mahabba

    Tweet 130

    മിസ്അബ്(റ) സംസാരിക്കാൻ തുടങ്ങി. ഇസ്‌ലാമിനെ പ്രാഥമികമായി പരിചയപ്പെടുത്തി. ശേഷം ഖുർആനിൽ നിന്ന് അൽപഭാഗം പാരായണം ചെയ്തു. അപ്പോൾ തന്നെ ശ്രോതാവിൻ്റെ മുഖഭാവം മാറിത്തുടങ്ങി. സവിശേഷമായ ഒരു പ്രഭ പ്രത്യക്ഷമായി. അദ്ദേഹം പറഞ്ഞു. ഇതെത്ര മനോഹരമായ […]

    Tweet 130 Read More »

    Tweet 129

    അടുത്ത വർഷം പവിത്ര മാസങ്ങളും ഹജ്ജ് കാലവും സമാഗതമായി. യസ്‌രിബിൽ നിന്ന് പന്ത്രണ്ടാളുകൾ മക്കയിലെത്തി. അഖബയിൽ വച്ച് നബി ﷺ യെ കണ്ടുമുട്ടി. സാധാരണയിൽ സ്ത്രീകൾ ഉടമ്പടി ചെയ്യുന്ന പ്രകാരം നബി ﷺ യുമായി

    Tweet 129 Read More »

    Tweet 128

    ഈത്തപ്പന തോട്ടങ്ങൾ അഗ്നിക്കിരയാക്കി. അവസാനം അശ്ഹലി ഗോത്രക്കാരനായ സഅദ് ബിൻ മുആദ് ഇടപെട്ടു. കത്തിക്കൽ നിർത്തി വെപ്പിച്ചു. ഖസ്റജിനെ മുച്ചൂടും നശിപ്പിക്കാനുളള അബൂ ഉസൈദിന്റെ ഉദ്ദേശ്യം അബൂ ഖൈസ് ബിൻ അസ്‌ലത് ഇടപ്പെട്ടു തടഞ്ഞു.

    Tweet 128 Read More »

    Tweet 127

    ഇസ്റാഇന്റെ പൊരുൾ ഖുറൈശികൾക്ക് ബോധ്യമായില്ല. മുത്ത് നബി ﷺ യോടൊപ്പം നിന്ന ചിലർക്കും ഇതുൾക്കൊള്ളാനായില്ല. ഈ സാഹചര്യം ഖുറൈശികൾ നന്നായി പ്രയോജനപ്പെടുത്തി. അക്രമത്തിന്റെ ഏതു മുറകളും പ്രയോഗിച്ചു. സത്യവിശ്വാസം സ്വീകരിക്കുമെന്ന് പ്രതീക്ഷിച്ച് നബി ﷺ

    Tweet 127 Read More »

    Tweet 126

    രണ്ട്, നബിﷺ അല്ലാഹുവിനെ ദർശിച്ചുവോ ഇല്ലേ എന്നതാണ്. നബിﷺ അല്ലാഹുവിനെ ദർശിച്ചു എന്നതാണ് വൈജ്ഞാനിക ചർച്ചകളുടെ പക്ഷം. അല്ലാഹുവിനെ പരലോകത്ത് വെച്ചു പോലും കാണാൻ സാധ്യമല്ല എന്ന് വാദമുളള നവീനവാദികൾ അഥവാ ബിദ്അത്തുകാർ ഇസ്ലാമിക

    Tweet 126 Read More »

    Tweet 125

    വീണ്ടും അവർ നബിﷺയോട് ചോദ്യങ്ങൾ ചോദിച്ചു. കൂട്ടത്തിൽ അവർ അന്വേഷിച്ചു. ഖുറൈശികളുടെ കച്ചവട സംഘം സിറിയയിൽ നിന്നു മക്കയിലേക്ക് വരുന്നുണ്ടല്ലോ അവരെയെവിടെയെങ്കിലും വെച്ചുകണ്ടിരുന്നോ? എന്നാണിവിടെ എത്തുക? നബിﷺ പറഞ്ഞു. ഇന്നാലിന്ന ആളുടെ ഒട്ടകത്തെ ഞാൻ

    Tweet 125 Read More »

    Tweet 124

    പ്രഭാതത്തിന് മുമ്പ് തന്നെ നബി ﷺ മക്കയിൽ തിരിച്ചെത്തി. ഈ വാർത്ത മുശ്‌രിക്കുകൾ വിശ്വസിക്കാനോ അംഗീകരിക്കാനോ യാതൊരു സാധ്യതയുമില്ല. മുത്ത് നബി ﷺ ആലോചനയിലാണ്ടു. അങ്ങനെയിരിക്കെ, അബൂജഹൽ അതുവഴി കടന്നു വന്നു. പരിഹാസപൂർവം നബി

    Tweet 124 Read More »

    Tweet 123

    വീണ്ടും സിദ്റ വൃക്ഷത്തിന്റെ അടുത്തെത്തി. അപ്പോൾ വീണ്ടും മേഘാവൃതമായി. മുത്ത് നബി ﷺ സാഷ്ടാംഗം നമിച്ചു. അല്ലാഹുവിനോട് അഭ്യർഥിച്ചു. ‘അല്ലാഹുവേ, നീ നിർബന്ധമാക്കിയ ആരാധനാ കർമത്തിൽ ഒരു ലഘൂകരണം നൽകേണമേ. സമുദായങ്ങളിൽ ഏറ്റവും ദുർബലരായവരാണല്ലോ

    Tweet 123 Read More »

    Tweet 122

    ശേഷം നബി ﷺ യേയും കൂട്ടി അല്ലാഹുവിന്റെ സവിശേഷ സംവിധാനമായ ഖലമിന്റെ ചലനങ്ങൾ കേൾക്കുന്ന ഇടത്തിലേക്കെത്തി. അർശിന്റെ പ്രഭാവലയത്തിൽ ഒരാൾ ഗുപ്തമായിരിക്കുന്നത് കണ്ടു. നബി ﷺ ചോദിച്ചു; ‘അതാരാണ് ? നബിയാണോ?’ ‘അല്ല ‘.

    Tweet 122 Read More »

    Tweet 121

    നബി ﷺ ക്ക് നൽകാൻ പാനീയങ്ങൾ കൊണ്ടുവന്നു. വ്യത്യസ്ത പാത്രങ്ങളിലായി മദ്യവും പാലും തേനും ഉണ്ടായിരുന്നു. നബി ﷺ പാൽപ്പാത്രം സ്വീകരിച്ച് പാനം ചെയ്തു. ഉടനെ ജിബ്‌രീൽ (അ) പറഞ്ഞു; ‘അവിടുന്ന് ഫിത്റതിനെ അഥവാ,

    Tweet 121 Read More »