mahabba

    Tweet 853

    തിരുനബിﷺ ഭരണ സാരഥിത്യം ഏൽപ്പിക്കുന്ന ആളുകൾക്ക് തലപ്പാവണിയിച്ചു കൊടുക്കുമായിരുന്നു. വലതുഭാഗത്ത് ചെവിയോട് ചേർന്ന് അതിന്റെ വാൽ താഴ്ത്തിയിട്ടു കൊടുക്കുകയും ചെയ്തു. പരമ്പര അത്ര പ്രബലമല്ലെങ്കിലും അബൂ ഉമാമ(റ)യിൽ നിന്ന് ഇങ്ങനെ ഒരു ഹദീസ് നിവേദനം […]

    Tweet 853 Read More »

    Tweet 852

    തിരുനബിﷺ അനുയായികളെ ധരിക്കാൻ പ്രോത്സാഹിപ്പിച്ചിട്ടില്ലെങ്കിലും അവിടുത്തെ വസ്ത്രങ്ങളുടെ വിശേഷങ്ങളിൽ നിന്ന് ചില ഓർമകൾ കൂടി നാം വായിച്ചു പോവുകയാണ്. അബ്ദുല്ലാഹി ബിൻ ജഅ്ഫർ(റ) പറയുന്നു. തിരുനബിﷺയുടെ തലപ്പാവും അരത്തുണിയും കുങ്കുമം മുക്കിയതായി ഞാൻ കണ്ടിട്ടുണ്ട്.

    Tweet 852 Read More »

    Tweet 851

    തിരുനബിﷺയുടെ ശിരോവസ്ത്രവുമായി ബന്ധപ്പെട്ട ചില ഉദ്ധരണികളിലൂടെയാണ് നാം ഇനി സഞ്ചരിക്കുന്നത്. സഹാബ് എന്ന പേരിൽ തിരുനബിﷺക്ക് ഒരു തലപ്പാവുണ്ടായിരുന്നു. അതായിരുന്നു പിന്നീട് തിരുനബിﷺ അലിയ്യി(റ)ന് തൊപ്പിയായി അണിയിച്ചുകൊടുത്തത്. അബൂ അബ്ദുസ്സലാം ബിൻ അബൂ ഹാസിം(റ)

    Tweet 851 Read More »

    Tweet 850

    തിരുനബിﷺയുടെ അര മുണ്ടിനെ കുറിച്ചുള്ള വർത്തമാനമാണ് നാം വായിക്കുന്നത്. പ്രമുഖ സ്വഹാബി ഇക്’രിമ(റ) പറയുന്നു. മഹാനായ ഇബ്നു അബ്ബാസി((റ)ന്റെ ഉടുമുണ്ട് ഞാൻ ശ്രദ്ധിച്ചു. അതിന്റെ താഴെയറ്റം പാദത്തിന്റെ മേൽ സ്പർശിക്കുന്നു. അരയിൽ പിൻഭാഗത്ത് തുണിയുടെ

    Tweet 850 Read More »

    Tweet 849

    തിരുനബിﷺ ഉപയോഗിച്ച വസ്ത്രങ്ങളും അവിടുത്തെ വസ്ത്രധാരണ രീതിയും സംബന്ധിച്ച ലളിതമായ ഒരു വായനയാണ് ഇനി നാം നിർവഹിക്കുന്നത്. അബൂഹുറൈറ(റ)യിൽ നിന്ന് ഇമാം തിർമിദി(റ)യും നസാഇ(റ)യും ഉദ്ധരിക്കുന്നു. നബിﷺ ഖമീസ് ധരിക്കാൻ ഉദ്ദേശിച്ചാൽ വലതുഭാഗം കൊണ്ട്

    Tweet 849 Read More »

    Tweet 848

    സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ഇഷ്ടികകൾ കൊണ്ട് നിർമ്മിച്ച ഒരു പട്ടണം. അതിന്റെ കവാടത്തിലേക്ക് ഞങ്ങൾ എത്തിയപ്പോൾ ഞങ്ങൾക്ക് വേണ്ടി തുറക്കപ്പെടുകയും ഞങ്ങളെ അവിടെ സ്വീകരിക്കുകയും ചെയ്തു. പട്ടണത്തിലെ ഒരു ഭാഗത്തുള്ള മുഴുവൻ മനുഷ്യരും നല്ല ആകർഷണീയതയും

    Tweet 848 Read More »

    Tweet 847

    സമുറത് ബിൻ ജുൻദുബി(റ)ൽ നിന്ന് ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്നു. ഒരു ദിവസം രാവിലെ തിരുനബിﷺ ഞങ്ങളോട് പറഞ്ഞു. ഇന്നലെ രാത്രി എന്റെ അടുക്കൽ രണ്ടുപേർ വന്നു. എന്നോട് പറഞ്ഞു. നമുക്ക് പോകാം. അങ്ങനെ ഞങ്ങൾ

    Tweet 847 Read More »

    Tweet 846

    ഇബ്നു അദിയ്യ്(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു. സ്വപ്നത്തിൽ എന്നെ ദർശിച്ചവൻ നരകത്തിൽ പ്രവേശിക്കുകയില്ല. അബൂ മിജ്ലസിന്റെ(റ) ഒരു നിവേദനം ഇങ്ങനെയുണ്ട്. ഒരാൾ തിരുനബിﷺയുടെ സന്നിധിയിൽ വന്നു പറഞ്ഞു. ഞാൻ എന്റെ തന്നെ ശിരസ്സ്

    Tweet 846 Read More »

    Tweet 845

    തിരുനബിﷺയുടെ ഒരു സ്വപ്നം നമുക്ക് ഇങ്ങനെ വായിക്കാം. അബൂ ഉമാമ(റ)യിൽ നിന്ന് ത്വബ്റാനി(റ)യും ബൈഹഖി(റ)യും ഉദ്ധരിക്കുന്നു. ഒരിക്കൽ പ്രഭാത നിസ്കാരം കഴിഞ്ഞ് തിരുനബിﷺ ഞങ്ങളുടെ അടുക്കലേക്ക് വന്നു. അവിടുന്ന് പറഞ്ഞു തുടങ്ങി. ഞാൻ കണ്ട

    Tweet 845 Read More »

    Tweet 844

    അബൂതുഫൈൽ(റ) പറഞ്ഞതായി അബൂ യഅ്ല(റ)യും ബസാറും(റ) ഉദ്ധരിക്കുന്നു. തിരുനബിﷺ പറഞ്ഞു. ഇന്നലെ രാത്രിയിൽ ഞാൻ ഒരു സ്വപ്നം ദർശിച്ചു. കുറേ കറുത്ത ആടുകളുടെയും ചുവന്ന ആടുകളുടെയും അടുത്തേക്ക് ഞാൻ എത്തി. അപ്പോൾ അബൂബക്കർ(റ) വന്ന്

    Tweet 844 Read More »