mahabba

    Tweet 1033

    തിരുനബിﷺയും നിസ്കാരവും എന്ന അധ്യായം തുടർന്നു വായിക്കുമ്പോൾ സാഹചര്യത്തെയും പരിസരത്തെയും സമൂഹത്തെയും ഒക്കെ പരിഗണിക്കുന്ന മനോഹരമായ കാഴ്ചകൾ കാണാൻ കഴിയും. സ്ത്രീകളും കുട്ടികളും ഒപ്പമുള്ള ജമാഅത്താണെങ്കിൽ ഏതു ക്രമത്തിൽ നിൽക്കണമെന്ന് പ്രത്യേകമായി നിർദ്ദേശമുണ്ട്. ഇമാം […]

    Tweet 1033 Read More »

    Tweet 1032

    ദൈനംദിനം നടക്കുന്ന ഒരു പ്രക്രിയയാണ് സംഘടിതമായ നിസ്കാരമെങ്കിലും പട്ടാള ചിട്ടയെ വെല്ലുന്ന ക്രമീകരണങ്ങളും നിയമ നിർദ്ദേശങ്ങളും നിസ്കാരത്തിലുണ്ട്. ഒരാൾ ഇമാമായും മറ്റൊരാൾ മാത്രം മഅ്മൂമായും നിസ്കരിക്കുമ്പോൾ ഇമാമിന്റെ നേരെ പിന്നിലോ ഇടതുഭാഗത്തോ നിൽക്കുന്നതിനു പകരം

    Tweet 1032 Read More »

    Tweet 1031

    തിരുനബിﷺയും നിസ്കാരവും എന്ന അധ്യായത്തിലെ അനുബന്ധമായ ചില സന്ദർഭങ്ങളെയാണ് നമ്മൾ വായിച്ചുകൊണ്ടിരിക്കുന്നത്. ഇമാം ത്വബ്റാനി(റ) നിവേദനം ചെയ്യുന്നു. സെയ്ദു ബിനു സാബിത്(റ) പറഞ്ഞു. ഒരിക്കൽ ഞാൻ തിരുനബിﷺയോടൊപ്പം ജമാഅത് നിസ്കാരത്തിൽ പങ്കെടുക്കാൻ വേണ്ടി നടന്നുപോയി.

    Tweet 1031 Read More »

    Tweet 1030

    നിസ്കാരത്തിനു വേണ്ടി നിൽക്കുമ്പോൾ അണി ഒപ്പിച്ചു നിർത്തുന്നത് വളരെ പ്രാധാന്യത്തോടുകൂടി തിരുനബിﷺ കണ്ടിരുന്നു. ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. ബറാഅ് ബിൻ ആസിബ്(റ) പറഞ്ഞു. നിസ്കാരത്തിനു വേണ്ടി ഞങ്ങൾ അണിയായി നിൽക്കുമ്പോൾ തിരുനബിﷺ അണിയുടെ

    Tweet 1030 Read More »

    Tweet 1029

    ഫർള് നിസ്കാരങ്ങൾ ജമാഅത്തായി നിസ്കരിക്കുന്നതിൽ തിരുനബിﷺ വളരെ കണിശത കാണിച്ചിരുന്നു. ഒറ്റയ്ക്ക് നിസ്കരിക്കുന്നതിനേക്കാൾ സംഘമായി നിസ്കരിക്കുന്നതിൽ 27 ഇരട്ടി പ്രതിഫലമുണ്ട് എന്നാണ് അവിടുത്തെ അധ്യാപനം. എപ്പോഴെങ്കിലും ജമാഅത്തിന്റെ സമയം കഴിഞ്ഞിട്ടാണ് തിരുനബിﷺ എത്തുന്നതെങ്കിൽ പ്രത്യേകമായി

    Tweet 1029 Read More »

    Tweet 1028

    ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. ജാബിർ ബിൻ അബ്ദുല്ലാഹ്(റ) പറഞ്ഞു. ബദ്ർ ദിവസത്തിൽ അസർ നിസ്കരിക്കുമ്പോൾ തിരുനബിﷺ നിസ്കാരത്തിൽ ഒന്ന് പുഞ്ചിരിച്ചു. നിസ്കാരം കഴിഞ്ഞപ്പോൾ സ്വഹാബികൾ ചോദിച്ചു. അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ, അവിടുന്ന് നിസ്കാരത്തിനിടയിൽ

    Tweet 1028 Read More »

    Tweet 1027

    ചില അനിവാര്യ സന്ദർഭങ്ങളിൽ നിസ്കാരത്തിനിടയിൽ തിരുനബിﷺ സവിശേഷമായ ഇടപെടലുകൾ നടത്തിയതായി ഹദീസുകളിൽ കാണാം. വിശുദ്ധ ഖുർആനിലെ അൽ മുഅ്മിനൂൻ അധ്യായത്തിലെ “നിസ്കാരത്തിൽ ഭക്തിയുള്ളവരായ സത്യവിശ്വാസികള്‍ വിജയം വരിച്ചിരിക്കുന്നു” എന്നാശയം നൽകുന്ന സൂക്തങ്ങൾ അവതരിക്കുന്നതിന് മുമ്പ്

    Tweet 1027 Read More »

    Tweet 1026

    ഇമാം മാലിക്കും(റ) അഹ്മദും(റ) നിവേദനം ചെയ്യുന്നു. അബ്ദുറഹ്മാനിബ്നു കൈസാൻ(റ) പറഞ്ഞു. ഒറ്റ വസ്ത്രം ചുറ്റി തിരുനബിﷺ നിസ്കരിക്കുന്നത് കാണാനിടയായി. ചുറ്റിയ വസ്ത്രത്തിന്റെ രണ്ട് അഗ്രങ്ങളും കഴുത്തിൽ ചേർത്തി കെട്ടിയിരുന്നു എന്ന് അബ്ദുല്ലാഹിബ്നു ഉമറി(റ)ന്റെ നിവേദനത്തിലുണ്ട്.

    Tweet 1026 Read More »

    Tweet 1025

    തിരുനബിﷺയുടെ നിസ്കാരം എന്ന അദ്ധ്യായത്തിന്റെ അനുബന്ധമായി ചില ഹദീസ് നിവേദനങ്ങൾ ഇമാമുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. അവയിൽ ചിലത് നമുക്ക് ഇങ്ങനെ വായിക്കാം. അബൂഹുറൈറ(റ)യിൽ നിന്ന് ഇമാം ശാഫിഈ(റ) അടക്കമുള്ളവർ റിപ്പോർട്ട് ചെയ്യുന്നു. നിസ്കാരം കഴിഞ്ഞാൽ തിരുനബിﷺ

    Tweet 1025 Read More »

    Tweet 1024

    സുബ്ഹി നിസ്കാരം കഴിഞ്ഞ് തിരുനബിﷺ നിർവഹിച്ചിരുന്ന പ്രധാനപ്പെട്ട ഒരു പ്രാർഥനയുടെ ആശയം ഇമാം അബൂ മൂസൽ അശ്അരി(റ) പറയുന്നത് ഇങ്ങനെയാണ്. അല്ലാഹുവേ എൻ്റെ പ്രധാനപ്പെട്ട കാര്യമായ ദീനിനെ നീ നന്നാക്കി തരേണമേ. അല്ലാഹുവേ എൻ്റെ

    Tweet 1024 Read More »