mahabba

    Tweet 1163

    തിരുനബിﷺയുടെ വൈവാഹിക സ്വകാര്യ ജീവിതത്തിനും സൗന്ദര്യവും സന്ദേശങ്ങളും പങ്കുവെക്കാനുണ്ട്. ദമ്പതികളുടെ രഹസ്യ ജീവിതത്തിൽ പാലിക്കേണ്ട ചിട്ടകൾ കൂടി അവിടുന്ന് ലോകത്തോട് പങ്കുവെച്ചിട്ടുണ്ട്. തിരുനബിﷺ വളരെ ലജ്ജയുള്ള ആളായിരുന്നു എന്നും അറയിലേക്ക് വരുമ്പോൾ എപ്പോഴും നാണത്തോടുകൂടിയാണ് […]

    Tweet 1163 Read More »

    Tweet 1162

    ഇമാം അഹ്മദും(റ) അബൂദാവൂദും(റ) നിവേദനം ചെയ്യുന്നു. അബൂ അബ്ദുല്ല അൽ ജദലി(റ) പറയുന്നു. ഞാൻ മഹതി ആഇശ(റ)യോട് ചോദിച്ചു. നബിﷺയുടെ സ്വഭാവം വീട്ടിൽ എങ്ങനെയായിരുന്നു. മഹതി പറഞ്ഞു. ഏറ്റവും ഉത്തമമായ സ്വഭാവത്തിന്റെ ഉടമയായിരുന്നു. ചീത്ത

    Tweet 1162 Read More »

    Tweet 1161

    കുടുംബ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രമേയം ഇമ്പവും ഇഴയടുപ്പവുമുണ്ടാവുക എന്നതാണ്. തിരുനബിﷺയുടെ ജീവിത വഴികളെ ചേർന്ന് നിന്ന് വായിക്കുമ്പോൾ ഹൃദ്യമായ രംഗങ്ങൾക്ക് നാം സാക്ഷിയാവും. ഇമാം ബുഖാരി(റ)യും മുസ്‌ലിമും(റ) നിവേദനം ചെയ്യുന്നു. അനസുബ്നു മാലിക്(റ)

    Tweet 1161 Read More »

    Tweet 1160

    ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. മഹതി ആഇശ(റ) പറഞ്ഞു. ഞങ്ങൾ ഭാര്യമാർക്കൊപ്പം താമസിക്കുന്നതിൽ തിരുനബിﷺ ഒരാളിൽ നിന്ന് മറ്റൊരാളെ പ്രത്യേകം പരിഗണിച്ചിരുന്നില്ല. ഒറ്റപ്പെട്ട ദിവസങ്ങളിൽ ഒരേ ദിവസം തന്നെ തിരുനബിﷺ എല്ലാവരെയും സന്ദർശിച്ചെന്നിരിക്കും. എന്നാൽ

    Tweet 1160 Read More »

    Tweet 1159

    വിവാഹ സദ്യയിലേക്ക് ക്ഷണിക്കപ്പെട്ടാല്‍ സ്വീകരിക്കല്‍ നിര്‍ബന്ധമാണ്. ”ആരെങ്കിലും ഒരു വലീമയിലേക്ക് ക്ഷണിക്കപ്പെട്ടാല്‍ അവനതിന് പോവട്ടെ.” എന്ന് തിരുനബിﷺ പ്രസ്താവിച്ചിട്ടുണ്ട്. സാധാരണയിൽ ജീവിതത്തില്‍ ഒരു തവണ മാത്രം നടക്കുന്ന ഒരു കാര്യമാണല്ലോ വിവാഹം. അതിനാല്‍ അതിനുള്ള

    Tweet 1159 Read More »

    Tweet 1158

    വിവാഹ സദ്യയെക്കുറിച്ചും സൽക്കാരത്തെക്കുറിച്ചും എല്ലാം പ്രവാചക പാഠശാലയിൽ അധ്യാപനങ്ങളുണ്ട്. സദ്യകള്‍ക്ക് പൊതുവെ പറയുന്നത് ‘വലീമ’ എന്നാണ്. ഒരുമിക്കുക, പരസ്പരം ചേരുക എന്നര്‍ഥം വരുന്ന ‘വല്‍മ്’ എന്ന പദത്തില്‍ നിന്നാണ് ‘വലീമ’ എന്ന പദം വന്നിട്ടുള്ളത്.

    Tweet 1158 Read More »

    Tweet 1157

    ക്ഷണം സ്വീകരിക്കപ്പെട്ട് എത്തിച്ചേരുമ്പോൾ, നിർദ്ദേശിക്കപ്പെട്ട മതചിട്ടകൾ പാലിക്കാതെയുള്ള സാഹചര്യങ്ങളിൽ അച്ചടക്ക സമീപനം എന്ന നിലയിൽ തിരുനബിﷺ മാറിനിന്ന പല സന്ദർഭങ്ങളും കൂടി ഇവിടെ നമുക്ക് വായിക്കാനുണ്ട്. ഇമാം ഇബ്നു മാജ(റ)യും നസാഇ(റ)യും നിവേദനം ചെയ്യുന്നു.

    Tweet 1157 Read More »

    Tweet 1156

    വിവാഹം പരസ്യപ്പെടുത്തി നടത്തണമെന്നാണ് പ്രവാചകരുﷺടെ അധ്യാപനം. സന്തോഷമൂഹൂർത്തങ്ങളെ അങ്ങനെ തന്നെ കാണണമെന്നും ആഘോഷിക്കണമെന്നും അവിടുന്ന് പഠിപ്പിക്കുന്നു. ഒരു അനാഥ വനിതയുടെ വിവാഹം നടക്കുന്നതിനെക്കുറിച്ച് തിരുനബിﷺ അന്വേഷിച്ചു. ഒപ്പം ദഫ് മുട്ടാൻ ആളെ അയച്ചിരുന്നോ എന്ന്

    Tweet 1156 Read More »

    Tweet 1155

    വിവാഹ സൽക്കാരവും ക്ഷണവും സ്വീകരണവും സംബന്ധിച്ച ചില ഹദീസുകളിലൂടെ നമുക്ക് സഞ്ചരിക്കാം. ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്യുന്നു. ജാബിർ(റ) പറഞ്ഞു. നിങ്ങൾ ഭക്ഷണത്തിലേക്ക് ക്ഷണിക്കപ്പെട്ടാൽ ക്ഷണം സ്വീകരിക്കണമെന്ന് തിരുനബിﷺ പ്രസ്താവിച്ചു. ഇഷ്ടമുണ്ടെങ്കിൽ ഭക്ഷിക്കാം അല്ലെങ്കിൽ

    Tweet 1155 Read More »

    Tweet 1154

    പുരുഷന്മാരെ പോലെ തന്നെ സ്ത്രീകൾക്കും വിവാഹബന്ധത്തിലൂടെ മഹ്റമുകൾ അഥവാ തനിക്ക് വിവാഹം ചെയ്യാൻ പാടില്ലാത്തവർ രൂപപ്പെടും എന്ന് സൂചിപ്പിച്ചിരുന്നല്ലോ. അവരുടെ പട്ടിക ഇങ്ങനെ വായിക്കാം. രക്തബന്ധത്തിലോ മുലകുടി ബന്ധത്തിലോ ഉള്ള മകളുടെ ഭർത്താവ് അഥവാ

    Tweet 1154 Read More »