച് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു. “തീർച്ചയായും ജിബ്‌രീൽ(അ) എന്നോട്

    Tweet 1495 Read More »

    Tweet 1494

    തിരുനബിﷺയുടെ വിയോഗാനന്തരം അവിടുത്തെ കുടുംബത്തിന് നേരിടേണ്ടി വരുന്ന കൊലപാതകങ്ങളെയും പീഡനങ്ങളെയും കുറിച്ചും, അലി(റ) വധിക്കപ്പെടുന്നതിനെ കുറിച്ചും തിരുനബിﷺ പ്രവചിച്ചത് ഇപ്രകാരമാണ്. അത്ര പ്രബലമല്ലാത്ത നിവേദന പരമ്പരയിലൂടെ ഇബ്നു അസാകിറും(റ) നുഐം ബിൻ ഹമ്മാദ്(റ) ‘അൽ-ഫിതൻ’

    Tweet 1494 Read More »

    Tweet 1493

    അബുൽ അസ്‌വദി(റ)ൽ നിന്ന് ഹാകിമും(റ) ബൈഹഖി(റ)യും നിവേദനം ചെയ്യുന്നു: “സുബൈർ(റ) അലി(റ)യെ ലക്ഷ്യമാക്കി പുറപ്പെടുന്നത് ഞാൻ കണ്ടു. അപ്പോൾ അലി(റ) അദ്ദേഹത്തോട് പറഞ്ഞു: ‘അല്ലാഹുവിനെ ഓർമ്മിപ്പിച്ചുകൊണ്ട് ഞാൻ ചോദിക്കട്ടെ, തിരുനബിﷺ ഇത് പറയുന്നത് നീ

    Tweet 1493 Read More »

    Tweet 1492

    ആഇശ(റ) പറഞ്ഞു: “അവർ അന്നുതന്നെ അദ്ദേഹത്തിന്റെ അടുത്തേക്ക് കടന്നുചെല്ലുകയും ഉസ്മാൻ(റ)വിനെ വധിക്കുകയും ചെയ്തു. “ഇബ്നു ലഹീഅ(റ) പറഞ്ഞു: “അബ്ദുറഹ്മാൻ ബിൻ അബീബക്കർ ഈജിപ്തുകാരെയും കൂട്ടി ഉസ്മാന്റെ(റ) അടുത്തേക്ക് പുറപ്പെടുകയും അവരദ്ദേഹത്തെ വധിക്കുകയുമാണുണ്ടായത്. ഇത് ഒന്ന്

    Tweet 1492 Read More »

    Tweet 1491

    ഉസാമത്ത് ബിൻ സൈദ്(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺ മദീനയിലെ കോട്ടകളിൽ ഒന്നിന് മുകളിൽ കയറി നോക്കിക്കൊണ്ട് ചോദിച്ചു: “ഞാൻ കാണുന്നത് നിങ്ങൾ കാണുന്നുണ്ടോ? തീർച്ചയായും നിങ്ങളുടെ വീടുകൾക്കിടയിൽ മഴത്തുള്ളികൾ വീഴുന്നത് പോലെ കുഴപ്പങ്ങൾ വന്നു

    Tweet 1491 Read More »

    Tweet 1490

    ഖാലിദ് ബിൻ അർഫത്വ(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു: “അടുത്തുതന്നെ ചില സംഭവങ്ങളും, ഫിത്‌നകളും, ഭിന്നതകളും, അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകും. അങ്ങനെയുണ്ടായാൽ, നിനക്ക് അക്രമിയായി, കൊലപാതകിയാകുന്നതിന് പകരം കൊല്ലപ്പെടുന്നവനാകാൻ സാധിക്കുമെങ്കിൽ നീ അപ്രകാരം ചെയ്യുക.” അബൂഹുറൈറ(റ)

    Tweet 1490 Read More »