Tweet 1379
തിരുനബിﷺയുടെ ജീവിതത്തിലെ അമാനുഷിക സംഭവങ്ങളിൽ വളരെ വേറിട്ട ഒരു അധ്യായമാണ് ഇവിടെ നാം വായിക്കുന്നത്. പനി സവിശേഷമായ രൂപം പ്രാപിച്ചു നബി സവിധത്തിൽ വന്ന നിവേദനങ്ങളോടൊപ്പം. ജാബിർ ബിൻ അബ്ദില്ല(റ), ഉമ്മു താരിഖ്(റ), സൽമാൻ(റ) […]
തിരുനബിﷺയുടെ ജീവിതത്തിലെ അമാനുഷിക സംഭവങ്ങളിൽ വളരെ വേറിട്ട ഒരു അധ്യായമാണ് ഇവിടെ നാം വായിക്കുന്നത്. പനി സവിശേഷമായ രൂപം പ്രാപിച്ചു നബി സവിധത്തിൽ വന്ന നിവേദനങ്ങളോടൊപ്പം. ജാബിർ ബിൻ അബ്ദില്ല(റ), ഉമ്മു താരിഖ്(റ), സൽമാൻ(റ) […]
അബൂദാവൂദ്(റ), നസാഈ(റ), അബൂ മുസ്‌ലിം അൽ കജ്ജി(റ) എന്നിവർ അബ്ദുല്ലാഹിബ്നു ഖുർത്ത്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: പെരുന്നാൾ ദിവസം അറുക്കാനായി അഞ്ച് അല്ലെങ്കിൽ ആറ് ഒട്ടകങ്ങളെ തിരുനബിﷺയുടെ അടുക്കൽ കൊണ്ടുവരപ്പെട്ടു. അവയിൽ ഏതിനെയാണ് അവിടുന്ന്
ഇമാം നസാഈ(റ) അൽ-കുബ്‌റയിലും ത്വബറാനി(റ) വിശ്വസ്തരായ നിവേദകരിലൂടെയും, ബൈഹഖി(റ) സ്വഹീഹായ പരമ്പരയോടെയും ജുഐൽ അൽ-അശ്‌ജഈ(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു: “ഞാൻ തിരുനബിﷺക്കൊപ്പം ഒരു യുദ്ധത്തിൽ പങ്കെടുത്തു. മെലിഞ്ഞുണങ്ങിയ, ബലഹീനമായ ഒരു കുതിരപ്പുറത്തായിരുന്നു
തിരുനബിﷺയോട് ‘ഹംറ’ പക്ഷി പരാതിപ്പെട്ടതിനെക്കുറിച്ച് വായിച്ചു നോക്കാം. ഇമാം അബൂദാവൂദ്(റ) അത്വയാലിസിയിൽ, അബൂ നുഐം(റ) ‘കിതാബുൽ അളമ’യിൽ അബൂ ശൈഖ്(റ), ഇമാം ബൈഹഖി(റ) എന്നിവർ ഇബ്നു മസ്ഊദിൽ(റ) നിന്ന് നിവേദനം ചെയ്യുന്നു. ഇബ്നു മസ്ഊദ്(റ)
ഒരിക്കൽ തിരുനബിﷺ ഒരു സംഘം ആളുകളുടെ അരികിലൂടെ നടന്നുപോവുകയായിരുന്നു. അവർ ഒരു പെൺമാനിനെ വേട്ടയാടി പിടിച്ച് കൂടാരത്തിന്റെ കാലിൽ കെട്ടിയിട്ടിരുന്നു. ആ മാൻ ഇപ്രകാരം പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരേﷺ, ഇവർ എന്നെ പിടികൂടിയിരിക്കുകയാണ്. എനിക്ക്
ഇമാം ഖാളി ഇയാള്(റ) തന്റെ ‘അശ്ശിഫാ’ എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം രേഖപ്പെടുത്തുന്നു. ഇബ്നു വഹ്ബ്(റ)വും സമാനമായ മറ്റൊരു സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അബൂ സുഫ്യാൻ ബിൻ ഹർബ്(റ), സഫ്‌വാൻ ബിൻ ഉമയ്യ(റ) എന്നിവർ ഒരു
അനസ്(റ) നിവേദനം ചെയ്യുന്നു: നബിﷺ അൻസ്വാരികളിൽപ്പെട്ട ഒരാളുടെ തോട്ടത്തിൽ പ്രവേശിച്ചു. കൂടെ അബൂബക്കർ(റ), ഉമർ(റ) പിന്നെ അൻസ്വാരികളിൽപ്പെട്ട ഒരാളുമുണ്ടായിരുന്നു. ആ തോട്ടത്തിൽ കുറച്ച് ആടുകളുണ്ടായിരുന്നു. അവ തിരുനബിﷺയെ കണ്ടപ്പോൾ സുജൂദ് ചെയ്തു. അബൂ സഈദി(റ)ൽ
മഹാനായ ജാബിർ(റ), ഹകം ബിൻ അയ്യൂബ്(റ) എന്നിവരുടെ ഒട്ടകങ്ങളിൽ തിരുനബിﷺ മുഖേന ഉണ്ടായ അനുഗ്രഹങ്ങളെക്കുറിച്ചുള്ള ഒരു ലഘു വിവരണം ഇങ്ങനെ വായിക്കാം. ബുഖാരി(റ)യും മുസ്‌ലിമും(റ) അബൂ നുഐമും(റ) ജാബിർ(റ)ൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു: അദ്ദേഹം
തിരുനബിﷺ ആ വ്യക്തിയെ വിളിപ്പിച്ചു ചോദിച്ചു: “നിന്റെ ഒട്ടകത്തിന് നിന്നെക്കുറിച്ച് എന്താണ് പരാതിപ്പെടാനുള്ളത് എന്നറിയാമോ? അതിന്റെ യൗവനം മുഴുവൻ നീ അതിനെക്കൊണ്ട് പണിയെടുപ്പിച്ചു എന്നും, ഇപ്പോൾ അതിന് പ്രായമായപ്പോൾ നീ അതിനെ അറുക്കാൻ തുനിയുന്നു
ഇമാം അബൂ നുഐം(റ) ബുറൈദ(റ)യിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു: ഒരാൾ തിരുനബിﷺയുടെ അടുത്ത് വന്ന് പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരേﷺ, ഞങ്ങളുടെ വീട്ടിൽ അക്രമാസക്തനായ ഒരു ഒട്ടകമുണ്ട്. ഞങ്ങളിൽ ആർക്കും അതിന്റെ അടുത്തേക്ക് പോകാൻ കഴിയുന്നില്ല.”